Idukki Live
- Idukki വാര്‍ത്തകള്‍
2023 പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു
പ്രവേശനം ജൂലൈ – 24-07-2023, 25-07-2023 4 മണി വരെപ്ലസ്സ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് റിസൾട്ട് 2023 ജൂലൈ 24 ന് രാവിലെ 10…
Read More » - പ്രധാന വാര്‍ത്തകള്‍
നെടുങ്കണ്ടം കമ്യൂണിറ്റി ഹാളിൽ ജൈവവള വിതരണം നടന്നു
സീഡ് സൊസൈറ്റിയുടെ ജില്ലാ കോർഡിനേറ്റർ സി ജെ ബേബിയുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം കമ്യൂണിറ്റി ഹാളിൽ ശനിയാഴ്ച ജൈവവള വിതരണം നടന്നു. നെടുങ്കണ്ടം കോർഡിനേറ്റർ ലൈലത് ഷംസ് .ഹൈറേഞ്…
Read More » - പ്രധാന വാര്‍ത്തകള്‍
മണിപ്പൂര്‍ കലാപം: പ്രതിഷേധത്തിന് ഒരുങ്ങി എല്‍ഡിഎഫ്; ജനകീയ കൂട്ടായ്മ വ്യാഴാഴ്ച
മണിപ്പൂര്‍ കലാപത്തില്‍ പ്രതിഷേധത്തിന് ഒരുങ്ങി എല്‍ഡിഎഫ്. അടുത്ത വ്യാഴാഴ്ച മുതല്‍ മണ്ഡലാടിസ്ഥാനത്തില്‍ രാവിലെ 10 മണി മുതല്‍ രണ്ട് മണി വരെ പ്രതിഷേധ പരിപാടി നടത്താനാണ് എല്‍ഡിഎഫ്…
Read More » - Idukki വാര്‍ത്തകള്‍
വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററിലെവെള്ളക്കെട്ട്; പരിഹാര നടപടികള്‍ ആരംഭിച്ചു
വണ്ടിപ്പെരിയാര്‍ കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ വെള്ളക്കെട്ട് രൂപപ്പെടുന്നത് പരിഹരിക്കാന്‍ പ്രാഥമിക നടപടികള്‍ ആരംഭിച്ചു. പദ്ധതി നടത്തിപ്പിന്റെ ആദ്യഘട്ടമായി ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ് നായരുടെ നേതൃത്വത്തിലുള്ള…
Read More » - Idukki വാര്‍ത്തകള്‍
രാജമലയിലെ ഗതാഗതക്കുരുക്ക് പരിഹരിക്കാന്പുതിയ പാലം വരുന്നു
നീലക്കുറിഞ്ഞി പൂക്കുന്ന, വരയാടുകളുടെ വാസസ്ഥലമായ ഇരവികുളം ദേശീയോദ്യാനം എക്കാലത്തും സഞ്ചാരികള്‍ക്ക് പ്രിയമുള്ള ഇടമാണ്. മൂന്നാറില്‍ നിന്ന് 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന രാജമലയില്‍ ഇടമുറിയാതെ സഞ്ചാരികളുടെ…
Read More » - പ്രധാന വാര്‍ത്തകള്‍
ഖാദിയ്ക്ക് റിബേറ്റ്
മുഹറത്തോടനുബന്ധിച്ച് കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡിന്റെ ഷോറൂമുകളില്‍ ഖാദി തുണിത്തരങ്ങള്‍ക്ക് ജൂലൈ 24 മുതല്‍ 27 വരെ നാല് ദിവസത്തേയ്ക്ക് 30 ശതമാനം വരെ സ്പെഷ്യല്‍…
Read More » - പ്രധാന വാര്‍ത്തകള്‍
പനി പലതുണ്ട്, ജാഗ്രത വേണം; മാര്‍ഗനിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്ളുവന്‍സ, ചെള്ളുപനി എന്നിവയാണ് വ്യാപകമായി കണ്ടുവരുന്നത്. ചെറിയ രോഗലക്ഷണം…
Read More » - പ്രധാന വാര്‍ത്തകള്‍
തൊടുപുഴ നിയമസഭ മണ്ഡലത്തില്‍ പട്ടയ അസംബ്ലി സംഘടിപ്പിച്ചു
തൊടുപുഴ നിയമസഭ നിയോജക മണ്ഡലത്തിലെ ‘പട്ടയ അസംബ്ലി’ തൊടുപുഴ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ ചേര്‍ന്നു. ‘എല്ലാവര്ക്കും ഭൂമി, എല്ലാ ഭൂമിക്കും രേഖ, എല്ലാ സേവനങ്ങളും സ്മാര്‍ട്ട്’ എന്ന സര്‍ക്കാര്‍…
Read More » - പ്രധാന വാര്‍ത്തകള്‍
പോക്സോ കേസിൽ പ്രതിക്ക് 25 വർഷം കഠിന തടവും രൂപ പിഴയും
വണ്ടന്മേട് പോലീസ് സ്റ്റേഷനിൽ 2022 ൽ രജിസ്റ്റർ ചെയ്ത കേസിലാണ് കട്ടപ്പന പോക്സോ കോടതി ജഡ്ജ് മഞ്ജു. വി ശിക്ഷ വിധിച്ചത്. പ്രോസീക്യൂഷന് വേണ്ടി സ്പെഷ്യൽ പബ്ലിക്…
Read More » - കാലാവസ്ഥ
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യത: കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം
വടക്കൻ കേരളത്തിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ ഇന്ന് ശക്തമായ മഴയുണ്ടാകുമെന്നാണ് മുന്നറിയിപ്പ്.…
Read More »