Idukki Live
- പ്രധാന വാര്‍ത്തകള്‍
വിട വാങ്ങിയത് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ച ജന നായകൻ
സൗമ്യതയുടെയും ലാളിത്യത്തിന്റെയും പ്രതീകമായി മലയാളിയുടെ ഹൃദയത്തിൽ ഇടംപിടിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി (79) നിര്യാതനായി. ചൊവ്വാഴ്ച പുലർച്ചെ 4.25ന് ബെംഗളൂരു ചിന്മയ മിഷന് ആശുപത്രിയിലായിരുന്നു അന്ത്യം.…
Read More » - പ്രധാന വാര്‍ത്തകള്‍
ഉമ്മൻ ചാണ്ടി വഹിച്ച പദവികൾ
ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറി2022 – ഏറ്റവും കൂടുതൽ നാൾ (52 വർഷം) നിയമസഭ സാമാജികനായിരുന്ന കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവ്. രണ്ടാമത് കെ.എം.…
Read More » - പ്രധാന വാര്‍ത്തകള്‍
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി അന്തരിച്ചു
ബെംഗളൂരു: മുൻമുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഉമ്മൻചാണ്ടി (73) അന്തരിച്ചു. ബെംഗളൂരുവിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. ക്യാൻസർ ബാധിതനയാരിന്നു. മകൻ ചാണ്ടി ഉമ്മനാണ് മരണവിവരം അറിയിച്ചത്. 2004-06, 2011-16 കാലങ്ങളിൽ…
Read More » - കമ്പോളം
ഏലക്ക ലേല വിവരം
*CPMCS*17:07:2023Lote:200Arri:48,120.600Sold:46,889. 700Color lote:02Withdrawn Lote:04Max:2058Min:900*Avg:1406.77* *CPA*17:07:2023Lote:112Arri:21,923.500Sold:15,481.400Color lote:22Withdrawn Lote:03Max:1842Min:612*Avg:1320.46*
Read More » - പ്രധാന വാര്‍ത്തകള്‍
പുളിയൻമല – കുട്ടിക്കാനം മലയോരഹൈവേയിൽ ഏലപ്പാറ ഒന്നാം മൈലിൽ നിയന്ത്രണം വിട്ട് കാർ മറിഞ്ഞു
രാമപുരത്ത് ക്ഷേത്ര ദർശനം കഴിഞ്ഞ് മടങ്ങിയ വെള്ളിലാംകണ്ടം സ്വദേശികളുടെ കാറാണ് മറിഞ്ഞത്. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് അപകടം. .നിയന്ത്രണം വിട്ട കാർ കലുങ്കിൽ ഇടിച്ച് തലകീഴായി…
Read More » - പ്രധാന വാര്‍ത്തകള്‍
നരിയമ്പാറ ശ്രീ കൈരളി പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനം നടന്നു
കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെയായി നരിയമ്പാറയിൽ വായനയുടെ വസന്തം വിരിച്ച് കലാകായിക രംഗങ്ങളിൽ ഒട്ടനവധി പ്രതിമകളെ വാർത്തെടുത്തിട്ടുള്ള ശ്രീ കൈരളി പബ്ലിക് ലൈബ്രറിയുടെ നവീകരിച്ച കെട്ടിടത്തിന്റെ ഉദ്ഘാടനവും മുൻകാല…
Read More » - പ്രധാന വാര്‍ത്തകള്‍
കാക്കിയണിഞ്ഞ് വിഷ്ണു വിശാല്‍, ത്രില്ലര്‍ ചിത്രത്തിന്റെ പോസ്റ്റര്‍ പുറത്ത്
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട ഒരു താരമാണ് വിഷ്ണു വിശാല്‍. നവാഗതനായ പ്രവീണ്‍ കെയാണ് സംവിധാനം. ഒരു ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലറായിരിക്കും ചിത്രം എന്നാണ് റിപ്പോര്‍ട്ട്. വിഷ്ണു വിശാല്‍ പൊലീസ്…
Read More » - പ്രധാന വാര്‍ത്തകള്‍
അമ്പോ..ഇത് പൊളിക്കും; കയ്യിൽ തോക്കേന്തി നയൻതാര, ‘ജവാൻ’ വൻ അപ്ഡേറ്റ്
ബോളിവുഡ്, തെന്നിന്ത്യൻ സിനിമാസ്വാദകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ജവാൻ. ആറ്റ്ലിയുടെ സംവിധാനത്തിൽ ഷാരൂഖ് ഖാൻ നായകനായി എത്തുന്നു എന്നത് തന്നെയാണ് അതിന് കാരണം. നയൻതാരയാണ് ചിത്രത്തിലെ നായിക.…
Read More » - പ്രധാന വാര്‍ത്തകള്‍
കേസൊതുക്കി തീർക്കാൻ ഡ്രൈവറോട് കൈക്കൂലി വാങ്ങിയ എസ് ഐയ്ക്ക് സസ്പെൻഷൻ
അടിമാലി: മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവറെ കേസില്‍ നിന്ന് ഒഴിവാക്കാൻ കൈകൂലി വാങ്ങിയ സംഭവത്തില്‍ അടിമാലി ട്രാഫിക് സ്റ്റേഷനിലെ എസ്.ഐയ്ക്ക് സസ്പെൻഷൻ. എസ്.ഐ മുജീബിനെയാണ് റേഞ്ച് ഐ.ജി…
Read More » - പ്രധാന വാര്‍ത്തകള്‍
ലക്ഷങ്ങൾ മുടക്കി കെട്ടിടം നിർമ്മിച്ചു; ചതുരംഗപ്പാറ വില്ലേജ് ഓഫീസ് കെട്ടിടം വനത്തിൽ തന്നെ
നെടുങ്കണ്ടം: ഉടുമ്പൻചോലയില്‍ ലക്ഷങ്ങള്‍ മുടക്കി ആധുനിക കെട്ടിടം നിര്‍മിച്ച് മാസങ്ങള്‍ പിന്നിട്ടിട്ടും ചതുരംഗപ്പാറ വില്ലേജ് ഓഫിസ് കാടിന് നടുവില്‍തന്നെ. ഏറെ പ്രക്ഷോഭങ്ങള്‍ക്കും നീണ്ട കാത്തിരിപ്പിനും ശേഷമാണ് കാടിന്…
Read More »