Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ
കട്ടപ്പന വെള്ളയാംകുടി ലക്ഷംവീട് കോളനിക്ക് സമീപം കനത്ത കാറ്റിൽ വീട് തകർന്നു. പാപ്പാലമൂട് ഗിരീഷിന്റെ ഉടമസ്ഥതയിലുള്ള വീടാണ് പൂർണ്ണമായി തകർന്നത്.


കഴിഞ്ഞദിവസം അഞ്ചുമണിയോടെയാണ് ശക്തമായ മഴയിലും കാറ്റിലും പെട്ട്വീടിന് കേടുപാടുകൾ സംഭവിച്ചത് .
വീട് വാടകയ്ക്ക് എടുത്തിരുന്നഈറാട്ട് ജ്യൂസിന്റെ മകനാണ് സീറ്റ് പൊട്ടിവീണു പരിക്കേറ്റത്.
സംഭവ സമയം വീട്ടിലുണ്ടായിരുന്ന ജോബിനേ പരിക്കുകളോ ടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വീട് മേഞ്ഞിരുന്ന എട്ടടിയുടെ 10 സീറ്റുകളാണ് തകർന്നിരിക്കുന്നത്.വിവരമറിയിച്ചതിനെ തുടർന്ന് കട്ടപ്പന വില്ലേജ് ഓഫീസിൽ നിന്നും ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.