പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
നെടുങ്കണ്ടം കമ്യൂണിറ്റി ഹാളിൽ ജൈവവള വിതരണം നടന്നു


സീഡ് സൊസൈറ്റിയുടെ ജില്ലാ കോർഡിനേറ്റർ സി ജെ ബേബിയുടെ ആഭിമുഖ്യത്തിൽ നെടുങ്കണ്ടം കമ്യൂണിറ്റി ഹാളിൽ ശനിയാഴ്ച ജൈവവള വിതരണം നടന്നു. നെടുങ്കണ്ടം കോർഡിനേറ്റർ ലൈലത് ഷംസ് .ഹൈറേഞ് ഫെർട്ടിലൈസേഴ്‌സ് മാർക്കറ്റിംഗ് മാനേജർ ജെയിംസ് ആലുക്ക . നെടുങ്കണ്ടം സീഡ് സൊസൈറ്റിയുടെ പ്രൊമോട്ടോർ സാബു മാലിയിൽ. നെടുങ്കണ്ടം പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി .സുരേഷ് പള്ളിയാടി എന്നിവർ സാന്നിധ്യം അറിയിച്ചു