പ്രധാന വാര്ത്തകള്
Top Stories
-

എൽ നിനോ കാലത്ത് കാട് നാട്ടിലെത്തുമോ; വരൾച്ചയിൽ വാടുമോ പശ്ചിമഘട്ടം?
വീട്ടുവാതിൽ തുറക്കുമ്പോൾ കാണുന്നത് കാട്ടാനയെ, കിണറ്റിൻകരയിൽ കാണുന്നത് ഒരു പുള്ളിപ്പുലിയെ. റീൽസിൽ കാണുന്ന കൗതുകമൊന്നും അപ്പോൾ തോന്നില്ല. കാടും നാടും തമ്മിലുള്ള അതിരുകൾ ചിലപ്പോൾ മാഞ്ഞുപോകാനിടയുള്ള എൽ…
Read More » -

ആശവർക്കർ നിയമനം: അയ്യപ്പൻകോവിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ച് സി.പി.ഐ.
ഉപ്പുതറ : ആശവർക്കർ നിയമനം അട്ടിമറിക്കുന്നു എന്നാരോപിച്ച് സി.പി.ഐ. ലോക്കൽ കമ്മറ്റി അയ്യപ്പൻ കോവിൽ പഞ്ചായത്ത് ഓഫീസ് ഉപരോധിച്ചു. റാങ്ക് ലിസ്റ്റ് നിലനിൽക്കേ ആശവർക്കർ നിയമനത്തിന് അപേക്ഷ…
Read More » -

പുതിയ ജീവനക്കാരുടെ നിയമനം: ഇരവികുളം നാഷണൽ പാർക്കിൽ മിന്നൽ സമരം
മൂന്നാർ : പുതിയ ജീവനക്കാരെ നിയമിച്ചതിൽ പ്രതിഷേധിച്ച് ഇരവികുളം നാഷണൽ പാർക്കിലെ തൊഴിലാളികളുടെ മിന്നൽ സമരം. സമരം മൂലം പാർക്കിന്റെ പ്രവർത്തനം തടസ്സപ്പെടുകയും പാർക്ക് സന്ദർശിക്കാൻ എത്തിയ…
Read More » -

ചക്കക്കൊമ്പാ… കോളറിടാൻ വാ…
ചിന്നക്കനാൽ : ചക്കക്കൊമ്പൻ മെരുങ്ങുമോ… അതോ, കാട്ടിൽ മറയുമോ. വരും മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം അതായിരിക്കും. ശല്യക്കാരൻ കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള…
Read More » -

തീർഥാടക വിശ്രമകേന്ദ്രം തൊടുപുഴയിൽ സജ്ജം, ശബരിമല തീർഥാടകർക്ക് വേണ്ട സഹായങ്ങൾ ലഭ്യമാകും
തൊടുപുഴ : നഗരത്തിലൂടെയും പരിസരപ്രദേശത്തുകൂടെയും കടന്നുപോകുന്ന ശബരിമല തീർഥാടകർക്ക് വിശ്രമിക്കുന്നതിനും ആവശ്യമായ സഹായങ്ങൾ ലഭ്യമാക്കുന്നതിനുമായി തൊടുപുഴ നഗരസഭയുടെ നേതൃത്വത്തിൽ വിശ്രമകേന്ദ്രം സജ്ജമാക്കി. നഗരസഭാ ഓഫീസിന് സമീപം ഒരുക്കിയ…
Read More » -

മിഷൻ ചക്കക്കൊമ്പൻ ആരംഭിച്ചു; ആന 301 കോളനിയിൽ, നീക്കം നിരീക്ഷിച്ച് മയക്കുവെടിവെക്കും
ചിന്നക്കനാൽ: ചക്കക്കൊമ്പൻ മെരുങ്ങുമോ… അതോ, കാട്ടിൽ മറയുമോ. വരും മണിക്കൂറുകളിൽ ഏറ്റവും കൂടുതൽ ഉയരുന്ന ചോദ്യം അതായിരിക്കും. ശല്യക്കാരൻ കൊമ്പനെ മയക്കുവെടിവെച്ച് റേഡിയോ കോളർ ധരിപ്പിക്കാനുള്ള ദൗത്യത്തിന്…
Read More » -

റബ്ബർ വിലയിൽ വീണ്ടും ഇടിവ്; 18 ദിവസംകൊണ്ട് കുറഞ്ഞത് 50 രൂപ
കാളികാവ്: ഉയർന്ന വിലയുടെ പ്രതീക്ഷയിൽ റബ്ബർ തോട്ടങ്ങളിലേക്ക് വീണ്ടും സജീവമായെത്തിയ കർഷകർക്ക് തിരിച്ചടി. കിലോയ്ക്ക് 300 രൂപയെന്ന റെക്കോഡിൽനിന്ന് 18 ദിവസംകൊണ്ട് 50 രൂപയാണ് റബ്ബറിന് വില…
Read More » -

”ഹോപ്പ് ” സൂപ്പർ, കൊഴിഞ്ഞുപോക്ക് തടയാൻ പദ്ധതിയുമായി പൊലീസ്
തൊടുപുഴ: പൊലീസ് ജില്ലയിൽ നടപ്പാക്കുന്ന ഹോപ്പ് പദ്ധതി ഏറെ വിജയപ്രദമായതോടെ കൂടുതൽ വിപുലീകരിക്കുന്നു. കട്ടപ്പന, കുമളി, മൂന്നാർ അടക്കമുള്ള സ്ഥലങ്ങളിലേക്ക് കൂടുതൽ പഠനകേന്ദ്രങ്ങൾ സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. തോട്ടംമേഖലകളിലും…
Read More » -

കലീമിന്റെ സെഞ്ചറി തകർത്ത ചിന്നക്കനാൽ; എല്ലാം ഓക്കെ ആയാൽ നാളെത്തന്നെ കോളർ ഘടിപ്പിക്കും: നിരോധനാജ്ഞ
ചിന്നക്കനാൽ ∙ വയനാട്ടിൽ നിന്നുള്ള കുങ്കിയാനകളായ വിക്രമും ഭരതും ചിന്നക്കനാലിലെത്തിയതോടെ മിഷൻ ചക്കക്കൊമ്പന് തുടക്കമായി. ചക്കക്കൊമ്പൻ എന്ന കാട്ടാനയെ മയക്കുവെടി വച്ച് പിടികൂടി റേഡിയോ കോളർ ഘടിപ്പിക്കുന്ന…
Read More » -

മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്ത് വൻതോതിൽ മാലിന്യംതള്ളി
കുടയത്തൂർ : മലങ്കര ജലാശയത്തിന്റെ വൃഷ്ടിപ്രദേശത്ത് വയനക്കാവ് ക്ഷേത്രത്തിനുസമീപം വൻ തോതിൽ മാലിന്യംതള്ളി. തെങ്ങുംപിള്ളി കവലയിൽനിന്നും വയനക്കാവ് ക്ഷേത്രത്തിലേക്കുള്ള റോഡരികിൽ ചാക്കിൽക്കെട്ടിയ നിലയിലാണ് മാലിന്യം ഇട്ടത്. കഴിഞ്ഞദിവസം…
Read More »



















