Idukki Live
- പ്രധാന വാര്‍ത്തകള്‍
വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പില്ല; ഹർജി തള്ളി സുപ്രിം കോടതി
വന്ദേ ഭാരത് എക്സ്പ്രസിന് തിരൂരിൽ സ്റ്റോപ്പില്ല. വന്ദേ ഭാരതിന് തിരൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന ഹർജി സുപ്രിം കോടതി തള്ളി. ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ്…
Read More » - പ്രധാന വാര്‍ത്തകള്‍
ആർസിബി വാക്കുപാലിച്ചില്ല; കോലി ക്യാപ്റ്റനായിട്ടും ലോകകപ്പ് ടീമിലെടുക്കാത്തതിൽ വിഷമിച്ചു: വെളിപ്പെടുത്തലുകളുമായി ചഹൽ
ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുമായി രാജസ്ഥാൻ റോയൽസിൻ്റെ ഇന്ത്യൻ ലെഗ് സ്പിന്നർ യുസ്വേന്ദ്ര ചഹൽ. 2022 ഐപിഎൽ ലേലത്തിൽ ആർസിബി വാക്കുപാലിച്ചില്ലെന്നും കോലി ക്യാപ്റ്റനായിട്ടും 2021 ലോകകപ്പ് ടീമിൽ തന്നെ…
Read More » - പ്രധാന വാര്‍ത്തകള്‍
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി; പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്തി
കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട പരസ്യ വിമർശനത്തിൽ ധനവകുപ്പിന് കടുത്ത അതൃപ്തി. ഗതാഗത മന്ത്രിയുടെയും സി.എം.ഡിയുടെയും വിമർശനത്തിൽ ധനവകുപ്പിന് അതൃപ്തിയുണ്ട്. ആവശ്യമില്ലാത്ത വിവാദമാണ് ഇതെന്ന് ധനവകുപ്പ് പറയുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍
ലോക കരാട്ടേ ചാമ്പ്യൻഷിപ്പിലേക്ക് ഇന്ത്യയെ പ്രതിനിധീകരിക്കാൻ എഴുകുംവയൽ കരാട്ടേ ടീം
കട്ടപ്പന:ജൂലൈ മാസം 15,16 തീയതികളിൽ മൈസൂരിലെ സെന്റ് ഫിലോമിനാസ് കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽവെച്ചുനടന്ന 26-ാമത് ഷിറ്റോറിയു നാഷ്ണൽ കരാട്ടേ ചാമ്പ്യൻഷിപ്പിൽ കേരളത്തെ പ്രതിനിധീകരിച്ച ടീം സീനിയർ പുരുഷവിഭാഗം…
Read More » - പ്രധാന വാര്‍ത്തകള്‍
പാലം തകർന്നിട്ട് അഞ്ചു വർഷം; അധികാരികൾ അറിഞ്ഞ മട്ടില്ല
മൂലമറ്റം: പ്രളയത്തില്‍ തകര്‍ന്ന പാലം പുനര്‍ നിര്‍മിക്കാൻ അഞ്ചു വര്‍ഷം പിന്നിട്ടിട്ടും നടപടിയില്ല. മൂലമറ്റം ഗണപതി ക്ഷേത്രത്തിനു സമീപമുള്ള പാലമാണ് വര്‍ഷങ്ങളായി തകര്‍ന്നു കിടക്കുന്നത്. 2018ലെ പ്രളയ…
Read More » - പ്രധാന വാര്‍ത്തകള്‍
തേയില തോട്ടത്തിൽ ക്രിക്കറ്റ് ബാറ്റുകൊണ്ട് അടിയേറ്റ് യുവാവ് മരിച്ച സംഭവം: ഇരുപതുകാരൻ അറസ്റ്റിൽ
പീരുമേട്: പാമ്പനാര്‍ കൊടുവാകരണം തേയില തോട്ടത്തില്‍ ക്രിക്കറ്റ് ബാറ്റിനു അടിയേറ്റ് യുവാവ് മരിച്ച സംഭവത്തില്‍ ഇരുപതുകാരൻ പൊലീസ് പിടിയിലായി. കൊടുവാക്കരണം എസ്റ്റേറ്റിലെ ജെറിൻ രാജിനെയാണ് പീരുമേട് പൊലീസ്…
Read More » - പ്രധാന വാര്‍ത്തകള്‍
ഇടുക്കി അണക്കെട്ടിനു സമീപം പാറ അടർന്നു വീണ സംഭവം: സുരക്ഷാവിഭാഗം അന്വേഷിക്കും
ചെറുതോണി: ഇടുക്കി അണക്കെട്ടിന് സമീപം പാറയടര്ന്നുവീണ സംഭവം വൈദ്യുതി ബോര്‍ഡിന്റെ സുരക്ഷ വിഭാഗം അന്വേഷിക്കും. അതേസമയം, പാറയടര്ന്നുവീണത് മൂലം ഡാമിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് ഒരു പ്രശ്നങ്ങളുമില്ലെന്ന് സാംസുരക്ഷ…
Read More » - പ്രധാന വാര്‍ത്തകള്‍
ശാന്തിഗ്രാം – ഇടിഞ്ഞമല – പള്ളിക്കാനം റോഡ് ഉത്ഘാടനം ചെയ്തു
ഇടുക്കി: ജില്ലയിലെ എല്ലാ മേഖലയിലും വികസനമെത്തിക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് എം.എം. മണി എം എല്‍ എ. ശാന്തിഗ്രാംഇടിഞ്ഞമല പള്ളിക്കാനം റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇടിഞ്ഞമല…
Read More » - പ്രധാന വാര്‍ത്തകള്‍
ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം
ഡൽഹിയിലെ പ്രളയ സാഹചര്യത്തിന് നേരിയ ആശ്വാസം. യമുന നദിയിലെ ജലനിരപ്പ് കുറയുന്നു. നിലവിൽ 205.5 മീറ്റർ ആണ് യമുന നദിയിലെ ജലനിരപ്പ്. വരുന്ന മണിക്കൂറുകളിൽ 5 സെന്റീമീറ്റർ…
Read More » - പ്രധാന വാര്‍ത്തകള്‍
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇറോം ശർമ്മിള
മണിപ്പൂരിൽ സമാധാനം പുനഃസ്ഥാപിക്കണമെന്ന് ഇറോം ശർമ്മിള. കോടതി ഉത്തരവിന്റെ പേരിൽ തുടങ്ങിയ സംഭവങ്ങൾ പിന്നീട് വർഗീയ പ്രശ്നമായി. പ്രശ്നം പരിഹരിക്കുന്നതിൽ മണിപ്പൂർ മുഖ്യമന്ത്രി പരാജയപ്പെട്ടെന്നും ഇറോം ശർമ്മിള…
Read More »