San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
WhatsApp Image 2026-11-19 at 6.57.59 AM
previous arrow
next arrow
പ്രധാന വാര്‍ത്തകള്‍

പരിശോധനകളിൽ നിന്ന് വിട്ടുനിൽക്കും; പ്രതിഷേധവുമായി ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ



തിരുവനന്തപുരം: സംസ്ഥാനത്ത് ഹെൽത്ത് ഇൻസ്പെക്ടർമാർ പ്രതിഷേധവുമായി രംഗത്ത്. ഭക്ഷ്യവിഷബാധ തടയുന്നതിന്‍റെ ഭാഗമായി ഹോട്ടലുകളിലും മറ്റ് സ്ഥലങ്ങളും നടത്തുന്ന പരിശോധനകളിൽ നിന്ന് വിട്ടുനിൽക്കാൻ ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ തീരുമാനമെടുത്തു.

ഹെൽത്ത് ഇൻസ്പെക്ടർമാരുടെ പദവിയും ഉത്തരവാദിത്തവും കേരള പബ്ലിക് ഹെൽത്ത് ഓർഡിനൻസിൽ വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ടാണ് ഈ നീക്കം.

വിവിധ ചുമതലകളിൽ നിന്ന് മാറ്റിനിർത്തുന്നതായും പരിശോധന നടത്തി നടപടിയെടുക്കാനുള്ള അധികാരം എടുത്തുമാറ്റുന്നതായും ഹെൽത്ത് ഇൻസ്പെക്ടർ യൂണിയൻ പരാതി ഉന്നയിച്ചിരുന്നു. ഭക്ഷ്യസുരക്ഷാ പരിശോധനകളിൽ ഭക്ഷ്യ സാമ്പിളുകൾ എടുക്കുന്നതടക്കം അധികാരം നൽകണമെന്നും ആവശ്യപ്പെട്ടിരുന്നു.







ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button