Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾവിദ്യാഭ്യാസം
2023 പ്ലസ് വൺ രണ്ടാം സപ്ലിമെന്ററി അലോട്ട്മെന്റ് റിസൾട്ട് പ്രസിദ്ധീകരിച്ചു


പ്രവേശനം ജൂലൈ – 24-07-2023, 25-07-2023 4 മണി വരെ
പ്ലസ്സ് വൺ പ്രവേശനത്തിന്റെ രണ്ടാം സപ്ലിമെന്ററി അലോട്ട്മെൻറ് റിസൾട്ട് 2023 ജൂലൈ 24 ന് രാവിലെ 10 മണി മുതൽ പ്രവേശനം സാധ്യമാകുന്നവിധം പ്രസിദ്ധീകരിച്ചു.
അഡ്മിഷൻ പോർട്ടലിൽ ക്യാൻഡിഡേറ്റ് ലോഗിനിൽ നൽകിയിരിക്കുന്ന supplementary Allot Results ലിങ്കിൽ നിന്നും സപ്ലിമെന്ററി അലോട്ട്മെൻറ് ഫലം പരിശോധിക്കാം. ജൂലൈ 24 രാവിലെ പത്ത് മണി മുതൽ 25 ന് വൈകിട്ട് 4 മണി വരെ പ്രവേശനം നേടാം. ഫീസടച്ച് സ്ഥിര പ്രവേശനം നേടണം. താൽകാലിക പ്രവേശനം ലഭ്യമല്ല.