Libiya Joseph
- Idukki വാര്‍ത്തകള്‍

സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ് ചെലവ് പരിശോധന നാലിന്
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന് മുന്നോടിയായി ഇടുക്കി ജില്ലാ പഞ്ചായത്ത്, അഴുത ബ്ലോക്ക് പഞ്ചായത്ത്, പീരുമേട്, ഏലപ്പാറ ഗ്രാമപഞ്ചായത്തുകള്‍ എന്നിവിടങ്ങളില്‍ വിവിധ ഡിവിഷനുകളിലേക്കും വാര്‍ഡുകളിലേക്കുമുള്ള സ്ഥാനാര്‍ത്ഥികളുടെ തിരഞ്ഞെടുപ്പ്…
Read More » - Idukki വാര്‍ത്തകള്‍

“ശാസ്ത്ര സാമൂഹൃ മുന്നേറ്റങ്ങൾ ” അരുവിത്തുറ സെൻ്റ് ജോർജസ്സ് കോളേജിൽ അന്തർദേശീയ കോൺഫ്രൻസിന് തുടക്കമായി
സയൻസ്, സോഷ്യൽ സയൻസ്, ടെക്നോളജി മേഖലകളിലെ സമീപകാല മുന്നേറ്റങ്ങളെ ആസ്പദമാക്കി അരുവിത്തുറ സെൻറ് ജോർജ് കോളേജ് ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെല്ലിന്റെ ആഭിമുഖ്യത്തിൽ ദിദ്വിന അന്തർദേശീയ കോൺഫറൻസ്…
Read More » - Idukki വാര്‍ത്തകള്‍

വ്യാജ സർക്കാർ രേഖകൾ ചമച്ച് നിയമന തട്ടിപ്പ് – മുഖ്യപ്രതി പിടിയിൽ
വ്യാജ സർക്കാർ രേഖകൾ ചമച്ച് ഇടുക്കിയിലെ ആയുഷ് ഡിപ്പാർട്ട്മെന്റില്‍ ആയുർവേദ തെറാപ്പിസ്റ്റ് ആയും, തിരുവനന്തപുരം ശ്രീചിത്തിര തിരുനാൾ ആശുപത്രിയിൽ സ്റ്റാഫ് നേഴ്സ് ആയും, പി.എസ്.സി വഴി എന്ന…
Read More » - Idukki വാര്‍ത്തകള്‍

തിരഞ്ഞെടുപ്പ്: വ്യാജ വിവരങ്ങള്‍ പ്രചാരണങ്ങളില്‍ ഉപയോഗിച്ചാല്‍ ശക്തമായ നടപടി-ജില്ലാ കളക്ടര്‍
ആധുനിക സാങ്കേതിക വിദ്യകളിലൂടെ വ്യാജ ചിത്രങ്ങളും ശബ്ദ സന്ദേശങ്ങളും തെറ്റായ വിവരങ്ങളും നിര്‍മ്മിക്കുന്നതും അവ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ ഉപയോഗിക്കുന്നതിനുമെതിരെ ശക്തമായ നടപടികളുണ്ടാവുമെന്ന് ജില്ലാ കളക്ടര്‍ ഡോ.ദിനേശന് ചെറുവാട്ട്.…
Read More » - Idukki വാര്‍ത്തകള്‍

കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ചു
കൊയിലാണ്ടി എംഎൽഎയും സിപിഎം നേതാവുമായ കാനത്തിൽ ജമീല അന്തരിച്ചു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. അർബുദ ബാധിതയായി കഴിഞ്ഞ കുറച്ചുദിവസങ്ങളായി ചികിത്സയിലായിരുന്നു. സംസ്കാരം ഡിസംബർ രണ്ടിന്…
Read More » - Idukki വാര്‍ത്തകള്‍

റോട്ടറി ANNS ക്ലബ് ഓഫ് കട്ടപ്പന സംഘടിപ്പിക്കുന്ന സൗജന്യ നേത്ര ചികിത്സ ക്യാമ്പ് ഡിസംബർ 3ന്
പ്രമേഹം മൂലമുള്ള കണ്ണു രോഗങ്ങൾ നേരത്തേ കണ്ടെത്താനും ഫലപ്രദമായ ചികിത്സ നൽകാനും ലക്ഷ്യമിട്ട് റോട്ടറി ANNS ക്ലബ് ഓഫ് കട്ടപ്പന സൗജന്യ നേത്ര പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു.…
Read More » - Idukki വാര്‍ത്തകള്‍

റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗണിന്റെ നേതൃത്വത്തിൽ സൈൻ ബോർഡുകൾ ക്ലീനിങ് ക്യാമ്പയിൻ പ്രോഗ്രാം നടത്തി
ശബരിമല തീർത്ഥാടകരെയും അന്യ സംസ്ഥാന വിനോദ സഞ്ചാരികളുടെയുംറോഡ് സുരക്ഷക്കായി ദൃശ്യപരിത വർദ്ധിച്ച് അപകടങ്ങൾ കുറയ്ക്കുക എന്ന ലക്ഷ്യത്തോടുകൂടി റോട്ടറി ക്ലബ് ഓഫ് കട്ടപ്പന അപ്പ് ടൗൺ സൈൻ ബോർഡുകൾ…
Read More » - Idukki വാര്‍ത്തകള്‍

നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞ് 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ
നേഴ്സിംഗ് കോഴ്സിന് അഡ്മിഷൻ നൽകാമെന്ന് പറഞ്ഞു 2.40 ലക്ഷം രൂപ തട്ടിയെടുത്തയാൾ അറസ്റ്റിൽ. പാലക്കാട്, വടക്കഞ്ചേരി, ഞാറംവാൻകുളമ്പ്,കണക്കൻതുരുത്തി, പഴയചിറ വീട്, ചാക്കോ യുടെ മകൻ ബിനു. പി.…
Read More » - Idukki വാര്‍ത്തകള്‍

ഒരേ ദിവസത്തിൽ ജന്മദിനം; അപൂർവ്വ സന്തോഷത്തിൽ പ്രിൻസും ടിന്റുവും
കട്ടപ്പന മറ്റപ്പള്ളി സ്വദേശികളായ പൊതുപ്രവർത്തകനും മുരിക്കാട്ടുകുടി ഗവൺമെന്റ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിലെ പിടിഎ പ്രസിഡണ്ടുമായ തകടിയെൽ, പ്രിൻസും ഭാര്യ ടിന്റുവും ഒരേ ദിവസത്തിലാണ് ജന്മദിനം ആഘോഷിക്കുന്നത്.…
Read More » - Idukki വാര്‍ത്തകള്‍

ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കാത്തപക്ഷം തിരഞ്ഞെടുപ്പുകളിൽ നിലപാട് സ്വീകരിക്കുമെന്ന് സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്
ദളിത് ക്രൈസ്തവർക്ക് പ്രത്യേക സംവരണം പ്രഖ്യാപിക്കാത്തപക്ഷം തിരഞ്ഞെടുപ്പുകളിൽ നിലപാട് സ്വീകരിക്കുമെന്ന് സി എസ് ഡി എസ് സംസ്ഥാന പ്രസിഡന്റ് കെ കെ സുരേഷ്. സി എസ് ഡി…
Read More »























