Idukki Live
ഇടമലയാർ പുഴയിൽ 2 വിനോദസഞ്ചാരികളെ കാണാതായി
കോതമംഗലം : ഇടമലയാറിന്റെ വടാട്ടുപാറ പലവൻപടി ഭാഗത്താണ് വിനോദസഞ്ചാരികൾ അപകടത്തിൽ പെട്ടത്.പുഴയോരത്ത് നിന്ന് ഫോട്ടോ എടുക്കുന്നതിനിടയിൽ ഉണ്ടായ അപകടത്തിലാണ് തോപ്പുംപടി സ്വദേശികളായ രണ്ട് പേരെ കാണാതായത്. വിനോദസഞ്ചാരത്തിന്…
Read More »അപകടത്തിൽപ്പെട്ട യുവാവിനെ ആശുപത്രിയിൽ എത്തിക്കാൻ മുൻകൈ എടുത്ത് മന്ത്രി റോഷി അഗസ്റ്റിൽ
ഇന്ന് രാവിലെ 8.30 ന് ഇരുപതേക്കറിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടി ഇടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റ യുവാവിനെയാണ് മന്ത്രി ഇടപ്പെട്ട് ആശുപത്രിയിൽ എത്തിച്ചത്.ലബ്ബക്കട J PM കോളേജിൽ നടക്കുന്ന…
Read More »കട്ടപ്പന വള്ളക്കടവ്- ആനവിലാസം റൂട്ടിൽ ആറാട്ടുകടവിന് സമീപം വാഹനം വൈദ്യുത പോസ്റ്റിലിടിച്ച് അപകടം
കട്ടപ്പന വള്ളക്കടവ്- ആനവിലാസം റൂട്ടിൽ ആറാട്ടുകടവിന് സമീപം വാഹനം വൈദ്യുത പോസ്റ്റിലിടിച്ച് അപകടം. 11 കെ.വി വൈദ്യുതലൈൻ തകർന്നതു കൂടാതെ സമീപത്ത് പാർക്ക് ചെയ്തിരുന്ന കാറിലും ആനവിലാസത്തു…
Read More »നരിയമ്പാറ ശബരിഗിരി അയ്യപ്പ മഹാവിഷ്ണു ദേവിക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി
കാഞ്ചിയാർനരിയമ്പാറ ശബരിഗിരി അയ്യപ്പ മഹാവിഷ്ണു ദേവിക്ഷേത്രത്തിലെ തിരുവുത്സവത്തിന് തുടക്കമായി.ഏപ്രിൽ 23 ഞായറാഴ്ച്ച വൈകിട്ട് നാലിന് നടക്കുന്ന 2 മത് ഹിന്ദു മത സമ്മേളനം മന്ത്രി റോഷി അഗസ്റ്റിന്…
Read More »കാഞ്ചിയാർ പാലാക്കട മുത്തിയമ്പലത്തിന് മുൻ വശം റോഡിലേക്ക് മരം കടപുഴകി വീണു
കാഞ്ചിയാർ പാലാക്കട മുത്തിയമ്പലത്തിന് മുൻ വശം റോഡിലേക്ക് മരം കടപുഴകി വീണു.. നാട്ടുകാർ കൂടി വെട്ടിമാറ്റി.കമ്പുകൾ ഓട്ടോറിക്ഷക്കു മേൽ പതിച്ചു. അപകടമില്ല.
Read More »കേരളാ കോണ്‍ഗ്രസ് ജൂബിലി സന്ദേശയാത്രയ്ക്ക് ഇടുക്കി മണ്ഡലത്തില്‍ സ്വീകരണം നല്‍കും
ചെറുതോണി: കേരളാ കോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി നേതൃത്വത്തില്‍ 2023 മെയ് 8 മുതല്‍ 13 വരെ ജില്ലാ ഗോള്‍ഡന്‍ ജൂബിലി സന്ദേശയാത്ര നടത്തുന്നു. കേരളാ കോണ്‍ഗ്രസ്…
Read More »കേന്ദ്ര കാലാവസ്ഥാവകുപ്പിന്റെ അടുത്ത 5 ദിവസത്തേക്കുള്ള മഴ സാധ്യത പ്രവചനം
ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലെർട് പ്രഖാപിച്ചിരിക്കുന്നു.23-04-2023: ഇടുക്കി ജില്ലയിൽ കേന്ദ്ര കാലാവസ്ഥാവകുപ്പ് മഞ്ഞ അലേർട്ട് പ്രഖാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. 24…
Read More »ജെ പി എം കോളേജിൽ എൻസിസി ദശദിനക്യാമ്പ് മന്ത്രി റോഷി അഗസ്റ്റിൻ ഉദ്ഘാടനം ചെയ്തു.
എൻസിസിയുടെ 10 ദിവസത്തെ വാർഷികക്യാമ്പ് ലബ്ബക്കട ജെപിഎം കോളേജിൽ ആരംഭിച്ചു. മന്ത്രി റോഷി അഗസ്റ്റിൻ ക്യാമ്പിന്റ ഉദ്ഘാടനനം നിർവ്വഹിച്ചു.എൻ സി സി കേഡറ്റുകൾ രാജ്യത്തിന് മുതൽക്കൂട്ടാണെന്നും രാജ്യസേവനത്തിന്…
Read More »കുഴിത്തൊളു ശ്രീദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ പത്താമുദയമഹോത്സവം ഏപ്രിൽ 24 ന്
കുഴിത്തൊളു ശ്രീദുർഗ്ഗാ ദേവീ ക്ഷേത്രത്തിൽ പത്താമുദയമഹോത്സവം ഏപ്രിൽ 24 ന്
Read More »കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്ദ്ധനപിന്വലിക്കണം: കേരളാ കോണ്‍ഗ്രസ്
ചെറുതോണി: തദ്ദേശ സ്വയംഭരണസ്ഥാപനങ്ങളില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ അന്യായമായ നികുതിവര്‍ദ്ധനവും കെട്ടിടനിര്‍മ്മാണ പെര്‍മിറ്റ് ഫീസ് വര്‍ദ്ധനയും പിന്‍വലിക്കണമെന്ന് കേരളാകോണ്‍ഗ്രസ് ഇടുക്കി ജില്ലാ കമ്മറ്റി യോഗം ആവശ്യപ്പെട്ടു.വന്യജീവി ശല്യം മൂലം…
Read More »













