Idukki വാര്‍ത്തകള്‍
ഫുട്ബോൾ ടൂർണമെന്റ്റ് സംഘടിപ്പിച്ചു


ഡ്രഗ് ഫ്രീ സൊസൈറ്റി എന്ന ലക്ഷ്യത്തോടുകൂടി ഫാന്റം FC അണിയിച്ചൊരുക്കുന്ന 2-ാമത് 5s ഫുട്ബോൾ ടൂർണമെന്റ്റ് അഡ്വക്കേറ്റ് വിഎസ് അഭിലാഷി (Public Prosecutor) പ്രോഗ്രാം ഉദ്ഘാടനം ചെയ്യുകയും അതിഥികളായി എം സി ബോബനും ( Senior journalist ) രതീഷ് വരകുമാല (ബിജെപി ജില്ലാ vice president) പങ്കെടുത്തു.