പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കാഞ്ചിയാർ പാലാക്കട മുത്തിയമ്പലത്തിന് മുൻ വശം റോഡിലേക്ക് മരം കടപുഴകി വീണു

കാഞ്ചിയാർ പാലാക്കട മുത്തിയമ്പലത്തിന് മുൻ വശം റോഡിലേക്ക് മരം കടപുഴകി വീണു.. നാട്ടുകാർ കൂടി വെട്ടിമാറ്റി.
കമ്പുകൾ ഓട്ടോറിക്ഷക്കു മേൽ പതിച്ചു. അപകടമില്ല.