Letterhead top
6000-x-2222-01
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
IMG-20240523-WA0133
High
Sera
Chick
High
Oxy
Ayyr
Hifesh
Chick
Oxy
Santa
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

കോണ്‍ഗ്രസ് ഓഫീസുകളിലെ സ്റ്റാഫ് നിയമനം അഞ്ച് വര്‍ഷത്തേക്ക്; മാർഗരേഖയ്ക്ക് അംഗീകാരം



തിരുവനന്തപുരം: കെ.പി.സി.സി ഓഫീസ് ശുചീകരണത്തിന്‍റെ ഭാഗമായി ജീവനക്കാരുടെ നിയമനത്തിനുള്ള മാർഗരേഖയായി. ഓരോ തസ്തികയിലും വിദ്യാഭ്യാസ യോഗ്യത, പാർട്ടി കൂറ്, പ്രവൃത്തി പരിചയം എന്നിവ നിർബന്ധമാക്കി. നിയമനം അഞ്ച് വർഷത്തേക്കായിരിക്കും. പ്രകടനം തൃപ്തികരമാണെങ്കിൽ കരാർ നീട്ടും.

10 നിർദ്ദേശങ്ങൾ അടങ്ങിയ മാർഗരേഖയാണ് പുറത്തിറക്കിയത്. ഡിസിസി ഓഫീസുകളിലെ ജീവനക്കാരുടെ നിയമനത്തിനും ഇത് ബാധകമാണ്.

നിയമനം സംബന്ധിച്ച മാർഗരേഖയ്ക്ക് കെ.പി.സി.സി അധ്യക്ഷൻ കെ.സുധാകരൻ അംഗീകാരം നൽകി. ഫണ്ട് പിരിവിനെച്ചൊല്ലിയുള്ള വിവാദത്തെ തുടർന്നാണ് നിയമനത്തിന് ക്രമീകരണങ്ങൾ ഏർപ്പെടുത്താൻ നേതൃത്വം തീരുമാനിച്ചത്. ഓഫീസ് കാര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിഞ്ഞ ദിവസം ഒരു അഡ്മിനിസ്ട്രേറ്റീവ് ഓഫീസറെ നിയമിച്ചിരുന്നു.










ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!