Alex Antony
- പ്രധാന വാര്‍ത്തകള്‍

ക്രിസ്മസ്-പുതുവത്സര ബമ്പര്‍ ഒന്നാം സമ്മാനമായ 16 കോടി XD 236433 എന്ന ടിക്കറ്റിന്
തിരുവനന്തപുരം: 16 കോടിയുടെ ക്രിസ്മസ് പുതുവത്സര ബമ്പർ നറുക്കെടുത്തു. XD 236433 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം. കേരള ലോട്ടറിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന രണ്ടാമത്തെ സമ്മാനത്തുകയാണിത്.…
Read More » - പ്രധാന വാര്‍ത്തകള്‍

സിൽവർ ലൈൻ സ്റ്റേഷൻ നിർമ്മാണത്തിന് കണ്ണൂരിൽ കണ്ടെത്തിയ സ്ഥലം 45 വർഷത്തേക്ക് പാട്ടത്തിന്
കണ്ണൂർ: സിൽവർ ലൈൻ പദ്ധതിയുടെ ഭാഗമായി റെയിൽവേ സ്റ്റേഷൻ നിർമ്മാണത്തിനായി കണ്ടെത്തിയ കണ്ണൂരിലെ സ്ഥലം 45 വർഷത്തേക്ക് പാട്ടത്തിന് നൽകാൻ തീരുമാനം. റെയിൽവേ ബോർഡിന്റെ ഉടമസ്ഥതയിലുള്ള ഭൂമി…
Read More » - പ്രധാന വാര്‍ത്തകള്‍

കേടായ ബൾബുകൾക്കായി ക്ലിനിക്; കാർബൺ ബഹിർഗമനം കുറക്കുക എന്ന ലക്ഷ്യത്തോടെ വീട്ടമ്മമാർ
കൊച്ചി : വീട്ടിലെ എൽ.ഇ.ഡി ബൾബുകൾ കേടായാൽ അവ വലിച്ചെറിഞ്ഞ് പുതിയത് സ്ഥാപിക്കുക എന്നല്ലാതെ മറ്റൊന്നും നാം ചിന്തിക്കാറില്ല. എന്നാൽ എൽ.ഇ.ഡി ബൾബുകൾ അലക്ഷ്യമായി വലിച്ചെറിയപ്പെടുന്നതിലൂടെ ഉണ്ടാവുന്ന…
Read More » - പ്രധാന വാര്‍ത്തകള്‍

സമയത്തിന് മുമ്പേ പറന്നുയര്‍ന്ന് സ്കൂട്ട് എയര്‍ലൈന്‍സ്; 27 പേര്‍ക്ക് യാത്ര നഷ്ടമായി
അമൃത്സര്‍: സമയക്രമം പാലിക്കാതെ വിമാനങ്ങൾ വൈകുന്നത് പതിവാണ്. എന്നാൽ അമൃത്സറില് 27 യാത്രക്കാരെ കയറ്റാതെ ഷെഡ്യൂൾ ചെയ്ത സമയത്തിനും മണിക്കൂറുകൾക്ക് മുമ്പാണ് വിമാനം പറന്നുയർന്നത്. ബുധനാഴ്ചയായിരുന്നു സംഭവം.…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി ലൂസൈൽ റാൻഡൻ അന്തരിച്ചു
ഫ്രാൻസ്: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വ്യക്തി 118-ാം വയസ്സിൽ അന്തരിച്ചു. ലൂസൈൽ റാൻഡൻ എന്ന കന്യാസ്ത്രീയാണ് ഫ്രാൻസിൽ അന്തരിച്ചത്. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് ടൗലോണിലെ…
Read More » - പ്രധാന വാര്‍ത്തകള്‍

ഉത്തേജക മരുന്നിൻ്റെ ഉപയോഗം; ദ്യുതി ചന്ദിന് വിലക്ക്
ന്യൂഡൽഹി: ഉത്തേജക മരുന്ന് ഉപയോഗിച്ചെന്ന സംശയത്തെ തുടർന്ന് ഇന്ത്യൻ വനിതാ സ്പ്രിൻ്റർ ദ്യുതി ചന്ദിന് മത്സരങ്ങളിൽ നിന്ന് താത്ക്കാലിക വിലക്ക്. ശരീരത്തിൽ ഉത്തേജക മരുന്നിന്റെ സാന്നിധ്യം കണ്ടെത്തിയതിനെ…
Read More » - പ്രധാന വാര്‍ത്തകള്‍

ലോകകപ്പ് ഹോക്കിയിൽ ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം; വെയിൽസിനെ നേരിടും
ഭുവനേശ്വർ: ഹോക്കി ലോകകപ്പിൽ ക്വാർട്ടർ ഫൈനൽ ലക്ഷ്യമിടുന്ന ഇന്ത്യയ്ക്ക് ഇന്ന് നിർണായക മത്സരം. അവസാന ഗ്രൂപ്പ് മത്സരത്തിൽ ഇന്ത്യ വെയിൽസിനെ നേരിടും. ഗ്രൂപ്പിൽ ഒരു ജയവും ഒരു…
Read More » - പ്രധാന വാര്‍ത്തകള്‍

കെ വി തോമസിന് ക്യാബിനറ്റ് റാങ്ക്; ഡൽഹിയില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധി
തിരുവനന്തപുരം: മുൻ കോൺഗ്രസ് നേതാവ് കെ വി തോമസിനെ ഡൽഹിയിൽ സംസ്ഥാന സർക്കാരിന്റെ പ്രത്യേക പ്രതിനിധിയായി നിയമിക്കും. ക്യാബിനറ്റ് റാങ്കോടെയാണ് നിയമനം. കെ വി തോമസിനെ കോൺഗ്രസ്…
Read More » - പ്രധാന വാര്‍ത്തകള്‍

നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് മന്ത്രിസഭാ യോഗത്തിൻ്റെ അംഗീകാരം
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് അംഗീകാരം നൽകി മന്ത്രിസഭാ യോഗം. കൂടുതൽ കൂട്ടിച്ചേർക്കലിന് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തി. ജനുവരി 23ന് നയപ്രഖ്യാപന പ്രസംഗത്തോടെയാണ് നിയമസഭാ സമ്മേളനം ആരംഭിക്കുക.…
Read More » - പ്രധാന വാര്‍ത്തകള്‍

ദേശീയോദ്യാനത്തിന് പുറത്ത് വേട്ടയാടാൻ ലൈസൻസ് നൽകണം: മാധവ് ഗാഡ്ഗിൽ
തിരുവനന്തപുരം: വന്യമൃഗങ്ങളെ സംരക്ഷിക്കാൻ നിയമമുള്ള ഏക രാജ്യമാണ് ഇന്ത്യയെന്ന് പരിസ്ഥിതി പ്രവർത്തകൻ മാധവ് ഗാഡ്ഗിൽ. ഇത് യുക്തിരഹിതവും വിവേക ശൂന്യവും ഭരണഘടനാ വിരുദ്ധവുമാണ്. ഇതിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്നും…
Read More »























