Idukki വാര്‍ത്തകള്‍
നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം 21, 22, 23 തീയതികളിൽ

നരിയംപാറ പുതിയകാവ് ദേവീക്ഷേത്രത്തിൽ കുംഭഭരണി മഹോത്സവം ഫെബ്രുവരി 21, 22, 23 (ശനി. ഞായർ, തിങ്കൾ) തീയതികളിൽ നടക്കും. അഷ്ടദ്രവ്യ മഹാഗണപതിഹവനം , പറവയ്പ്, പ്രസാദവൂട്ട് തിരുവാഭരണ എതിരേൽപ്പ്, വടക്ക്പുറത്ത് വലിയ കരുതി, വിശേഷാൽ പൂജകൾ, വിവിധ കലാപരിപ്പാടികൾ എന്നിവ നടക്കും.









































































