Libiya Joseph
- Idukki വാര്‍ത്തകള്‍

നിയമസഭാ തിരഞ്ഞെടുപ്പ്, വട്ടിയൂർക്കാവ് ഉറപ്പിച്ച് കെ.മുരളീധരൻ; കെപിസിസി അധ്യക്ഷൻ ഡൽഹിയിൽ
നിയമസഭാ തെരഞ്ഞെടുപ്പ്, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഡൽഹിയിൽ. എഐസിസി നേതൃത്വവുമായി കൂടിക്കാഴ്ച നടത്തിയേക്കും. സ്ഥാനാർത്ഥി നിർണയത്തിലെ പുരോഗതി നേതൃത്വത്തെ അറിയിക്കും. ആദ്യഘട്ട സ്ഥാനാർത്ഥി പട്ടിക 22ന്…
Read More » - Idukki വാര്‍ത്തകള്‍

കെ.സി.എ നിയമാവലിയിൽ ഭേദഗതി: മുൻ പുരുഷ- വനിതാ താരങ്ങൾക്കും അമ്പയർമാർക്കും ഇനി അംഗത്വം
കേരള ക്രിക്കറ്റ് അസോസിയേഷൻ നിയമാവലിയിൽ മൂന്ന് പ്രധാന ഭേദഗതികൾ വരുത്തിയതായി ഭാരവാഹികൾ അറിയിച്ചു. അസോസിയേഷൻ സ്ഥാപിതമായിട്ട് 75 വർഷം തികയുന്ന വേളയിലാണ് ക്രിക്കറ്റ് ഭരണരംഗത്ത് കൂടുതൽ പങ്കാളിത്തവും…
Read More » - Idukki വാര്‍ത്തകള്‍

സൗജന്യ ആയുർവേദ മെഡിക്കൽ ക്യാമ്പും നേത്ര പരിശോധനയും
കട്ടപ്പന ആർ കെ ആയുർവേദ ഹോസ്പിറ്റൽ ആൻഡ് യോഗ റിസർച്ച് സെന്ററിന്റെ നേതൃത്വത്തിൽ ഫെബ്രുവരി 21 (ശനിയാഴ്ച ) രാവിലെ 10 മണി മുതൽ വൈകിട്ട് 4…
Read More » - Idukki വാര്‍ത്തകള്‍

ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും
ശമ്പള പരിഷ്കരണ കമ്മീഷൻ നിയമനം അടുത്ത മന്ത്രിസഭാ യോഗം പരിഗണിക്കും. നിയമനം സംബന്ധിച്ച നടപടികൾ അന്തിമ ഘട്ടത്തിൽ. കമ്മീഷൻ അംഗങ്ങളെ സംബന്ധിച്ച് രാഷ്ട്രീയ ധാരണയായാൽ മന്ത്രിസഭ ചേർന്ന്…
Read More » - Idukki വാര്‍ത്തകള്‍

ആഗോള അയ്യപ്പ സംഗമം; ഓഡിറ്റർ വിവരങ്ങൾ തേടിയില്ല, എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ട്രിപ്പിൾ ഐ സി
ആഗോള അയ്യപ്പ സംഗമം നടത്തിപ്പിലെ ഉയർന്ന എസ്റ്റിമേറ്റ് തുകയെ ന്യായീകരിച്ച് ഊരാളുങ്കൽ സൊസൈറ്റിയുടെ മേൽനോട്ടത്തിലുള്ള സ്ഥാപനമായ ട്രിപ്പിൾ ഐസി. ഓഡിറ്റർ തങ്ങളോട് വിവരങ്ങൾ തേടിയില്ലെന്ന് ചൂണ്ടിക്കാട്ടി ദേവസ്വം…
Read More » - Idukki വാര്‍ത്തകള്‍

തൊടുപുഴയിൽ ഓടയിൽ വീണ് യുവാവ് മരിച്ച സംഭവം; മുൻസിപ്പാലിറ്റിയെ പഴിചാരി PWD റിപ്പോർട്ട്
ഇടുക്കി തൊടുപുഴ മുതലക്കോടത്ത് കുഴിയിൽ വീണ് യുവാവ് മരിച്ച സംഭവത്തിൽ നഗരസഭയെ പഴി ചാരി പൊതുമരാമത്ത് വകുപ്പിൻ്റെ റിപ്പോർട്ട്. കുഴിയുടെ സ്ലാബുകൾ എടുത്ത് മാറ്റിയത് മുൻസിപ്പാലിറ്റിയെന്ന് PWD…
Read More » - Idukki വാര്‍ത്തകള്‍

അസാധാരണ വിജ്ഞാപനത്തിലൂടെ മദ്യമൊഴുക്കാനുള്ള നീക്കം ശരിയല്ല; ബാർ സമയമാറ്റത്തെ എതിർത്ത് ഓർത്തഡോക്സ് സഭ
ബാര്‍ സമയമാറ്റത്തില്‍ വിയോജിപ്പ് വ്യക്തമാക്കി ഓര്‍ത്തഡോക്സ് സഭ രംഗത്ത്. സംസ്ഥാനത്തെ മദ്യത്തില്‍ മുക്കികൊല്ലുന്ന നിയമഭേദഗതി സര്‍ക്കാര്‍ പിന്‍വലിക്കണമെന്ന് ഓര്‍ത്തഡോക്സ് സഭ ആവശ്യപ്പെട്ടു. അസാധാരണ വിജ്ഞാപനത്തിലൂടെ രാത്രിയും പകലും…
Read More » - Idukki വാര്‍ത്തകള്‍

കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു
കോൺഗ്രസ് കട്ടപ്പന ബ്ലോക്ക് കമ്മറ്റിയുടെ നേതൃത്വത്തിൽ തദ്ദേശ സ്ഥാപനങ്ങളിലെ ജനപ്രതിനിധികളുടെ സംഗമം സംഘടിപ്പിച്ചു. മുരിക്കാശേരി വ്യാപാര ഭവനിൽ നടന്ന പരിപാടി എ ഐ സി സി അംഗം…
Read More » - Idukki വാര്‍ത്തകള്‍

ക്വട്ടേഷൻ ക്ഷണിച്ചു
വനിത ശിശുവികസന വകുപ്പിന് കീഴിലെ ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 7 അങ്കണവാടികളില്‍ സക്ഷം അങ്കണവാടി നവീകരണ പദ്ധയിയില്‍ ഉള്‍പ്പെടുത്തിയുള്ള നവീകരണത്തിന്റെ ഭാഗമായി നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന്…
Read More » - Idukki വാര്‍ത്തകള്‍

നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം 21, 22, 23 തീയതികളിൽ
നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം ഫെബ്രുവരി 21, 22, 23 (ശനി. ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. അഷ്ടദ്രവ്യ മഹാഗണപതിഹവനം , പറവയ്പ്, പ്രസാദവൂട്ട് തിരുവാഭരണ…
Read More »























