Letterhead top
previous arrow
next arrow
Idukki വാര്‍ത്തകള്‍കേരള ന്യൂസ്പ്രധാന വാര്‍ത്തകള്‍പ്രാദേശിക വാർത്തകൾ

ആശ്രുപത്രി ഉപകരണങ്ങൾക്ക് ടെൻഡർ



ഇടുക്കി മെഡിക്കൽ കോളേജിലേക്ക് മെഡിക്കൽ ഓക്സിജൻ, റൊട്ടി വിതരണം, ലാബ് റീജന്റുകൾ, ഡയാലിസിസ്, ഒഫ്താൽമോളജി കൺസ്യൂമബിൾസ്, കാന്റീൻ നടത്തിപ്പ്, വിവിധ പദ്ധതികൾക്കു കീഴിൽ ഭക്ഷണം ലഭ്യമാക്കുന്നത്, ഓർത്തോ ഇംപ്ലാന്റേഷൻ, ആംബുലൻസ് സേവനം, ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ, ലാബ് ടെസ്റ്റുകൾ എന്നിവ ലഭ്യമാക്കുന്നതിലേക്ക് ടെൻഡറുകൾ ക്ഷണിച്ചു. അപേക്ഷകൾ ഫെബ്രുവരി 19 പകൽ മൂന്നുവരെ സ്വീകരിക്കും.കൂടുതൽ വിവരങ്ങൾക്ക് 04862 232474.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!