Alex Antony
- പ്രധാന വാര്‍ത്തകള്‍

പാക് ഭീകരൻ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യു എൻ എസ് സി
ന്യൂയോർക്ക്: ലഷ്കർ-ഇ-തൊയ്ബ നേതാവും പാകിസ്ഥാൻ തീവ്രവാദിയുമായ അബ്ദുൾ റഹ്മാൻ മക്കിയെ ആഗോള ഭീകരനായി പ്രഖ്യാപിച്ച് യുഎൻ സുരക്ഷാ കൗൺസിൽ (യു.എൻ.എസ്.സി). ചൈനയുടെ എതിർപ്പ് അവഗണിച്ചാണ് ഐക്യരാഷ്ട്രസഭയുടെ തീരുമാനം.…
Read More » - പ്രധാന വാര്‍ത്തകള്‍

ഭാരത് ജോഡോ യാത്ര; കശ്മീരിൽ പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് സുരക്ഷാ മുന്നറിയിപ്പ്
ന്യൂഡല്‍ഹി: ഭാരത് ജോഡോ യാത്ര ജമ്മു കശ്മീരിലേക്ക് പ്രവേശിക്കാനിരിക്കെ രാഹുൽ ഗാന്ധിക്ക് മുന്നറിയിപ്പ് നൽകി സുരക്ഷാ ഏജൻസികൾ. കശ്മീരിലെ ചില സ്ഥലങ്ങളിൽ നടക്കരുതെന്ന് ഏജൻസികൾ രാഹുൽ ഗാന്ധിക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

ടോമിക്കും ജെല്ലിക്കും വിവാഹം; ആഘോഷമാക്കി കുടുംബം, ചിലവാക്കിയത് അര ലക്ഷത്തോളം
ഉത്തർപ്രദേശ്: ദോൽ മേളം, നൃത്തച്ചുവടുകൾ, ഘോഷയാത്ര ഒക്കെയായി ഒരു അത്യപൂർവ്വ വിവാഹത്തിനു സാക്ഷ്യം വഹിച്ച് ഉത്തർപ്രദേശിലെ അലിഗഡ്. വധുവും വരനും മറ്റാരുമല്ല, രണ്ട് നായ്ക്കളാണ്. ടോമിയും അവന്റെ…
Read More » - പ്രധാന വാര്‍ത്തകള്‍

പത്താൻ ഒടിടി റിലീസ്; നിർമ്മാതാക്കൾക്ക് പുതിയ നിർദ്ദേശങ്ങൾ നൽകി ഡൽഹി ഹൈക്കോടതി
ന്യൂ ഡൽഹി: റിലീസിന് മുന്നേ തന്നെ ഏറെ വിവാദങ്ങൾ സൃഷ്ടിച്ച ഷാരൂഖ് ഖാൻ ചിത്രമാണ് പത്താൻ. ജനുവരി 25നാണ് പത്താൻ റിലീസ് ചെയ്യുന്നത്. ഏറെ നാളുകൾക്കു ശേഷമുള്ള…
Read More » - പ്രധാന വാര്‍ത്തകള്‍

ബ്രിട്ടീഷ് ലൈബ്രറിയിലെ ജോലി ഉപേക്ഷിച്ച് ഡൽഹിയിൽ ചായ വിറ്റ് എം.എക്കാരി
ഡൽഹി : വലിയൊരു സ്വപ്നം സാക്ഷാത്കരിക്കുന്നതിനായി ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം നേടിയ ശർമിഷ്ഠ ഘോഷ് ഡൽഹിയിലെ ഗോപിനാഥ് ബസാറിൽ ചായക്കട നടത്തുകയാണ്. ബ്രിട്ടീഷ് കൗൺസിലിലെ ജോലി…
Read More » - പ്രധാന വാര്‍ത്തകള്‍

ജനസംഖ്യാവര്‍ധന പ്രോത്സാഹിപ്പിക്കാൻ സിക്കിം; സ്ത്രീകൾക്ക് 3 ലക്ഷം വരെ
ഗാങ്ടോക്ക്: തദ്ദേശപ്രദേശങ്ങളിലെ ജനസംഖ്യാവര്‍ധനയ്ക്ക് പ്രോത്സാഹനം നല്കുന്നതിനായുള്ള പദ്ധതി പ്രഖ്യാപിച്ച് സിക്കിം മുഖ്യമന്ത്രി പ്രേം സിങ് തമാങ്. ദമ്പതികൾ ഒന്നിൽ കൂടുതൽ കുട്ടികൾക്കായി ശ്രമിക്കണമെന്നും ജനനനിരക്ക് കുറയുന്നത് തടയണമെന്നും…
Read More » - പ്രധാന വാര്‍ത്തകള്‍

സ്കൂള്‍ യൂണിഫോം ലിംഗനിഷ്പക്ഷമാക്കാൻ എൻസിഇആർടി നിർദ്ദേശം
ന്യൂഡല്‍ഹി: ആറാം ക്ലാസ് മുതലുള്ള സ്കൂൾ വിദ്യാർത്ഥികളുടെ യൂണിഫോം ലിംഗ നിഷ്പക്ഷമാക്കാൻ എൻസിഇആർടി നിർദ്ദേശം. ട്രാൻസ്ജെൻഡർ വിഭാഗത്തിൽപ്പെട്ട കുട്ടികൾക്ക് സുരക്ഷിതവും സുഖകരവുമായ പഠനാന്തരീക്ഷം സൃഷ്ടിക്കാൻ സ്കൂൾ ജീവനക്കാർക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

ധോണിയിൽ വീണ്ടും പി ടി 7; കാട്ടാനയെ വെള്ളിയാഴ്ച മയക്കുവെടി വെയ്ക്കും
പാലക്കാട്: ധോണിയിൽ വീണ്ടും പിടി 7 ഇറങ്ങി. മായാപുരം ഭാഗത്ത് രാത്രിയിലാണ് കാട്ടാന ഇറങ്ങിയത്. ധോണി ജനവാസ മേഖലയിൽ ഇറങ്ങിയ പിടി 7 എന്ന കാട്ടാനയെ വെള്ളിയാഴ്ച…
Read More » - പ്രധാന വാര്‍ത്തകള്‍

ശസ്ത്രക്രിയ വിജയകരം; ട്വീറ്റുമായി ക്രിക്കറ്റ് താരം റിഷഭ് പന്ത്
ന്യൂഡല്‍ഹി: വാഹനാപകടത്തിനു ശേഷം ആദ്യ പ്രതികരണവുമായി ഇന്ത്യൻ ക്രിക്കറ്റ് താരം റിഷഭ് പന്ത്. തന്റെ ശസ്ത്രക്രിയ വിജയകരമാണെന്നും പരിക്കുകൾ ഭേദമാകുന്നതിനും വരാനിരിക്കുന്ന വെല്ലുവിളികളെ നേരിടാൻ തയാറെടുക്കുകയാണെന്നും പന്ത്…
Read More » - പ്രധാന വാര്‍ത്തകള്‍

അധികാരത്തിലെത്തിയാൽ കർണാടകയിൽ ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം 2000 രൂപ നൽകാൻ കോൺഗ്രസ്സ്
ബെംഗളൂരു: അധികാരത്തിലെത്തിയാൽ ഓരോ വീട്ടമ്മയ്ക്കും പ്രതിമാസം 2000 രൂപ വീതം നൽകുമെന്ന് പ്രഖ്യാപിച്ച് കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി. കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി പദ്ധതി…
Read More »























