Alex Antony
- പ്രധാന വാര്‍ത്തകള്‍

സംഘർഷ ഭൂമിയിലെ നന്മയുള്ള കാഴ്ച; ഹൃദയം കവർന്ന് സൈനബയുടെ പുഞ്ചിരി
അഫ്ഗാനിസ്ഥാൻ: സാമൂഹിക സംഘർഷങ്ങൾ കൊണ്ട് വലഞ്ഞ അഫ്ഗാനിൽ നിന്നുള്ള ഹൃദയം നിറക്കുന്ന ഒരു വീഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ സജീവമാണ്. കുടുംബത്തിന് തന്നാൽ കഴിയും വിധം സഹായമാകുന്നതിനായി പേനകൾ…
Read More » - പ്രധാന വാര്‍ത്തകള്‍

ബാലറ്റ് പെട്ടി വിഷയം; വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി സബ് കളക്ടർ
പെരിന്തൽമണ്ണ: സഹകരണ രജിസ്ട്രാർ ഓഫീസിൽ ബാലറ്റ് പെട്ടി എത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം വേണമെന്ന ആവശ്യവുമായി റിട്ടേണിംഗ് ഓഫീസറായ പെരിന്തൽമണ്ണ സബ് കളക്ടർ ശ്രീധന്യ സുരേഷ്. ബാലറ്റ്…
Read More » - പ്രധാന വാര്‍ത്തകള്‍

സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറക്കി ആരോഗ്യ വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മാസ്ക് നിർബന്ധമാക്കി ഉത്തരവിറങ്ങി. പൊതുസ്ഥലങ്ങളിലും ആളുകൾ ഒത്തുകൂടുന്ന സ്ഥലങ്ങളിലും മാസ്ക് ധരിക്കണം. ജോലിസ്ഥലത്തും വാഹനങ്ങളിലും മാസ്ക് നിർബന്ധമാണ്. പൊതുചടങ്ങുകളിൽ സാമൂഹിക അകലം നിർബന്ധമാക്കിയിട്ടുണ്ട്.…
Read More » - പ്രധാന വാര്‍ത്തകള്‍

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്ന കാര്യം പരിഗണിക്കും: മന്ത്രി ആർ ബിന്ദു
തിരുവനന്തപുരം: സംസ്ഥാനത്തെ ഉന്നതവിദ്യാഭ്യാസ വകുപ്പിനു കീഴിലുള്ള എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കുന്ന കാര്യം പരിഗണിക്കുമെന്ന് ഉന്നതവിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. കൊച്ചി ശാസ്ത്രസാങ്കേതിക സർവകലാശാല നടപ്പാക്കിയ…
Read More » - പ്രധാന വാര്‍ത്തകള്‍

കാര്യവട്ടത്തെ കാണികളുടെ കുറവ്; മറുപടിയുമായി കായികമന്ത്രി വി അബ്ദുറഹിമാൻ
തിരുവനന്തപുരം: കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ശ്രീലങ്ക ഏകദിന മത്സരത്തിനിടെ കാണികളുടെ എണ്ണം കുറയാൻ കാരണം തന്റെ പ്രസ്താവനയാണെന്ന ആരോപണത്തിന് മറുപടി നൽകി കായിക മന്ത്രി വി…
Read More » - പ്രധാന വാര്‍ത്തകള്‍

ക്രഷറിൽ ഓഹരി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസ്; പിവി അൻവർ എംഎൽഎയെ ചോദ്യം ചെയ്ത് ഇഡി
കൊച്ചി: ക്വാറിയുമായി ബന്ധപ്പെട്ട പണമിടപാടിൽ പിവി അൻവർ എംഎൽഎയെ ചോദ്യം ചെയ്ത് ഇഡി. പി വി അൻവർ പ്രതിയായ ക്രഷർ തട്ടിപ്പ് കേസ് സിവിൽ സ്വഭാവമുള്ളതാണെന്ന് വ്യക്തമാക്കി…
Read More » - പ്രധാന വാര്‍ത്തകള്‍

ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറന് പിണറായി വിജയനുമായി തിരുവനന്തപുരത്ത് കൂടിക്കാഴ്ച നടത്തി
തിരുവനന്തപുരം: ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. ഇരുവരുടേതും സൗഹൃദ സന്ദർശനമായിരുന്നു. തിരുവനന്തപുരത്തെ ഹോട്ടൽ ഹയാത്തിൽ വച്ചായിരുന്നു കൂടിക്കാഴ്ച. ടൂറിസം സെക്രട്ടറി…
Read More » - പ്രധാന വാര്‍ത്തകള്‍

തീരശോഷണത്തിൽ വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിനു പങ്കില്ല; എൻഐഒടി പഠനം
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം മൂലം തീരശോഷണം ഉണ്ടായിട്ടില്ലെന്ന് കണ്ടെത്തൽ. ചെന്നൈയിലെ എൻഐഒടി നടത്തിയ പുതിയ പഠനത്തിലാണ് കണ്ടെത്തൽ. വലിയ തോതിൽ കടൽക്ഷോഭം നേരിടുന്ന വലിയതുറ, ശംഖുമുഖം…
Read More » - പ്രധാന വാര്‍ത്തകള്‍

സർക്കാർ വാഹനങ്ങൾക്കിനി പ്രത്യേക നമ്പർ സീരീസ്; മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കും
തിരുവനന്തപുരം: സർക്കാർ വാഹനങ്ങൾക്ക് പ്രത്യേക നമ്പർ സീരീസ് നൽകാൻ തീരുമാനം. ഗതാഗതമന്ത്രി വിളിച്ചുചേർത്ത യോഗത്തിലാണ് ശുപാർശ അംഗീകരിച്ചത്. അന്തിമ തീരുമാനത്തിനായി മുഖ്യമന്ത്രിക്ക് ശുപാർശ സമർപ്പിക്കും. KL- 99…
Read More » - പ്രധാന വാര്‍ത്തകള്‍

ബഫർ സോണിലെ ഇളവ്; ഹര്‍ജികള്‍ മൂന്നംഗ ബഞ്ചിന് കൈമാറി സുപ്രീം കോടതി
ന്യൂഡല്‍ഹി: ബഫർ സോണിൽ ഇളവ് ആവശ്യപ്പെട്ടുള്ള ഹർജികൾ മൂന്നംഗ ബെഞ്ചിന് വിട്ട് സുപ്രീം കോടതി. ഇളവിനുള്ള കേന്ദ്രസർക്കാരിൻ്റെ അപേക്ഷ മൂന്നംഗ ബെഞ്ച് ഇനി പരിഗണിക്കും. ജസ്റ്റിസുമാരായ ബി…
Read More »























