Alex Antony
- പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി
തിരുവനന്തപുരം: സംസ്ഥാനത്ത് പച്ചമുട്ട കൊണ്ടുണ്ടാക്കുന്ന മയോണൈസിന്റെ ഉൽപാദനവും സംഭരണവും വിൽപ്പനയും നിരോധിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ് ഉത്തരവിറക്കിയതായി ആരോഗ്യമന്ത്രി വീണാ ജോർജ് അറിയിച്ചു. എഫ്.എസ്.എസ്.എ നിയമപ്രകാരം അടിയന്തര പ്രധാന്യത്തോടെയാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

പരിശോധനകളിൽ നിന്ന് വിട്ടുനിൽക്കും; പ്രതിഷേധവുമായി ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ
തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർ പ്രതിഷേധവുമായി രംഗത്ത്. ഭക്ഷ്യവിഷബാധ തടയുന്നതിന്റെ ഭാഗമായി ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളും നടത്തുന്ന പരിശോധനകളിൽ നിന്ന് വിട്ടുനിൽക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ തീരുമാനമെടുത്തു.…
Read More » - പ്രധാന വാര്‍ത്തകള്‍

അരങ്ങേറ്റ നൃത്തം കണ്ട് കൊതിച്ചു; ഹാർത്തിയെ നൃത്തം പഠിപ്പിക്കാൻ അധ്യാപിക എത്തുന്നു
ഗുരുവായൂർ : ഗുരുവായൂർ മേൽപ്പത്തൂർ ഓഡിറ്റോറിയത്തിൽ തന്റെ പ്രായമുള്ള കുട്ടികളുടെ നൃത്താരങ്ങേറ്റം ഇമചിമ്മാതെ നോക്കിനിന്ന 12വയസ്സുകാരി നാടോടി ബാലികയെ സൗജന്യമായി നൃത്തം പഠിപ്പിക്കുമെന്ന് അറിയിച്ച് നർത്തകിയും, നൃത്ത…
Read More » - പ്രധാന വാര്‍ത്തകള്‍

കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവം; അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി
കൊച്ചി: കളമശേരിയിൽ പഴകിയ ഇറച്ചി പിടിച്ചെടുത്ത സംഭവത്തിൽ ഹൈക്കോടതി ഇടപെടൽ. സംഭവത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിക്കാൻ ലീഗൽ സർവീസസ് അതോറിറ്റിക്ക് (കെൽസ) രജിസ്ട്രാർ നിർദ്ദേശം നൽകി.…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല സവാരി; ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ആഢംബര നദീജല ടൂറിസം യാത്ര ഫ്ലാഗ് ഓഫ് ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഉത്തർ പ്രദേശിലെ വാരണാസിയിൽ നിന്ന് പുറപ്പെടുന്ന എം.വി…
Read More » - പ്രധാന വാര്‍ത്തകള്‍

അവശ്യ മരുന്നുകളുടെ വിലക്കയറ്റം; പ്രതിരോധിക്കാൻ ദേശീയ ഔഷധവില നിയന്ത്രണ സമിതി
ന്യൂഡൽഹി: അവശ്യ മരുന്നുകളുടെ വിലയില്‍ കഴിഞ്ഞ മാര്‍ച്ചിലുണ്ടായ വർദ്ധനവിനെ പ്രതിരോധിക്കാനുള്ള കൂടുതല്‍ ഇടപെടലുകളുമായി ദേശീയ ഔഷധവില നിയന്ത്രണ സമിതി. പുതിയ തീരുമാനത്തോടെ നിലവിൽ ലിസ്റ്റിലുള്ള 112 ഇനങ്ങളുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

താലിബാൻ്റെ സ്ത്രീ വിരുദ്ധ നയം; അഫ്ഗാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് ഓസ്ട്രേലിയ പിൻമാറി
മെൽബൺ: മാർച്ചിൽ നടക്കാനിരുന്ന അഫ്ഗാനിസ്ഥാനെതിരായ ഏകദിന പരമ്പരയിൽ നിന്ന് പിൻമാറി ഓസ്ട്രേലിയൻ ക്രിക്കറ്റ് ടീം. താലിബാൻ സർക്കാരിൻ്റെ സ്ത്രീ വിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചാണ് പിൻമാറ്റമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ…
Read More » - പ്രധാന വാര്‍ത്തകള്‍

ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് അന്തരിച്ചു
ന്യൂയോര്‍ക്ക്: ഇംഗ്ലീഷ് ഗിറ്റാറിസ്റ്റ് ജെഫ് ബെക്ക് (78) അന്തരിച്ചു. മസ്തിഷ്കജ്വരം ബാധിച്ചതിനെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ബ്രിട്ടന് സംഗീതജ്ഞരുടെ വെബ്സൈറ്റ് അറിയിച്ചു . 1960 കളിൽ, ജനപ്രിയ…
Read More » - പ്രധാന വാര്‍ത്തകള്‍

സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്; സംഘടനാ പ്രശ്നങ്ങൾ ചർച്ചയാകും
തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗം ഇന്ന്. ആലപ്പുഴയിലെ ഗൗരവമേറിയ സംഘടനാ പ്രശ്നങ്ങൾ സംസ്ഥാന സെക്രട്ടേറിയറ്റിൽ ചർച്ച ചെയ്തേക്കും. നേതൃത്വവുമായുള്ള അഭിപ്രായവ്യത്യാസത്തെ തുടർന്ന് അംഗങ്ങൾ പാർട്ടി വിടുന്നതും…
Read More » - പ്രധാന വാര്‍ത്തകള്‍

ബാഫ്റ്റയുടെ ചുരുക്കപ്പട്ടികയിൽ ഇടം നേടി ‘ആര്.ആര്.ആര്’
ഗോൾഡൻ ഗ്ലോബ് പുരസ്കാരം നേടിയ രാജമൗലിയുടെ ‘ആർ.ആർ.ആർ’, ഷൗനക് സെന്നിന്റെ ‘ഓൾ ദാറ്റ് ബ്രീത്ത്സ്’ എന്നീ ചിത്രങ്ങൾ ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ് (ബാഫ്റ്റ) ചുരുക്കപ്പട്ടികയിൽ ഇടം…
Read More »























