Alex Antony
- പ്രധാന വാര്‍ത്തകള്‍

പാകിസ്ഥാൻ പള്ളിയിൽ ചാവേറാക്രമണം; പൊലീസുകാരുൾപ്പെടെ 17 മരണം, 83 പേർക്ക് പരിക്ക്
ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ ചാവേറാക്രമണം. പെഷവാറിലെ പള്ളിയിലാണ് ആക്രമണം നടന്നത്. ആക്രമണത്തിൽ പൊലീസുകാരുൾപ്പടെ 17 പേർ കൊല്ലപ്പെട്ടു. 83 പേർക്ക് പരിക്കുണ്ട്. തലസ്ഥാനത്ത് ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്.
Read More » - പ്രധാന വാര്‍ത്തകള്‍

ഇടവേള ബാബുവിനെ അധിക്ഷേപിച്ചു; വ്ലോഗർ പൊലീസ് കസ്റ്റഡിയിൽ
കൊച്ചി: നടനും അമ്മയുടെ ജനറൽ സെക്രട്ടറിയുമായ ഇടവേള ബാബുവിനെ സോഷ്യൽ മീഡിയയിലൂടെ അപമാനിച്ചെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിയും വ്ലോഗറുമായ കൃഷ്ണകുമാറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാക്കനാട് സൈബർ പൊലീസാണ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഭാരത് ജോഡോ യാത്രയ്ക്ക് സമാപനം; പിന്തുണയ്ക്ക് നന്ദി പറഞ്ഞ് രാഹുൽ
ശ്രീനഗർ: ജോഡോ യാത്രയ്ക്ക് നല്കിയ പിന്തുണയ്ക്കു നന്ദി പറഞ്ഞ് രാഹുല്‍ ഗാന്ധി. “3500 കിലോമീറ്റർ സഞ്ചരിക്കാൻ കഴിയുമോ എന്ന് എനിക്ക് ഉറപ്പില്ലായിരുന്നു. ജനങ്ങളുടെ പിന്തുണയാണ് യാത്ര പൂർത്തിയാക്കാൻ…
Read More » - പ്രധാന വാര്‍ത്തകള്‍

ബജറ്റ് അവതരണത്തിന് അനുമതി നൽകാതെ ഗവർണർ; തെലങ്കാന സർക്കാർ കോടതിയിൽ
ഹൈദരാബാദ്: ബജറ്റ് അവതരിപ്പിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയെ സമീപിച്ച് തെലങ്കാന സർക്കാർ. ബജറ്റിന് അനുമതി തേടിയുള്ള ഫയലുകൾ ജനുവരി മൂന്നാം വാരം തന്നെ ഗവർണറുടെ ഓഫീസിലേക്ക് അയച്ചിരുന്നു.…
Read More » - പ്രധാന വാര്‍ത്തകള്‍

കൃത്രിമ ഉപഗ്രഹങ്ങളുടെ വർദ്ധനവ്; ബഹിരാകാശ ദൗത്യങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് മുന്നറിയിപ്പ്
ഭൂമിക്ക് ചുറ്റും കൃത്രിമ ഉപഗ്രഹങ്ങളുടെ എണ്ണം വർദ്ധിക്കുന്നത് ബഹിരാകാശ ശാസ്ത്ര ദൗത്യങ്ങൾക്ക് വെല്ലുവിളിയാകുമെന്ന് വിദഗ്ധർ. ഇവ രാത്രി ആകാശത്ത് തടസ്സങ്ങൾ സൃഷ്ടിക്കുമെന്നും അതിനാൽ ജ്യോതിശാസ്ത്രജ്ഞർക്ക് നക്ഷത്രങ്ങളെ നിരീക്ഷിക്കാൻ…
Read More » - പ്രധാന വാര്‍ത്തകള്‍

ജാമ്യ ഉത്തരവ് തിരിച്ച് വിളിച്ച സംഭവം; ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് പരാതിക്കാർ
കൊച്ചി: അഡ്വ. സൈബി ജോസ് കിടങ്ങൂർ ഹാജരായ കേസിലെ മുൻകൂർ ജാമ്യ ഉത്തരവ് ഹൈക്കോടതി പിൻവലിച്ച സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് കേസിലെ പരാതിക്കാർ ഹൈക്കോടതി രജിസ്ട്രാർ ജനറലിന്…
Read More » - പ്രധാന വാര്‍ത്തകള്‍

ബംഗാൾ ഉൾക്കടലിലെ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ചു; കേരളത്തിൽ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: തെക്കുകിഴക്കൻ ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ന്യൂനമർദ്ദം തീവ്ര ന്യൂനമർദ്ദമായി മാറി. പടിഞ്ഞാറ്-വടക്കുപടിഞ്ഞാറ് ദിശയിൽ നീങ്ങുന്ന ന്യൂനമർദ്ദം തെക്ക്-തെക്കുപടിഞ്ഞാറ് ദിശയിലേക്ക് നീങ്ങി ഫെബ്രുവരി ഒന്നോടെ ശ്രീലങ്കൻ തീരത്തേക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

ഗാന്ധിജിയുടെ ഓർമ്മയിൽ രാജ്യം; പുഷ്പാർച്ചന നടത്തി രാഷ്ട്രപതിയും പ്രധാനമന്ത്രിയും
ന്യൂഡൽഹി: മഹാത്മാവിനെ അനുസ്മരിച്ച് രാജ്യം. ഗാന്ധിജിയുടെ 75-ാം രക്തസാക്ഷിത്വ ദിനത്തിൽ രാഷ്ട്രപതി ദ്രൗപദി മുർമു, ഉപരാഷ്ട്രപതി ജഗദീപ് ധൻകർ, പ്രധാനമന്ത്രി നരേന്ദ്ര മോദി, പ്രതിരോധ മന്ത്രി രാജ്നാഥ്…
Read More » - പ്രധാന വാര്‍ത്തകള്‍

ബിബിസി ഡോക്യുമെന്ററി വിലക്കിനെതിരായ ഹർജി; സുപ്രീം കോടതി ഫെബ്രുവരി 6ന് പരിഗണിക്കും
ന്യൂഡൽഹി: ബിബിസി ഡോക്യുമെന്ററിക്ക് കേന്ദ്ര സർക്കാർ സോഷ്യൽ മീഡിയയിൽ വിലക്കേർപ്പെടുത്തിയതിനെതിരെ സമർപ്പിച്ച ഹർജി ഫെബ്രുവരി ആറിന് സുപ്രീം കോടതി പരിഗണിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്…
Read More » - പ്രധാന വാര്‍ത്തകള്‍

ഇന്ത്യൻ ഇക്വിറ്റി ബെഞ്ച്മാർക്കുകൾക്ക് മികച്ച തിരിച്ച് വരവ്; സെൻസെക്സ് ഉയർന്നു
മുംബൈ: അദാനി ഗ്രൂപ്പ് ഓഹരികളിലെയും ബാങ്കിംഗ്, ടെക്നോളജി ഓഹരികളിലെയും വിൽപ്പന സമ്മർദ്ദം നിക്ഷേപകരെ പിന്നോട്ട് വലിച്ചെങ്കിലും വ്യാപാരത്തിന്റെ ആദ്യ 30 മിനിറ്റിനുള്ളിൽ മികച്ച തിരിച്ച് വരവ് നടത്തി…
Read More »























