Alex Antony
- പ്രധാന വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിൽ തീവ്രന്യൂനമർദം; ഇന്നും നാളെയും കേരളത്തിൽ മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട തീവ്ര ന്യൂനമർദ്ദത്തിന്റെ സ്വാധീനത്താൽ ഇന്നും നാളെയും കേരളത്തിൽ മഴയ്ക്ക് സാധ്യത. തെക്കൻ,മധ്യ കേരളത്തിലെ കിഴക്കൻ മേഖലകളിൽ കൂടുതൽ മഴ ലഭിച്ചേക്കും. നിലവിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

കെ ആർ നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം; അടൂർ രാജി വെച്ചേക്കും
തിരുവനന്തപുരം: കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെക്കാനുള്ള തീരുമാനവുമായി അടൂർ ഗോപാലകൃഷ്ണൻ. ഇന്ന്(ചൊവ്വാഴ്ച) തിരുവനന്തപുരത്ത് നടക്കുന്ന മീറ്റ് ദ പ്രസിൽ അടൂർ നിലപാട്…
Read More » - പ്രധാന വാര്‍ത്തകള്‍

കുണ്ടന്നൂര്‍ വെടിക്കെട്ട് അപകടം; ലൈസൻസി ശ്രീനിവാസനും ഉടമ സുന്ദരേശനും കസ്റ്റഡിയിൽ
തൃശൂര്‍: തൃശൂർ കുണ്ടന്നൂരിലെ വെടിക്കെട്ടപകടവുമായി ബന്ധപ്പെട്ട് ലൈസൻസിയും സ്ഥല ഉടമയും കസ്റ്റഡിയിൽ. സംഭവത്തിൽ ലൈസൻസി ശ്രീനിവാസൻ, ഉടമ സുന്ദരേശൻ എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. എക്സ്പ്ലോസീവ് വകുപ്പ് പ്രകാരമാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് നാളെ തുടക്കം; പൊതുബജറ്റ് ബുധനാഴ്ച
ന്യൂഡല്‍ഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന് ചൊവ്വാഴ്ച തുടക്കം. പാർലമെന്റിന്റെ ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്ത് ചൊവ്വാഴ്ച സെൻട്രൽ ഹാളിൽ രാഷ്ട്രപതി നയപ്രഖ്യാപന പ്രസംഗം നടത്തും. ധനമന്ത്രി…
Read More » - പ്രധാന വാര്‍ത്തകള്‍

ശമ്പളം വേണ്ട പകരം ഓണറേറിയം മതി; സർക്കാരിന് കത്തയച്ച് കെ വി തോമസ്
തിരുവനന്തപുരം: ഡൽഹിയിൽ പ്രത്യേക പ്രതിനിധിയായി സർക്കാർ നിയമിച്ച മുൻ കോൺഗ്രസ് നേതാവ് കെ.വി തോമസ് ശമ്പളം വേണ്ട പകരം ഓണറേറിയം അനുവദിക്കണമെന്ന് ആവശ്യപെട്ട് സർക്കാരിന് കത്ത് നൽകി.…
Read More » - പ്രധാന വാര്‍ത്തകള്‍

ചാറ്റ് ജിപിടി നിരോധിച്ച് യുഎസിലെയും ഇന്ത്യയിലെയും സർവകലാശാലകൾ
ന്യൂ ഡൽഹി: അമിതമായാൽ അമൃതും വിഷം. ലോകം ഇനി എഐ ചാറ്റ്ബോട്ടായ ചാറ്റ്ജിപിടി ഭരിക്കുമെന്നായിരുന്നു എല്ലാവരുടെയും ധാരണ. എന്നാൽ ഒരുപാട് സൗകര്യങ്ങളായാൽ ചാറ്റ്ജിപിടിയെയും അധികം വാഴിക്കാൻ സാധിക്കില്ല.…
Read More » - പ്രധാന വാര്‍ത്തകള്‍

ഫൈസലിന് അനുകൂല വിധി; ലക്ഷ്യദ്വീപ് ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു
ന്യൂഡൽഹി: അടുത്ത മാസം 27ന് പ്രഖ്യാപിച്ച ലക്ഷദ്വീപ് ലോക്സഭാ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പ് മാറ്റിവച്ചു. മുൻ എംപി മുഹമ്മദ് ഫൈസലിനെതിരായ ശിക്ഷാനടപടി ഹൈക്കോടതി മരവിപ്പിച്ച പശ്ചാത്തലത്തിലാണ് തീരുമാനം. വിജ്ഞാപനം…
Read More » - പ്രധാന വാര്‍ത്തകള്‍

വാർഷിക ബോണസായി ജീവനക്കാർക്ക് 70 കോടി നൽകി ചൈനീസ് കമ്പനി
ന്യൂ ഡൽഹി: ചൈനീസ് കമ്പനിയായ ഹെനാൻ മൈൻ ജീവനക്കാർക്ക് വർഷാവസാന ബോണസായി നൽകിയത് 61 മില്യൺ യുവാൻ (ഏകദേശം 70 കോടി രൂപ). കമ്പനിയുടെ വാർഷിക യോഗത്തിൽ…
Read More » - പ്രധാന വാര്‍ത്തകള്‍

ചിന്ത ജെറോമിൻ്റെ ഡോക്ടറേറ്റ് റദ്ദാക്കണം; ഗവർണർക്കും വിസിക്കും പരാതി
തിരുവനന്തപുരം: കോപ്പിയടിയും തെറ്റായ വിവരങ്ങളും പ്രബന്ധത്തിൽ ഉൾപ്പെടുത്തിയതിനാൽ ചിന്ത ജെറോമിന്റെ ഡോക്ടറേറ്റ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണർക്കും കേരള സർവകലാശാല വി.സിക്കും സേവ് യൂണിവേഴ്സിറ്റി കാമ്പയിൻ കമ്മിറ്റി പരാതി…
Read More » - പ്രധാന വാര്‍ത്തകള്‍

സംഗീത പരിപാടിക്കിടെ ഗായകന് കൈലാഷ് ഖേറിന് നേരെ ആക്രമണം
ഹംപി: സംഗീത പരിപാടിക്കിടെ ഗായകൻ കൈലാഷ് ഖേറിന് നേരെ ആക്രമം. കർണ്ണാടകയിലെ ഹംപിയിൽ വച്ച് നടന്ന പരിപാടിക്കിടെ ആയിരുന്നു ആക്രമണം. അക്രമിയെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ആക്രമണത്തിൽ കൈലാഷിന്…
Read More »























