Letterhead top
6000-x-2222-01
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
San-1
WhatsApp Image 2026-02-14 at 7.20.04 AM
previous arrow
next arrow
Idukki വാര്‍ത്തകള്‍

ക്വട്ടേഷൻ  ക്ഷണിച്ചു



വനിത ശിശുവികസന വകുപ്പിന് കീഴിലെ ഇളംദേശം ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 7 അങ്കണവാടികളില്‍ സക്ഷം അങ്കണവാടി നവീകരണ പദ്ധയിയില്‍ ഉള്‍പ്പെടുത്തിയുള്ള നവീകരണത്തിന്റെ ഭാഗമായി നെയിംബോര്‍ഡ് സ്ഥാപിക്കുന്നതിന് തയ്യാറുള്ള വ്യക്തികള്‍ / സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷനുകള്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ സ്വീകരിക്കുന്ന അവസാന തീയയതി ഫെബ്രുവരി 24ന് 1 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് പ്രവര്‍ത്തി ദിവസങ്ങളില്‍ രാവിലെ 10 മണി മുതല്‍ വൈകിട്ട് 5 മണി വരെയുള്ള സമയത്ത് ഓഫീസിലോ/ 9188959712 എന്ന നമ്പറിലോ ബന്ധപ്പെടണം.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!