Idukki വാര്‍ത്തകള്‍
പി.എസ്.സി. ചെയർമാൻ രാജി വയ്ക്കണമെന്ന് യുവമോർച്ച ഇടുക്കി ജില്ലാ കമ്മറ്റി.

യുവമോർച്ച ഇടുക്കി സൗത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ചെയർമാൻ ബൈജു രാജി വെക്കണം എന്നാവിശ്യപെട്ടുകൊണ്ട്
ജില്ലാ PSC ഓഫീസിനു മുന്നിൽ പ്രതിഷേധം നടത്തി , ഫ്ലെക്സ് ബോർഡ് സ്ഥാപിച്ചു.
ജില്ലാ ജനറൽ സെക്രട്ടറി ഗൗതംകൃഷ്ണ ജെ, വിഷ്ണുപ്രസാദ്, ജില്ലാ വൈസ് പ്രസിഡന്റ് രഞ്ജിത് കാലാച്ചിറ, ജിജു ഉറുമ്പിൽ, മണ്ഡലം ജനറൽ സെക്രട്ടറി അഖിൽ രാജ് തുടങ്ങിയവർ നേതൃത്വം നൽകി.




































































































































