Alex Antony
- പ്രധാന വാര്‍ത്തകള്‍

ജോഷിമഠിന്റെ വലിയൊരു ഭാഗം ഇടിഞ്ഞുതാഴും: മുന്നറിയിപ്പുമായി ഐഎസ്ആര്‍ഒ
ന്യൂഡൽഹി: ജോഷിമഠിന്റെ വലിയൊരു ഭാഗം പൂർണമായും ഇടിഞ്ഞ് താഴുമെന്ന മുന്നറിയിപ്പ് നൽകി ഐഎസ്ആർഒ. ഭൂമി ഇടിഞ്ഞ് താഴുന്നതിൻ്റെ വേഗത വർദ്ധിക്കുകയാണ്. 2022 ഡിസംബർ 27 മുതൽ ഈ…
Read More » - പ്രധാന വാര്‍ത്തകള്‍

രാജ്യത്തെ റീട്ടെയിൽ പണപ്പെരുപ്പം 5.72 ശതമാനം; ഒരു വർഷത്തെ ഏറ്റവും താഴ്ന്ന നിരക്ക്
ന്യൂഡൽഹി: ഡിസംബറിൽ രാജ്യത്തെ ചില്ലറ വില അടിസ്ഥാനമാക്കിയുള്ള റീട്ടെയിൽ പണപ്പെരുപ്പം 5.72 ശതമാനമായി കുറഞ്ഞതായി റിപ്പോർട്ട്. റീട്ടെയിൽ പണപ്പെരുപ്പം ഒക്ടോബറിൽ 6.77 ശതമാനവും നവംബറിൽ 5.88 ശതമാനവുമായിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

വീട്ടിൽ കുഞ്ഞിന് ജന്മം നൽകി യുവതി; രക്ഷകരായി പാഞ്ഞെത്തിയത് ആംബുലൻസ് ഡ്രൈവർമാർ
മഞ്ചേശ്വരം : വീടിനുള്ളിൽ കുഞ്ഞിന് ജന്മം നൽകിയ ജാർഖണ്ഡ് സ്വദേശിക്ക് രക്ഷകരായി പാഞ്ഞെത്തി കനിവ് 108 ആംബുലൻസ് തൊഴിലാളികൾ. ഉപ്പള ഗേറ്റിനടുത്ത് വാടകക്ക് താമസിക്കുന്ന ജാർഖണ്ഡ് സ്വദേശി…
Read More » - പ്രധാന വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഓഫീസുകളിലെ സ്റ്റാഫ് നിയമനം അഞ്ച് വര്‍ഷത്തേക്ക്; മാർഗരേഖയ്ക്ക് അംഗീകാരം
തിരുവനന്തപുരം: കെ.പി.സി.സി ഓഫീസ് ശുചീകരണത്തിന്റെ ഭാഗമായി ജീവനക്കാരുടെ നിയമനത്തിനുള്ള മാർഗരേഖയായി. ഓരോ തസ്തികയിലും വിദ്യാഭ്യാസ യോഗ്യത, പാർട്ടി കൂറ്, പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാക്കി. നിയമനം അഞ്ച്…
Read More » - പ്രധാന വാര്‍ത്തകള്‍

സമ്പദ് വ്യവസ്ഥയിലെ അസ്ഥിരത; ഇന്ത്യയിലും പിരിച്ചുവിടൽ ആരംഭിച്ച് ആമസോൺ
ന്യൂഡല്‍ഹി: ഇ-കൊമേഴ്സ് ഭീമനായ ആമസോൺ ഇന്ത്യയിൽ പിരിച്ചുവിടൽ ആരംഭിച്ചതായി റിപ്പോർട്ടുകൾ. ആമസോൺ ഇ-മെയിൽ വഴി ഇക്കാര്യം ജീവനക്കാരെ അറിയിക്കുകയും അഞ്ച് മാസത്തെ ശമ്പളം വാഗ്ദാനം ചെയ്തതായും റിപ്പോർട്ടുകൾ…
Read More » - പ്രധാന വാര്‍ത്തകള്‍

മുന്‍ കേന്ദ്രമന്ത്രി ശരത് യാദവ് അന്തരിച്ചു
ന്യൂഡല്‍ഹി: മുതിർന്ന സോഷ്യലിസ്റ്റ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ ശരത് യാദവ് (75) അന്തരിച്ചു. ലോക്താന്ത്രിക് ജനതാദളിന്റെ സ്ഥാപക നേതാക്കളിൽ ഒരാളായിരുന്നു അദ്ദേഹം. വ്യാഴാഴ്ച ഗുരുഗ്രാം ഫോര്‍ട്ടിസ് മെമ്മോറിയല്‍…
Read More » - പ്രധാന വാര്‍ത്തകള്‍

ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ
കൊൽക്കത്ത: ശ്രീലങ്കയ്ക്കെതിരായ ഏകദിന പരമ്പര സ്വന്തമാക്കി ഇന്ത്യ. ഈഡൻ ഗാർഡൻസിൽ നടന്ന രണ്ടാം മത്സരത്തിൽ നാല് വിക്കറ്റ് ജയത്തോടെയാണ് ഇന്ത്യ പരമ്പര സ്വന്തമാക്കിയത്. ഇന്ത്യക്കായി കെ.എൽ രാഹുൽ…
Read More » - പ്രധാന വാര്‍ത്തകള്‍

സുരക്ഷാ വീഴ്ചയില്ല; യുവാവ് പുഷ്പമാലയുമായെത്തിയത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെ
ബെംഗളൂരു: കർണാടകയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ റാലിയിൽ സുരക്ഷാ വീഴ്ചയുണ്ടായെന്ന റിപ്പോർട്ടുകൾ തള്ളി അധികൃതർ. ഹുബ്ബള്ളിയിൽ നടന്ന വാഹന റാലിക്കിടയിൽ യുവാവ് പുഷ്പമാലയുമായി സമീപിച്ചത് പ്രധാനമന്ത്രിയുടെ അനുവാദത്തോടെയാണെന്നാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

അതിശൈത്യം; മഞ്ഞിൽ പുതഞ്ഞ് ഊട്ടി, അവലാഞ്ചിയിൽ പൂജ്യം ഡിഗ്രി സെൽഷ്യസ്
ഊട്ടി: കനത്ത മഞ്ഞുവീഴ്ച ആരംഭിച്ചതോടെ ഊട്ടി കൊടും തണുപ്പിലേക്ക്. ഈ വർഷത്തെ ഏറ്റവും കുറഞ്ഞ താപനിലയായ പൂജ്യം ഡിഗ്രി സെൽഷ്യസാണ് അവലാഞ്ചിയിൽ രേഖപ്പെടുത്തിയത്. ചൊവ്വാഴ്ച രാവിലെ താപനില…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രായം, അത് വെറും സംഖ്യയല്ലേ! കാരംസ് ടൂർണമെന്റിൽ സ്വർണ്ണം നേടി മുത്തശ്ശി
പൂനെ : അല്പനേരം ചിരിപ്പിക്കുന്നതും, വളരെ ആഴത്തിൽ ചിന്തിപ്പിക്കുകയും ചെയ്യുന്ന നിരവധി വീഡിയോകൾ സമൂഹ മാധ്യമങ്ങൾ ഏറ്റെടുക്കാറുണ്ട്. പ്രായമായവരുടെ നേട്ടങ്ങളെ അഭിനന്ദിച്ച് കൊണ്ടുള്ള വീഡിയോകൾ കൂടുതൽ ശ്രദ്ധ…
Read More »























