Alex Antony
- പ്രധാന വാര്‍ത്തകള്‍

കെ.ആര് നാരായണന് ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്മാന് സ്ഥാനം രാജിവെച്ച് അടൂര്‍
തിരുവനന്തപുരം: അടൂർ ഗോപാലകൃഷ്ണൻ കെ ആർ നാരായണൻ ഫിലിം ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ സ്ഥാനം രാജിവെച്ചു. ഇൻസ്റ്റിറ്റ്യൂട്ടിലെ വിദ്യാർത്ഥി പ്രതിഷേധത്തിന്റെയും തുടർന്നുണ്ടായ വിവാദങ്ങളുടെയും പശ്ചാത്തലത്തിലാണ് അടൂരിൻ്റെ രാജി. വിവാദങ്ങളുടെ…
Read More » - പ്രധാന വാര്‍ത്തകള്‍

മെക്സിക്കോയിൽ 27-ാം ജന്മദിനം ആഘോഷിച്ച് ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമ
ന്യൂ മെക്സിക്കോ: ലോകത്തിലെ ഏറ്റവും പ്രായം കൂടിയ ലാമയുടെ ജന്മദിനാഘോഷത്തിന് സാക്ഷിയായി ന്യൂ മെക്സിക്കോ. ടിബറ്റൻ ബുദ്ധമതക്കാരുടെ ആത്മീയ ഗുരുവായ ദലൈലാമയുടെ പേരുമായി മാത്രമാണ് ഈ ലാമയ്ക്ക്…
Read More » - പ്രധാന വാര്‍ത്തകള്‍

സാമ്പത്തിക വളർച്ചയിൽ ഇടിവുണ്ടാകും; ഇന്ത്യ തിളക്കമുള്ള ഇടമായി തുടരുമെന്നും ഐഎംഎഫ്
വാഷിങ്ടൻ: വരുന്ന സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ വളർച്ചയിൽ നേരിയ മാന്ദ്യമുണ്ടാകുമെന്ന് അന്താരാഷ്ട്ര നാണ്യ നിധിയുടെ (ഐഎംഎഫ്) പ്രവചനം. ചൊവ്വാഴ്ച പുറത്തിറക്കിയ ആഗോള സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള റിപ്പോർട്ട് അനുസരിച്ച്…
Read More » - പ്രധാന വാര്‍ത്തകള്‍

കേന്ദ്ര ബജറ്റ് സമ്മേളനത്തിന് തുടക്കം; രാഷ്ട്രപതി സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും
ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. ചുമതലയേറ്റ ശേഷം ആദ്യമായി രാഷ്ട്രപതി ദ്രൗപദി മുർമു ഇരുസഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. സമ്മേളനത്തിന്റെ ആദ്യ ഘട്ടം…
Read More » - പ്രധാന വാര്‍ത്തകള്‍

വിസ്താര വിമാനത്തില്‍ മദ്യപിച്ച് അര്‍ധനഗ്നയായി നടന്നു; ഇറ്റാലിയന്‍ യുവതി അറസ്റ്റില്‍
മുംബൈ: അബുദാബി-മുംബൈ എയർ വിസ്താര വിമാനത്തിൽ അപമര്യാദയായി പെരുമാറിയ ഇറ്റാലിയൻ യുവതി അറസ്റ്റിൽ. വിമാനത്തിനുള്ളിൽ മദ്യപിച്ച് പ്രശ്നമുണ്ടാക്കിയെന്ന ജീവനക്കാരുടെ പരാതിയെ തുടർന്നാണ് അറസ്റ്റ്. തിങ്കളാഴ്ചയായിരുന്നു സംഭവം. ഇക്കോണമി…
Read More » - പ്രധാന വാര്‍ത്തകള്‍

വിവാദ പ്രബന്ധം: പിഎച്ച്ഡി പിൻവലിക്കാനോ തിരുത്താനോ സർവകലാശാലാ നിയമത്തിൽ വ്യവസ്ഥയില്ല
തിരുവനന്തപുരം: യുവജന കമ്മിഷൻ അദ്ധ്യക്ഷ ചിന്ത ജെറോമിന്റെ ഗവേഷണ പ്രബന്ധം വിദഗ്ദ്ധ സമിതിയെക്കൊണ്ട് പരിശോധിപ്പിക്കാനൊരുങ്ങി കേരള സർവകലാശാല. പ്രബന്ധത്തിലെ ഗുരുതരമായ പിശകുകളും കോപ്പിയടി ആരോപണവും പരിശോധിക്കും. നൽകിയ…
Read More » - പ്രധാന വാര്‍ത്തകള്‍

ഇനി പടിയിറക്കം; എം ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും
തിരുവനന്തപുരം: മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കർ ഇന്ന് സർവീസിൽ നിന്ന് വിരമിക്കും. കായിക, യുവജനക്ഷേമ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കസേരയിൽ നിന്നാണ് പടിയിറക്കം. ഔദ്യോഗിക യാത്രയയപ്പ്…
Read More » - പ്രധാന വാര്‍ത്തകള്‍

അഴകോടെ ചുരം; താമരശ്ശേരി ചുരത്തില്‍ സഞ്ചാരികളില്‍നിന്ന് യൂസര്‍ ഫീ ഈടാക്കാനൊരുങ്ങുന്നു
താമരശ്ശേരി: മാലിന്യ മുക്തമായ താമരശ്ശേരി ചുരം എന്ന ലക്ഷ്യത്തോടെയുള്ള ‘അഴകോടെ ചുരം’ ക്യാമ്പയിന്റെ ഭാഗമായി യൂസർ ഫീസ് ഏർപ്പെടുത്താനൊരുങ്ങി പുതുപ്പാടി ഗ്രാമപഞ്ചായത്ത്. ചുരത്തിന്റെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ…
Read More » - പ്രധാന വാര്‍ത്തകള്‍

ഉന്നതവിദ്യാഭ്യാസ പ്രവേശനാനുപാതം; കേരളത്തിന് മികച്ച നേട്ടം
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ പ്രവേശനാനുപാതത്തില്‍ മികച്ച നേട്ടവുമായി കേരളം. 18 നും 23 നും ഇടയിൽ പ്രായമുള്ളവരില്‍ ഉന്നത വിദ്യാഭ്യാസത്തിന് ചേരുന്നവരുടെ അനുപാതം മുന്‍വര്‍ഷത്തേക്കാള്‍ അഞ്ച് ശതമാനം…
Read More » - പ്രധാന വാര്‍ത്തകള്‍

പെഷാവർ സ്ഫോടനം; ഉത്തരവാദിത്തം ഏറ്റെടുത്ത് താലിബാൻ ഭീകര സംഘടന
ഇസ്ലാമാബാദ്: പെഷാവറിലെ പള്ളിയിലുണ്ടായ ചാവേർ ആക്രമണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് നിരോധിത സംഘടനയായ തെഹ്രിക് ഇ താലിബാന് പാകിസ്ഥാൻ (ടിടിപി). പെഷാവറിലെ അതീവ സുരക്ഷയുള്ള പൊലീസ് ലൈൻസ് ഏരിയയിലെ…
Read More »























