Libiya Joseph
- Idukki വാര്‍ത്തകള്‍

അര നൂറ്റാണ്ടിലേറെ നീണ്ടു നിന്ന രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കാൻ സമയമായെന്ന് അഡ്വക്കേറ്റ് ഇ എം അഗസ്തി
കട്ടപ്പന മുനിസിപ്പാലിറ്റിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഞാൻ പരാജയപ്പെട്ടിരിക്കുന്നു. ജനവിധി മാനിക്കുന്നു. വിജയിച്ചവർക്ക് അഭിനന്ദനങ്ങളും ആശംസകളും നേരുന്നു.അരനൂറ്റാണ്ടിലേറെ നീണ്ടു നിന്ന എൻ്റെ രാഷ്ട്രീയ ജീവിതം അവസാനിക്കാൻ സമയമായി എന്ന…
Read More » - Idukki വാര്‍ത്തകള്‍

കാഞ്ഞിരപ്പള്ളി രൂപതാ ബൈബിൾ കൺവെൻഷൻ കൃപാഭിഷേകം 2025 ഡിസംബർ 10 മുതൽ 14 വരെ
ദൈവത്തിന്റെ സമയം രക്ഷയുടെ സമയമാണ്. ചരിത്രത്തിൽ ഒരിക്കൽ മാത്രം സംഭവിച്ച രക്ഷയുടെ സമയം. ആ സമയത്തിന്റെ മഹാ ജൂബിലീയാണ് 2025 ൽ നാം ആഘോഷിക്കുന്നത് എന്ന് കഞ്ഞിരപ്പള്ളി…
Read More » - Idukki വാര്‍ത്തകള്‍

അസീസി സ്നേഹാശ്രമത്തിൽ കാരുണ്യഹസ്തവുമായി റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജും സ്കാൻവിൻ ഡയഗ്നോസ്റ്റിക് സെന്ററും
റോട്ടറി ക്ലബ്ബ് ഓഫ് കട്ടപ്പന ഹെറിറ്റേജിന്റെയും സ്കാൻവിൻ ഡയഗ്നോസ്റ്റിക് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ അസീസി സ്നേഹാശ്രമത്തിലെ അന്തേവാസികൾക്കായി സൗജന്യ വൈദ്യപരിശോധനയും ഭക്ഷണവിതരണവും സംഘടിപ്പിച്ചു.നിരാലംബരും അഗതികളുമായവരെ സംരക്ഷിക്കുന്ന അസീസി സ്നേഹാശ്രമത്തിന്…
Read More » - Idukki വാര്‍ത്തകള്‍

മാർ മാത്യു ആനിക്കുഴിക്കാട്ടിൽ മെമ്മോറിയൽ വോളിബോൾ ചാമ്പ്യൻഷിപ്പ്: രാജമുടി ചാമ്പ്യന്മാർ
മുരിക്കാശ്ശേരി പാവനാത്മ കോളേജ് ഇൻഡോർ സ്റ്റേഡിയത്തിൽ രണ്ട് ദിവസമായി ഇടുക്കി രൂപതയുടെ പ്രഥമമെത്രാൻ മാർ മാത്യു ആനിക്കുഴിക്കാട്ടിൽ ന്റെ സ്മരണാർത്ഥം നടന്ന വോളിബോൾ ചാമ്പ്യൻഷിപ്പിന് ആവേശോജ്വലമായ പരിസമാപ്തി.…
Read More » - Idukki വാര്‍ത്തകള്‍

ശബരിമല തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു
മണ്ഡല-മകരമാസ സീസൺ 18 ദിവസം പിന്നിടുമ്പോൾ ശബരിമലയിൽ ആകെ എത്തിയ തീർത്ഥാടകരുടെ എണ്ണം 15 ലക്ഷം കവിഞ്ഞു. ഔദ്യോഗിക കണക്കുപ്രകാരം ഡിസംബർ 3 വൈകീട്ട് 7 മണി…
Read More » - Idukki വാര്‍ത്തകള്‍

KPCC പ്രസിഡന്റ് സണ്ണി ജോസഫ് നാളെ ഇടുക്കിയിൽ
തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുപ്രചരണത്തിന്റെ ഭാഗമായി കെപിസിസിപ്രസിഡൻറ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ നാളെ രാവിലെ 11 നു തങ്കമണിയിലും ഉച്ച കഴിഞ്ഞു02.30 നു ഉപ്പുതറയിലും 04 നു ഏലപ്പാറയിലും…
Read More » - Idukki വാര്‍ത്തകള്‍

സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേനയുടെ മിന്നൽ പരിശോധന
ശബരിമല തീർത്ഥാടന കാലയളവിൽ ഭക്തരുടെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി സന്നിധാനത്തെ വ്യാപാര സ്ഥാപനങ്ങളിൽ അഗ്നിരക്ഷാ സേന മിന്നൽ പരിശോധന നടത്തി. സന്നിധാനം സ്പെഷ്യൽ ഓഫീസർ ബിജുമോന്റെ നേതൃത്വത്തിലുള്ള…
Read More » - Idukki വാര്‍ത്തകള്‍

ഭൂനിയമം ഇടുക്കി ജില്ലയിലെ മാത്രം നിയമമാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ. സലിംകുമാർ
ഭൂനിയമം ഇടുക്കി ജില്ലയിലെ മാത്രം നിയമമാണെന്ന പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പ്രസ്താവന ജില്ലയിലെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് സിപിഐ ഇടുക്കി ജില്ലാ സെക്രട്ടറി കെ.സലിംകുമാർ. പ്രതിപക്ഷ…
Read More » - Idukki വാര്‍ത്തകള്‍

ക്വാണ്ടം സിദ്ധാന്തത്തിൻ്റെ നൂറ്റാണ്ട് യാത്ര അരുവിത്തുറ കോളേജിൽ ശില്പശാല
ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെയും മനുഷ്യപുരോഗതിയുടേയും നാഴികക്കല്ലായ ക്വാണ്ടം ബലതന്ത്ര സിദ്ധാന്തത്തിൻ്റെ 100-ാം വാർഷികത്തോടനുബന്ധിച്ച് അരുവിത്തുറ സെൻ്റ് ജോർജസ് കോളേജ് ഭൗതിക ശാസ്ത്ര ഗവേഷണ വിഭാഗം ശില്പശാല…
Read More » - Idukki വാര്‍ത്തകള്‍

തൊടുപുഴ നഗരസഭാപ്രദേശത്ത് ആരോഗ്യ ശുചിത്വ പരിശോധന കര്‍ശനമാക്കി
തൊടുപുഴ മുനിസിപ്പാലിറ്റി സിവില്‍ സ്റ്റേഷന് സമീപം വാര്‍ഡ് ആറില്‍ പ്രവര്‍ത്തിക്കുന്ന ലോഡ്ജിലെ താമസക്കാര്‍ക്ക് മഞ്ഞപ്പിത്തം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജില്ലാ ആശുപത്രി ആരോഗ്യ വിഭാഗവും മുനിസിപ്പാലിറ്റി ആരോഗ്യവിഭാഗവും സംയുക്തമായി…
Read More »























