Idukki വാര്‍ത്തകള്‍
KPCC പ്രസിഡന്റ് സണ്ണി ജോസഫ് നാളെ ഇടുക്കിയിൽ

തദ്ദേശസ്വയംഭരണ
സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു
പ്രചരണത്തിന്റെ ഭാഗമായി കെപിസിസി
പ്രസിഡൻറ് അഡ്വ. സണ്ണി ജോസഫ് എംഎൽഎ നാളെ രാവിലെ 11 നു തങ്കമണിയിലും ഉച്ച കഴിഞ്ഞു
02.30 നു ഉപ്പുതറയിലും 04 നു ഏലപ്പാറയിലും 05.30 നു വണ്ടിപ്പെരിയാറിലും പൊതുയോഗങ്ങളിൽ സംസാരിക്കുമെന്നു
ഡിസിസി പ്രസിഡൻറ് സി.പി. മാത്യു
അറിയിച്ചു.













































































