ഇടുക്കി
ഇടുക്കി
കായകൽപ പുരസ്കാര തിളക്കത്തിൽ ചെമ്പകപ്പാറ പി എച്ച് സി
കട്ടപ്പന :സർക്കാർ ആരോഗ്യ സ്ഥാപനങ്ങളിലെ ശുചിത്വ പരിപാലന നിലവാരം, അണുബാധ നിയന്ത്രണം എന്നിവ നേരിട്ട് പരിശോധിച്ച് ഏറ്റവും ഉയർന്ന നിലവാരമുള്ള സ്ഥാപനങ്ങൾക്ക് നൽകുന്ന കായകൽപ്പ് പുരസ്കാരത്തിന് ഇരട്ടയാർ…
Read More »-

പി ആര് ഡി സുവര്‍ണ്ണ ജൂബിലി ഫോട്ടൊ പ്രദര്‍ശനം തിങ്കളാഴ്ച മുതല്‍
ഇടുക്കി ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ചു ജില്ലയുടെ വളര്‍ച്ചയുടെയും വികസനത്തിന്റെയും നേര്‍സാക്ഷ്യമായി ഇടുക്കി ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസ് സംഘടിപ്പിക്കുന്ന സഞ്ചരിക്കുന്ന ചിത്രപ്രദര്‍ശന പര്യടന വാഹനം ജല വിഭവ മന്ത്രി…
Read More » -

തൊഴിലുറപ്പ് പദ്ധതി സിറ്റിംഗ് നാളെ (11.02.2022)
മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സിറ്റിംഗ് നാളെ (11 )ഉച്ചകഴിഞ്ഞ് 2 മണിക്ക് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ വച്ച് നടത്തും. തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെട്ട…
Read More » -

ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും ഇനി കടലാസ് രഹിതം
ഇടുക്കി ജില്ലയിലെ അഞ്ച് താലൂക്ക് ഓഫീസുകളും ഇനി കടലാസ് രഹിതം. സേവനങ്ങള്‍ സുതാര്യവും സമയബന്ധിതവുമാക്കുക എന്ന ലക്ഷ്യത്തോടെ സെക്രട്ടേറിയറ്റിലടക്കം സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകളില്‍ ഇ-ഓഫീസ് സംവിധാനം നടപ്പാക്കി…
Read More » ജനതാദൾ (സെക്കുലർ) ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റായിആൽവിൻ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
കട്ടപ്പന: കഴിഞ്ഞ അഞ്ച് വർഷമായി ജനതാദൾ സെക്കുലർ പാർട്ടിയുടെ കട്ടപ്പന മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റായി ചുമതല നിർവ്വഹിച്ചു വരുന്ന ആൽവിൻ തോമസ് പാർട്ടിയുടെ ഇടുക്കി നിയോജക മണ്ഡലം…
Read More »കളക്ട്രേറ്റിലേയ്ക്ക് പൊതുജനങ്ങൾ എത്തുന്നതിൽ നിയന്ത്രണം
ഇടുക്കി ജില്ലയിൽ കോവിഡ്- 19 വ്യാപനം വർദ്ധിച്ച സാഹചര്യത്തിലും കളക്ട്രറ്റിലും കോവിഡ് കേസ് റിപ്പോർട്ട് ചെയ്തിട്ടുള്ളതിനാലും ഇനിയൊരറിയിപ്പുണ്ടാകുന്നതു വരെ കളക്ട്രേറ്റിലേയ്ക്ക് പൊതുജനങ്ങൾ എത്തുന്നതിൽ നിയന്ത്രണം ഏർപ്പെടുത്തിയതായി ജില്ലാ…
Read More »ഏഷ്യയിലെ ആദ്യ എ ക്ലാസ് ആർച്ച് പാലം;ഇടുക്കിയുടെ പ്രവേശന കവാടങ്ങളിലൊന്നായ നേര്യമംഗലം പാലം എൺപത്തിയേഴാം വയസ്സിലേക്ക്
തലമുറകളുടെ ജീവിതയാത്രയോടൊപ്പം ഒരു നാടിന്റെ വികസനത്തിനും ഗതിവേഗം നൽകിയ നേര്യമംഗലം പാലത്തിന് ഇന്നും യൗവനത്തിന്റെ ഓജസ്സും ശക്തിയുമുണ്ട്. എറണാകുളം–ഇടുക്കി ജില്ലകളെ ബന്ധിപ്പിക്കുന്ന, ഏഷ്യയിലെ ആദ്യ എ ക്ലാസ്…
Read More »ജില്ലയിലെ നാലു പഞ്ചായത്തുകൾ ഒഴികെ ബാക്കി പഞ്ചായത്തുകളിലും രണ്ടു് മുനിസിപ്പാലിറ്റികളിലും റ്റി.പി.ആര് ഉയര്‍ന്ന നിരക്കിൽ;കോവിഡിനെതിരെ അതീവ ജാഗ്രത തുടരണം: ജില്ലാ മെഡിക്കൽ ഓഫീസർ
ഇടുക്കി ജില്ലയിലും കോവിഡ് രോഗികളുടെ എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ജേക്കബ്ബ് വര്‍ഗ്ഗീസ് അറിയിച്ചു. ജില്ലയില്‍ ജനുവരി ഒന്നിന്…
Read More »
















