പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
ഉമ്മൻ ചാണ്ടി വഹിച്ച പദവികൾ


ആന്ധ്രാപ്രദേശിന്റെ ചുമതലയുള്ള അഖിലേന്ത്യ കോൺഗ്രസ് ജനറൽ സെക്രട്ടറി
2022 – ഏറ്റവും കൂടുതൽ നാൾ (52 വർഷം) നിയമസഭ സാമാജികനായിരുന്ന കേരളത്തിൽ നിന്നുള്ള രാഷ്ട്രീയ നേതാവ്. രണ്ടാമത് കെ.എം. മാണി
2020 – നിയമസഭയിൽ 50 വർഷം (പുതുപ്പള്ളി എം.എൽ.എ)
2011-2016 – മുഖ്യമന്ത്രി
2006-2011 – പ്രതിപക്ഷ നേതാവ്
2004 -2006 – മുഖ്യമന്ത്രി
2001-2004 – യു.ഡി.എഫ്. കൺവീനർ
1991-1994 – ധനകാര്യവകുപ്പ് മന്ത്രി
1982-1986 – യു.ഡി.എഫ്. കൺവീനർ
1982 – ആഭ്യന്തരവകുപ്പ് മന്ത്രി
1977-1978 – തൊഴിൽ വകുപ്പ് മന്ത്രി
1970-മുതൽ – നിയമസഭാംഗം – പുതുപ്പള്ളി നിയമസഭാമണ്ഡലം
1969 – യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ്
1967 – കെ.എസ്.യു സംസ്ഥാന പ്രസിഡന്റ്
1965 – കെ.എസ്.യു സംസ്ഥാന ജനറൽ സെക്രട്ടറി
1962-1963 കെ.എസ്.യു. കോട്ടയം ജില്ലാ സെക്രട്ടറി