Idukki Live
- പ്രധാന വാര്‍ത്തകള്‍
മണിപ്പൂർ പ്രതിഷേധം
മണിപ്പൂർ കലാപം ഭീകരരെ സംരക്ഷിക്കുന്ന മണിപ്പൂർ സർക്കാരിന്റെ നീതി നിഷേധത്തിന് കൂട്ടുനിൽക്കുന്ന കേന്ദ്ര ഗവൺമെന്റിന്റെ നടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് 25-7-2023 ഉച്ചയ്ക്ക് 1 ന് ക്രിസ്ത്യൻ ഐക്യവേദിയുടെ ആഭിമുഖ്യത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍
ജില്ലയിൽ 11 വില്ലേജ് ഓഫീസുകൾ ജൂലൈ 24 ന്സ്മാർട്ടാവും
ഇടുക്കി ജില്ലയിലെ ഉടുമ്പൻചോല, ദേവികുളം, പീരുമേട് താലൂക്കുകളിലായി 11 വില്ലേജ് ഓഫീസുകൾ കൂടി ജൂലൈ 24 ന് സ്മാർട്ടാകും. ഉടുമ്പൻചോല താലൂക്കിൽ ചതുരംഗപ്പാറ, കൽക്കൂന്തൽ, പാറത്തോട്, കരുണാപുരം,…
Read More » - പ്രധാന വാര്‍ത്തകള്‍
വിലകയറ്റത്തിൽ പ്രതിഷേധവുമായിഓർത്തഡോൿസ് യുവജനപ്രസ്ഥാനം
അവശ്യസാധനങ്ങളുടെ വിലകയറ്റം സാധാരണ മനുഷ്യരുടെ ജീവിതത്തേ താളംതെറ്റിക്കുന്നതായി ഓർത്തഡോൿസ് ക്രൈസ്തവ യുവജനപ്രസ്ഥാനം കേന്ദ്ര അസംബ്ലി. കേന്ദ്ര സംസ്ഥാന സർക്കാരുകൾ വിലകയറ്റം നിയന്ത്രിക്കാൻ അടിയന്തരമായി ഇടപെടണമെന്ന് കേന്ദ്ര യുവജനപ്രസ്ഥാനം…
Read More » - Idukki വാര്‍ത്തകള്‍
പനി പലതുണ്ട്, ജാഗ്രത വേണം; മാര്‍ഗനിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്
സംസ്ഥാനത്ത് പകര്‍ച്ചപ്പനി ബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാന്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദ്ദേശം. ഡെങ്കിപ്പനി, എലിപ്പനി, ഇന്‍ഫ്ളുവന്‍സ, ചെള്ളുപനി എന്നിവയാണ് വ്യാപകമായി കണ്ടുവരുന്നത്. ചെറിയ രോഗലക്ഷണം…
Read More » - Idukki വാര്‍ത്തകള്‍
പി. എഫ്. പരാതിപരിഹാര ക്യാമ്പ് ജൂലൈ 27ന്
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓര്ഗനൈസേഷന് എല്ലാ മാസവും ജില്ലാ അടിസ്ഥാനത്തില്‍ നിധി ആപ്പ് നികട് 2.0 ( പി.എഫ്. നിങ്ങളുടെ അരികെ) എന്ന പേരില്‍ നടത്തുന്ന പരാതി…
Read More » - Idukki വാര്‍ത്തകള്‍
കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത 5 ദിവസം വ്യാപകമായ മഴക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴക്കും (Heavy Rainfall)സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്. വിദര്‍ഭക്കും ഛത്തീസ്ഗഡനും മുകളില്‍…
Read More » - കേരള ന്യൂസ്
എംജി യൂണിവേഴ്സിറ്റി ബിരുദ ഏകജാലകം
സപ്ലിമെന്ററി അലോട്ട്മെന്റുകൾക്കുള്ള രജിസ്ട്രേഷൻ ആരംഭിച്ചിരിക്കുന്നു…എംജി യൂണിവേഴ്സിറ്റി CAP പോർട്ടലിലൂടെയും കോളേജ് അഡ്മിഷൻഹെൽപ് ഡെസ്ക്കിലൂടയോ രജിസ്റ്റർ ചെയ്യാവുന്നതാണ്. +91 9446 9827 69+91 9562 6000 11സൗജന്യ രജിസ്ട്രേഷൻ…
Read More » - Idukki വാര്‍ത്തകള്‍
കുട്ടിക്കാനം ഐ എച്ച് ആർ ഡി കോളേജിൽ സീറ്റൊഴിവ
കുട്ടിക്കാനം ഐഎച്ച്ആർ ഡിയുടെ കീഴിൽ പ്രവർത്തിക്കുന്ന കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ബി സിഎ, ബിഎസ് സി കംപ്യൂട്ടർ, ബികോം കംപ്യൂട്ടർ, ബി കോം ടാക്സേഷൻ എന്നീ…
Read More » - പ്രധാന വാര്‍ത്തകള്‍
കട്ടപ്പന കാർഡമം വാലി ലയൺസ് ക്ലബ് 2023- 2024 വർഷത്തെ ഭാരവാഹികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉത്ഘാടനവും നടന്നു
കട്ടപ്പന കാർഡമം വാലി ലയൺസ് ക്ലബ് 2023- 2024 വർഷത്തെ ഭാരവാഗികളുടെ സ്ഥാനാരോഹണവും സേവനപദ്ധതികളുടെ ഉത്ഘാടനവും നടന്നു. അഡ്വ വി അമർനാഥ് ഉത്ഘാടനകർമ്മം നിർവഹിച്ചു . സേവനപദ്ധതികളായ…
Read More » - പീരിമേട്
ഏലപ്പാറയ്ക്ക് സമീപം കാർ സംരക്ഷണഭിത്തിയിൽ ഇടിച്ച് അപകടം
ഏലപ്പാറ ഒന്നാം മൈലിൽ കാർ സംരക്ഷണഭിത്തിയിൽ ഇടിച്ച് അപകടം.
Read More »