Idukki Live
- പ്രധാന വാര്‍ത്തകള്‍
യമുന നദി ഉയർന്ന് താജ്മഹലിൻ്റെ ഭിത്തി നനച്ചു; അര നൂറ്റാണ്ടിനിടെ ആദ്യം
ഉത്തരേന്ത്യയിലെ കനത്ത മഴയിൽ യമുന നദിയിലെ ജലനിരപ്പ് അപകടകരമായി ഉയരുന്നു. കഴിഞ്ഞ 45 വർഷത്തിനിടെ ഇത് ആദ്യമായി യമുന നദിയിലെ ജലനിരപ്പ് താജ്മഹലിൻ്റെ ഭിത്തിയിൽ തൊട്ടു. 1978ലെ…
Read More » - പ്രധാന വാര്‍ത്തകള്‍
മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തിൽ ക്രിസ്ത്യൻ ഐക്യവേദി അനുശോചനം രേഖപ്പെടുത്തി
മുഖ്യമന്ത്രിയായി വളരെ തിരക്കിലും ആൾക്കൂട്ടത്തിനിടയിലും ക്ലീഫ് ഹൗസിലാ യാലും,പുതുപ്പള്ളി ഹൗസിലായാലും, അടുക്കൽ വിളിച്ചു കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കുന്നതിനും സൗഹൃദം നിലനിർത്തുന്നതിനും എന്നും ശ്രമിച്ച എന്നെ അടുത്തറിയാവുന്ന നല്ല…
Read More » - പ്രധാന വാര്‍ത്തകള്‍
എരുമേലിയിൽ യുവാക്കൾ തമ്മിലുള്ള വാക്ക് തർക്കം. റോഡിലേക്ക് തെറിച്ചുവീണ യുവാവ് പിക്കപ്പ് വാൻ കയറി മരിച്ചു
എരുമേലി ഉറുമ്പിൽ പാലത്തിന് സമീപം ചൊവ്വാഴ്ച വൈകിട്ട് ആറുമണിയോടെ ആയിരുന്നു സംഭവം നടക്കുന്നത്.തുമരംപാറ സ്വദേശി മല്ലപ്പള്ളി വീട്ടിൽ ബിബിൻ (19) ആണ് മരിച്ചത്. സാമ്പത്തികത്തെ ചൊല്ലിയുണ്ടായ തർക്കത്തിനിടയിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
പീരുമേട് താലൂക്കാശുപത്രിയ്ക്കു വേണം അടിയന്തിര ചികിത്സ
പീരുമേട്: താലൂക്ക് ആശുപത്രി പ്രവര്‍ത്തനം ആരംഭിച്ച് 35 വര്‍ഷം പിന്നിടുമ്പോഴും അടിയന്തര ഘട്ടത്തില്‍ രോഗികള്‍ക്ക് മറ്റ് ആശുപത്രികളെ ആശ്രയിക്കേണ്ട ഗതികേടാണ് .കോടികള്‍ ചെലവഴിച്ച് കെട്ടിട സമുച്ചയങ്ങള്‍ നിര്‍മിക്കുമ്പോഴും…
Read More » - പ്രധാന വാര്‍ത്തകള്‍
തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവുനായകൾ കടിച്ചു കീറി
തിരുവനന്തപുരത്ത് നവജാത ശിശുവിന്റെ മൃതദേഹം തെരുവ് നായ്ക്കൾ കടിച്ചു കീറിയ നിലയിൽ കണ്ടെത്തി. അഞ്ചുതെങ്ങ് മാമ്പള്ളിയിൽ കരയ്ക്കടിഞ്ഞ നവജാത ശിശുവിന്റെ മൃതദേഹമാണ് തെരുവുനായ്ക്കൾ കടിച്ചുകീറിയത്. മൃതദേഹം ചിറയിൻകീഴ്…
Read More » - പ്രധാന വാര്‍ത്തകള്‍
ലൈംഗികാതിക്രമക്കേസ്: ബ്രിജ് ഭൂഷൺ ശരൺ സിംഗിന് ഇടക്കാല ജാമ്യം
ലൈംഗികാതിക്രമക്കേസിൽ ഗുസ്തി ഫെഡറേഷൻ ഓഫ് ഇന്ത്യ മേധാവിയും ബിജെപി എംപിയുമായ ബ്രിജ്ഭൂഷൺ ശരൺ സിംഗ് ഇടക്കാല ജാമ്യം അനുവദിച്ചു. ഡൽഹി റോസ് അവന്യൂ കോടതിയാണ് ഇടക്കാല ജാമ്യം…
Read More » - പ്രധാന വാര്‍ത്തകള്‍
‘ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവ് അങ്ങനെ വിശേഷിപ്പിക്കാനാകും ഉമ്മൻചാണ്ടി സാർ ആഗ്രഹിച്ചിരിക്കുക’ എന്ന് മന്ത്രി റോഷി അഗസ്റ്റിൻ
ജനങ്ങൾക്കിടയിൽ ജീവിച്ച ജനകീയ നേതാവ് … അങ്ങനെ വിശേഷിപ്പിക്കാനാകും ഉമ്മൻചാണ്ടി സാർ ആഗ്രഹിച്ചിരിക്കുക എന്ന് മന്ത്രി റോഷി അഗസ്റ്റിൻ വലിയ ആൾക്കൂട്ടത്തിനു നടുവിൽ ജീവിച്ച നേതാവായിരുന്നു അദ്ദേഹം.…
Read More » - പ്രധാന വാര്‍ത്തകള്‍
എം. എ. കോളേജിൽ ഒന്നാം വർഷ ക്ലാസുകൾ ബുധനാഴ്ച്ച ആരംഭിക്കും
കോതമംഗലം : കോതമംഗലം മാർ അത്തനേഷ്യസ്(ഓട്ടോണോമസ് )കോളേജിൽ ഒന്നാം വർഷ ബിരുദ, ബിരുദാനന്തര ബിരുദ ക്ലാസുകൾ 19/07/23 ബുധൻ ആരംഭിക്കും.വിദ്യാർത്ഥികൾ രക്ഷകർത്താക്കൾ സഹിതം ബുധൻ രാവിലെ 9.30…
Read More » - പ്രധാന വാര്‍ത്തകള്‍
ജനനായകന് വിട; ഉമ്മൻ ചാണ്ടിയുടെ സംസ്കാരം വ്യാഴാഴ്ച രണ്ട് മണിക്ക് പുതുപ്പള്ളിയിൽ
കേരളത്തിന്റെ ജനനായകന് വിട. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭൗതികദേഹം പുതുപ്പള്ളിയിൽ വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് സംസ്കരിക്കും. ഇന്ന് രാവിലെ 9 മണി മുതൽ 10.30…
Read More » - പ്രധാന വാര്‍ത്തകള്‍
ദേശിയ പതാക പകുതി താഴ്ത്തി കെട്ടും; പരീക്ഷകൾ മാറ്റിവച്ചു; ബാങ്ക് അവധി; റേഷൻ കടകളുൾപ്പടെ ഇന്ന് പ്രവർത്തിക്കില്ല
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിൽ അനുശോചിച്ച് സംസ്ഥാനത്ത് മൂന്ന് ദിവസത്തെ ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചു. ദേശിയ പതാക പകുതി താഴ്ത്തി കെട്ടും. ഇന്ന് പൊതു അവധി…
Read More »