Idukki Live
- പ്രധാന വാര്‍ത്തകള്‍
ബിപോർജോയ് ചുഴലിക്കാറ്റ്: ഗുജറാത്തിൽ 2 മരണം
ഗുജറാത്തിൽ ബിപോർജോയ് ചുഴലിക്കാറ്റിൽ രണ്ടു മരണം. ഗുജറാത്തി മാധ്യമങ്ങളാണ് മരണങ്ങൾ റിപ്പോർട്ട് ചെയ്തത്. മോർബിയിൽ 300 ഓളം വൈദ്യുത പോസ്റ്റുകൾ തകർന്നു. ഇത് സംസ്ഥാനത്ത് പലയിടത്തും വൈദ്യുതി…
Read More » - പ്രധാന വാര്‍ത്തകള്‍
ജമ്മു കശ്മീർ കുപ്വാരയിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ
ജമ്മു കശ്മീരിൽ സൈന്യവും ഭീകരവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടി. വടക്കൻ കശ്മീരിലെ കുപ്വാരയിൽ നിയന്ത്രണ രേഖയ്ക്ക് സമീപമാണ് ഇരു വിഭാഗങ്ങളും ഏറ്റുമുട്ടിയത്. രാത്രി ആരംഭിച്ച ഏറ്റുമുട്ടൽ രാവിലെയും…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി അടിമാലിയിൽ ആദിവാസി യുവാവിനെ കുത്തിക്കൊലപ്പെടുത്തി
ഇടുക്കി അടിമാലിയിൽ ആദിവാസി യുവാവിനെകുത്തിക്കൊലപ്പെടുത്തി.കൊരങ്ങാട്ടി അട്ടിലാനിക്കൽ സ്വദേശി സാജൻ ആണ് കൊല്ലപ്പെട്ടത്.പ്രതി തലമാലി സ്വദേശി സിറിയക്കിനെ പോലീസ് പിടികൂടി.വ്യക്തി വൈരാഗ്യമാണ് കൊലയ്ക്ക് കാരണമെന്ന് പോലീസ്
Read More » - പ്രധാന വാര്‍ത്തകള്‍
വ്യാജരേഖ ചമച്ച കേസ്: കെ. വിദ്യക്കായി കോഴിക്കോട് കേന്ദ്രീകരിച്ചും അന്വേഷണം നടത്താൻ പൊലീസ്
വ്യാജരേഖ ചമച്ച കേസിൽ ഒളിവിൽ കഴിയുന്ന മുൻ എസ്എഫ്ഐ നേതാവ് വിദ്യയിലേക്കുള്ള അന്വേഷണം കോഴിക്കോട്ടേക്കും നീട്ടാൻ കേരള പൊലീസ്. വിദ്യ എറണാകുളത്ത് നിന്നും കോഴിക്കോട്ടേക്ക് കടന്നു എന്ന…
Read More » - പ്രധാന വാര്‍ത്തകള്‍
16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും കൊറിയർ; കെഎസ്ആർടിസി കൊറിയർ ആൻഡ് ലോജിസ്റ്റിക്സിന് തുടക്കം
കെഎസ്ആർടിസി നേരിട്ട് നടപ്പാക്കുന്ന കൊറിയർ ആൻഡ് ലോജിസ്റ്റിക്സ് സംവിധാനത്തിന് തുടക്കമായി. ഗതാഗത മന്ത്രി ആന്റണി രാജു പദ്ധതി ഉദ്ഘാടനം ചെയ്തു. കുറഞ്ഞ നിരക്കിൽ 16 മണിക്കൂറിനുള്ളിൽ കേരളത്തിലെവിടെയും…
Read More » - പ്രധാന വാര്‍ത്തകള്‍
സ്മൈല്‍ കേരള വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു
കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ വനിത ആശ്രിതര്‍ക്കുളള സ്മൈല്‍ കേരള വായ്പ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. മുഖ്യവരുമാനശ്രയമായ വ്യക്തി കോവിഡ് ബാധിച്ച് മരണമടഞ്ഞവരുടെ 18 മുതല്‍ 55 വയസ്സ്…
Read More » - പ്രധാന വാര്‍ത്തകള്‍
താല്പര്യപത്രം ക്ഷണിച്ചു
സംസ്ഥാന പിന്നാക്ക വിഭാഗ വികസന വകുപ്പ് നടപ്പാക്കുന്ന 2023-24 വര്‍ഷത്തെ ‘എംപ്ലോയബിലിറ്റി എന്‍ഹാന്‍സ്മെന്റ് പ്രോഗ്രാം’ പദ്ധതിയില്‍ മെഡിക്കല്‍, എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷാ പരിശീലനം നല്കുന്ന സ്ഥാപനങ്ങളെ എംപാനല്‍…
Read More » - പ്രധാന വാര്‍ത്തകള്‍
പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവര്‍ത്തനോദ്ഘാടനം 16 ന്
അഴുത ബ്ലോക്ക് പഞ്ചായത്തിന് കീഴില്‍ പട്ടികജാതി വികസന വകുപ്പ് മുഖേന നിര്‍മാണം പൂര്‍ത്തീകരിച്ച പെണ്‍കുട്ടികള്‍ക്കുള്ള പ്രീമെട്രിക് ഹോസ്റ്റലിന്റെ പ്രവര്‍ത്തന ഉദ്ഘാടനം ജൂണ്‍ 16 ന് വെള്ളിയാഴ്ച വാഴൂര്‍…
Read More » - പ്രധാന വാര്‍ത്തകള്‍
ബേഠി ബചാവോ, ബേഠി പഠാവോ: പരിശീലന പരിപാടി സംഘടിപ്പിച്ചു
വനിത ശിശുവികസന വകുപ്പിന്റെ നേതൃത്വത്തില്‍ ബേഠി ബചാവോ, ബേഠി പഠാവോ പരിശീലന പരിപാടി സംഘടിപ്പിച്ചു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ സംഘടിപ്പിച്ച പരിശീലന പരിപാടി ജില്ലാ കളക്ടര്‍ ഷീബാ…
Read More » - പ്രധാന വാര്‍ത്തകള്‍
വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2 പേർ കുമളിയിൽ പിടിയിൽ
വിവാഹം വാഗ്ദാനം നൽകി പീഡിപ്പിച്ച കേസിൽ 2 പേർ കുമളിയിൽ പിടിയിൽ.പാലാ സ്വദേശിയും കട്ടപ്പനയിലെ റൂട്ട് 66 എന്ന ടെക്സ്റ്റെയിൽസ് ഉടമയുമായ മാത്യു ജോസ്, കുമളി ചെങ്കര…
Read More »