Alex Antony
- പ്രധാന വാര്‍ത്തകള്‍

ലഹരി പാർട്ടികളിലെ ഉദ്യോഗസ്ഥരുടെ പങ്ക്; അന്വേഷിക്കാൻ എക്സൈസ്
തിരുവനന്തപുരം: പൊലീസിൽ ഗുണ്ടാബന്ധം കണ്ടെത്തിയതോടെ നടപടി കർശനമാക്കി എക്സൈസ്. വലിയ പാർട്ടികളിൽ ഉദ്യോഗസ്ഥർ പങ്കെടുക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുകയാണ് എക്സൈസ് വകുപ്പ്. കഴിഞ്ഞ വർഷം മാത്രം 28 പേർ നടപടി…
Read More » - പ്രധാന വാര്‍ത്തകള്‍

സാമ്പത്തിക പ്രതിസന്ധിയിൽ സർവ്വതും വിറ്റ് ട്വിറ്റർ; പക്ഷി ശിൽപം വിറ്റത് 1,00,000 ഡോളറിന്
സാൻ ഫ്രാൻസിസ്കോ: കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെ പണം സ്വരൂപിക്കുന്നതിനായി സാൻ ഫ്രാൻസിസ്കോ ഓഫീസിലെ അധിക ഉപകരണങ്ങളും അനാവശ്യ വസ്തുക്കളും വിൽപ്പനക്ക് വെച്ച് ട്വിറ്റർ. ഇലക്ട്രോണിക്സ് ഉപകരണങ്ങൾ, ഫർണിച്ചറുകൾ,…
Read More » - പ്രധാന വാര്‍ത്തകള്‍

കേരളാ കോണ്‍ഗ്രസിന് വഴങ്ങി സി.പി.എം; പാലായില്‍ ജോസീന് ബിനോ നഗരസഭാധ്യക്ഷയാകും
കോട്ടയം: പാലായിൽ ചെയർമാൻ സ്ഥാനാർത്ഥി നിർണയത്തിൽ കേരളാ കോൺഗ്രസിന് വഴങ്ങി സി.പി.എം. ബിനു പുളിക്കക്കണ്ടത്തെ ഒഴിവാക്കി ജോസീന് ബിനോയെ നഗരസഭാധ്യക്ഷയാക്കും. സി.പി.എം ഏരിയാ കമ്മിറ്റി യോഗത്തിലാണ് തീരുമാനം.…
Read More » - പ്രധാന വാര്‍ത്തകള്‍

‘പത്താന്’ വെല്ലുവിളിയാകാൻ ‘ദി കശ്മീർ ഫയൽസ്’; ചിത്രം ജനുവരി 19 ന് റീ റിലീസ് ചെയ്യും
ഇന്ത്യൻ സിനിമാ ലോകത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട സിനിമകളിൽ ഒന്നാണ് കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ദി കശ്മീർ ഫയൽസ്’. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്ത ചിത്രം പ്രേക്ഷകരിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

പ്രായം 92, 200 സ്വർണ്ണ മെഡലുകൾ; അശോകേട്ടന് ജീവനാണ് സ്പോർട്സ്
അശോകേട്ടന് വയസ്സ് 92. എന്നാൽ പ്രായത്തിന് മുന്നിൽ തോൽക്കാതെ ഇപ്പോഴും അത്ലറ്റിക്സിലും, കായിക മത്സരങ്ങളിലും സജീവമായി പങ്കെടുത്ത് 200 ഓളം സ്വർണ്ണ മെഡലുകളാണ് അദ്ദേഹം നേടിയത്. 9…
Read More » - പ്രധാന വാര്‍ത്തകള്‍

മന്ത്രിസഭാ യോഗം ഇന്ന്; വെള്ളക്കരം ഉൾപ്പെടെ ചർച്ചയാകും
തിരുവനന്തപുരം: ഗവർണറുടെ നയപ്രഖ്യാപന പ്രസംഗത്തിന്റെ കരടിന് ഇന്ന് ചേരുന്ന മന്ത്രിസഭാ യോഗം അംഗീകാരം നൽകും. 23ന് നയപ്രഖ്യാപന പ്രസംഗത്തോടെ നിയമസഭാ സമ്മേളനം ആരംഭിക്കും. കടമെടുപ്പ് പരിധിയിൽ ഇളവ്…
Read More » - പ്രധാന വാര്‍ത്തകള്‍

അടുത്ത മാസം സ്ഥാനമൊഴിയും: പ്രഖ്യാപനവുമായി ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ
വെല്ലിങ്ടൻ: ന്യൂസിലൻഡ് പ്രധാനമന്ത്രി ജസിൻഡ ആർഡേൺ അടുത്ത മാസം സ്ഥാനമൊഴിയും. ഒക്ടോബർ 14 ന് നടക്കാനിരിക്കുന്ന ന്യൂസിലൻഡ് പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായാണ് പ്രഖ്യാപനം. അടുത്ത മാസം 7 ന്…
Read More » - പ്രധാന വാര്‍ത്തകള്‍

ന്യൂസിലൻഡിനെതിരായ ആദ്യ ഏകദിനത്തിൽ ഇന്ത്യക്ക് 12 റൺസ് ജയം
ഹൈദരബാദ്: ഇന്ത്യ-ന്യൂസിലൻഡ് ഏകദിന പരമ്പരയിലെ ആദ്യ ഏകദിനത്തിൽ ഇന്ത്യയ്ക്ക് ജയം. 12 റൺസിനാണ് ഇന്ത്യയുടെ ജയം. ആദ്യം ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ശുഭ്മാൻ ഗില്ലിന്റെ ഇരട്ട സെഞ്ചുറിയുടെ കരുത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ഗാംബിയയുടെ വൈസ് പ്രസിഡന്റ് ഇന്ത്യയിൽ വച്ച് മരണമടഞ്ഞു
ഡൽഹി: ഗാംബിയയുടെ വൈസ് പ്രസിഡന്റ് ബദാര അലിയു ജൂഫ് ഇന്ത്യയിൽ വച്ച് മരണമടഞ്ഞു. അസുഖത്തെ തുടർന്ന് ജൂഫ് മരിച്ചതായി ഗാംബിയയുടെ പ്രസിഡന്റ് അദാമ ബാരോ അറിയിച്ചു. 65…
Read More » - പ്രധാന വാര്‍ത്തകള്‍

എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പിലാക്കണം; ശുപാര്‍ശയുമായി യുവജന കമ്മീഷൻ
തിരുവനന്തപുരം: ആർത്തവ സമയത്ത് വിദ്യാർത്ഥികൾ നേരിടുന്ന മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് എല്ലാ സർവകലാശാലകളിലും ആർത്തവ അവധി നടപ്പാക്കാൻ ഉന്നത വിദ്യാഭ്യാസ വകുപ്പിന് ശുപാർശ നൽകി യുവജന…
Read More »























