പ്രധാന വാര്ത്തകള്
Top Stories
-

കട്ടപ്പന ഹൈ ഫ്രഷിൽ സമ്മാന കൂപ്പൺ നറുക്കെടുപ്പ് നടന്നു.
ജ്യോതി ലാബും കട്ടപ്പന ഹൈ ഫ്രഷും ചേർന്ന് സംഘടിപ്പിച്ച സമ്മാന കുപ്പൺ നറുക്കെടുപ്പാണ് നടന്നത്. 2 മാസമായി ഹൈ ഫ്രഷിൽ ജ്യോതി ലാബ് ഉൽപ്പന്നങ്ങളായ ഉജാല ,…
Read More » -

കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു
മുരിക്കാട്ടുകുടി ഗവൺമെൻറ് ട്രൈബൽ ഹയർ സെക്കൻഡറി സ്കൂളിൽ എൻഎസ്എസ് യൂണിറ്റിന്റെയും സ്കൂൾ സോഷ്യൽ സർവീസ് ക്ലബ്ബിന്റെയും നേതൃത്വത്തിൽ കേരളപ്പിറവി ദിനം സമുചിതമായി ആഘോഷിച്ചു യുവധാര സാഹിത്യ പുരസ്കാര…
Read More » -

മാലിന്യ വിമുക്ത ക്യാമ്പസ്: കേരള പിറവി ദിനത്തിൽ വ്യത്യസ്ത പദ്ധതിയുമായി ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ
ഇരട്ടയാർ: കേരള പിറവി ദിനത്തിൽ വിദ്യാലയവും പരിസരവും മാലിന്യ വിമുക്തമായി പ്രഖ്യാപിച്ച് ഇരട്ടയാർ സെൻ്റ് തോമസ് സ്കൂൾ. മലയാള ദിനത്തോടനുബന്ധിച്ച് സ്കൂളിൽ നടന്ന പ്രത്യേക അസംബ്ലിയിൽ വച്ച്…
Read More » -

മാലിന്യമുക്ത നവകേരളം’ രണ്ടാംഘട്ട പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം മന്ത്രി റോഷി അഗസ്റ്റിൻ നടത്തി .
മാലിന്യ മുക്ത നവകേരളം പദ്ധതി 2025ൻ്റെ രണ്ടാംഘട്ട പ്രവർത്തന ഉദ്ഘാടനം കമ്പിളികണ്ടം ടൗണിൽ ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ നിർവഹിച്ചു.മലയാള ഭാഷാ ദിനം കൂടിയായ നവംബർ…
Read More » -

ഇഞ്ചത്തൊട്ടി മങ്കുവ ചിന്നാർ റോഡ് നിർമ്മാണ ഉദ്ഘാടനം നടന്നു
തള്ളക്കാനം -പനംകൂട്ടി – മങ്കുവ – ചിന്നാർ റോഡിന്റെ കൊന്നത്തടി ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഇഞ്ചത്തൊട്ടി – മങ്കുവ ചിന്നാർ റോഡിന്റെ നിർമ്മാണ ഉദ്ഘാടനം പൊതുമരാമത്ത് ടൂറിസം വകുപ്പ്…
Read More » -

മലയാളദിന,ഭരണഭാഷാവാരഘോഷത്തിന് തുടക്കം
കേരളത്തിലെ മനുഷ്യരുടെ ജീവിത ആവശ്യങ്ങളെ ഭരണപരമായി മനസ്സിലാക്കുക കൂടിയാണ് മലയാളഭാഷ ഭരണഭാഷയായി മാറ്റുന്നതിന്റെ മൂല്യമെന്ന് എ ഡി എം ഷൈജു പി ജേക്കബ് പറഞ്ഞു. ഇൻഫർമേഷൻ പബ്ലിക്…
Read More » -

സീറോ മലബാർ യൂത്ത് മൂവ്മെന്റ് (SMYM) സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും
കരിമ്പൻ: സീറോ മലബാർ സഭയുടെ ഔദ്യോഗിക യുവജന സംഘടനയായ എസ് എം വൈ എം ന്റെ സംസ്ഥാന പ്രവർത്തന വർഷ ഉദ്ഘാടനവും യുവനസ്രാണി സംഗമവും ഇടുക്കി രൂപതയുടെ…
Read More » മുനമ്പം ചെറായി തീരദേശവാസികളുടെ സമരത്തിന് ഐക്യദാർഢ്യവുമായി കട്ടപ്പന ഫൊറോന SMYM
മുനമ്പം ചെറായി തീരദേശവാസികളുടെസ്വന്തം ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോർഡിന്റെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന പ്രദേശവാസികൾക്ക് ഐക്യദാർഢ്യം അറിയിക്കുവാൻ കാഞ്ഞിരപ്പള്ളി രൂപതയിലെ കട്ടപ്പന ഫൊറോന SMYM…
Read More »-

ഇന്ന് മുതൽ കേരളത്തിൽ തുലാവർഷ മഴ
ഇന്ന് മുതൽ കേരളത്തിൽ തുലാവർഷ മഴ (വടക്ക് കിഴക്കൻ കാലവർഷം) ആരംഭിക്കും.നവംബർ പകുതിയോട് കൂടി കൂടുതൽ മഴ സാധ്യത. നവംബർ മാസം കേരളത്തിൽ സാദാരണ ലഭിക്കുന്നതിൽ കൂടുതൽ…
Read More » -

കെഎസ്ആർടിസി ബസും കാറും ചേമ്പളത്ത് കൂട്ടിയിടിച്ചു
തിരുവനന്തപുരത്തു നിന്നും നെടുങ്കണ്ടത്തേക്ക് പോയ കെഎസ്ആർടിസി ബസും ശാന്തൻപാറയിൽ നിന്നും അണക്കരയിലേക്ക് പോയ ഓൾട്ടോ കാർ ആണ് ചേമ്പളം പള്ളിയുടെ സമീപമുള്ള ആനക്കല്ല് ഗ്രോട്ടോയ്ക്ക് മുൻപിൽ കൂട്ടിയിടിച്ചത്.…
Read More »




















