Anoop Idukki Live
- Idukki വാര്‍ത്തകള്‍
മാരക മയക്കുമരുന്നായ എംഡി എം എ യുമായി രണ്ട് യുവാക്കളെ കുമളി പോലീസ് പിടികൂടി.
വിൽപ്പനക്കായി എത്തിച്ച 60ഗ്രാം എംഡിഎംഎയും വാഹനവും പോലീസ് കസ്റ്റഡിയിലെടുത്തു.കുമളി സ്വദേശികളായഅനൂപ് വർഗീസ്, ബിക്കു എന്നിവയാണ് പിടികൂടിയത്
Read More » - പ്രധാന വാര്‍ത്തകള്‍
ഓണത്തോടനുബന്ധിച്ച് മരിയാപുരം പഞ്ചായത്തിൽ ആരോഗ്യ വകുപ്പിൻ്റെ മിന്നൽ പരിശോധന
ഇടുക്കി:ഓണത്തോടനുബന്ധിച്ച് ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ മരിയാപുരം പഞ്ചായത്തിലെ വിവിധ ഭക്ഷണ വ്യാപാര സ്ഥാപനങ്ങൾ, റിസോർട്ടുകൾ തുടങ്ങിയവയിൽ മിന്നൽ പരിശോധന നടത്തി.വിവിധ സ്ഥാപനങ്ങൾക്ക് നോട്ടീസും, പഴകിയ ഭക്ഷണ സാധനങ്ങൾ…
Read More » - Idukki വാര്‍ത്തകള്‍
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു ; മരണം ദില്ലി എയിംസിൽ ചികിത്സയിൽ ഇരിക്കെ ദില്ലി:
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അന്തരിച്ചു. 72 വയസായിരുന്നു. ശ്വാസകോശ അണുബാധയെ തുടർന്ന് ദില്ലി എയിംസിൽ ചികിത്സയിലിരിക്കെയാണ് മരണം. അൽപ്പനേരം മുമ്പാണ് മരണം സ്ഥിരീകരിച്ചത്. കഴിഞ്ഞ…
Read More » - Idukki വാര്‍ത്തകള്‍
ഉൾനാടുകളിൽനിന്ന് പ്രധാനറോഡുകളിലേക്ക് ഗതാഗത സൗകര്യം ഉറപ്പാക്കും : മന്ത്രി റോഷി അഗസ്റ്റിൻ
ജില്ലയിലെ ഉൾനാടുകളിൽനിന്ന് പ്രധാന റോഡുകളിലേക്ക് ജനങ്ങൾക്ക് എത്തിച്ചേരാനുള്ള ഗതാഗത സൗകര്യം ഉറപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി നിയോജകമണ്ഡലത്തിൽ പൊതുഗതാഗത സംവിധാനം നിലവിലില്ലാത്ത…
Read More » - Idukki വാര്‍ത്തകള്‍
പ്രാദേശിക വികസന പ്രവർത്തനങ്ങൾക്കുള്ള ഫണ്ട് വെട്ടിക്കുറച്ചും തിരിമറി നടത്തിയും ഗ്രാമീണ വികസനം മരവിപ്പിച്ച് ത്രിതല പഞ്ചായത്തുകളെ നോക്കുകുത്തികളാക്കി മാറ്റിയ പിണറായി ഗവൺമെന്റിനെ ശ്രീലങ്കൻ ജനത അധികാരികളെ പുറത്താക്കിയതുപോലെ കേരള ജനത സെക്രട്ടറിയേറ്റിൽ നിന്നും ആട്ടിപ്പുറത്താക്കുമെന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എം.പി അഭിപ്രായപ്പെട്ടു.
ത്രിതല പഞ്ചായത്തുകളുടെ 2023 -24 വർഷത്തെ പദ്ധതി വിഹിതം കൃത്യമായി നൽകാതെ, 2024 ഫെബ്രുവരി മാർച്ച് മാസങ്ങളിൽ ട്രഷറികളിൽ സമർപ്പിച്ചിരുന്ന ബില്ലുകൾ ക്യൂബില്ലിൽ ഉൾപ്പെടുത്തി 2024 -25…
Read More » - പ്രധാന വാര്‍ത്തകള്‍
ബംഗളൂരുവിൽ ഉണ്ടായ വാഹനാപകടത്തിൽ കട്ടപ്പന വള്ളക്കടവ് സ്വദേശി മരണപ്പെട്ടു
ബംഗളൂരുവിൽ ഉണ്ടായ അപകടത്തിൽ കട്ടപ്പന വള്ളക്കടവ് സ്വദേശി മരണപ്പെട്ടു.തെക്കേവേലിൽ കുര്യാച്ചനാണ് മരിച്ചത്. അയർലന്റിനുപോയ മകനെ എയർപോർട്ടിൽ യാത്രയാക്കി തിരികെ മടങ്ങുന്നതിനിടെ ഇവർ സഞ്ചരിച്ചിരുന്ന കാർ ബംഗളുരു ധർമപുരിയിൽ…
Read More » - Idukki വാര്‍ത്തകള്‍
ഓംബുഡ്സ്മാന് സിറ്റിംഗ് സെപ്റ്റംബര്‍ 11 ന്
മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് സെപ്റ്റംബര്‍ 11 ന് ഉച്ചക്ക് 2.00 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസില്‍ ഓംബുഡ്സ്മാന് സിറ്റിംഗ്…
Read More » - Idukki വാര്‍ത്തകള്‍
തൽസമയ പ്രവേശനം
രാജാക്കാട് ഗവ ഐ.ടി.ഐ യിലെ എന്‍.സി.വി.റ്റി കോഴ്സുകളായ വെല്‍ഡര്‍, പ്ലംബര്‍ എന്നീ ട്രേഡുകളിലെ ഒഴിവുളള സീറ്റുകളിലേയ്ക്ക് തൽസമയ പ്രവേശനം നടത്തുന്നു. യോഗ്യത: എസ്.എസ്.എല്‍.സി. യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റ്,…
Read More » - Idukki വാര്‍ത്തകള്‍
ഐ ടി ഐ പ്രവേശനം
ഈ വര്‍ഷത്തെ ഐ.ടി.ഐ- പ്രവേശനത്തിൽ മെട്രിക് / നോണ്‍ മെട്രിക് ട്രേഡുകളിലായി ഏതാനും സീറ്റുകള്‍ ഒഴിവുണ്ട്. താത്പര്യമുള്ള അപേക്ഷകര്‍ക്ക് കട്ടപ്പന ഐ ടി ഐ യില്‍ നേരിട്ടെത്തി…
Read More » - Idukki വാര്‍ത്തകള്‍
അങ്കണവാടി വർക്കർ ഒഴിവ്
വനിതാ ശിശുവികസന വകുപ്പ് നെടുംകണ്ടം പ്രോജക്ട് പരിധിയിലെ നെടുംകണ്ടം, കരുണാപുരം പഞ്ചായത്തുകളിലെ അങ്കണവാടികളിൽ അടുത്ത മൂന്ന് വർഷക്കാലത്തേയ്ക്ക് വരാൻ സാധ്യതയുള്ള അങ്കണവാടി വർക്കർ ഒഴിവുകളിലേയ്ക്ക് സ്ഥിര നിയമനത്തിന്…
Read More »