ഇടുക്കിഉടുമ്പന്ചോലനാട്ടുവാര്ത്തകള്
ജനതാദൾ (സെക്കുലർ) ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റായിആൽവിൻ തോമസ് തെരഞ്ഞെടുക്കപ്പെട്ടു.
കട്ടപ്പന: കഴിഞ്ഞ അഞ്ച് വർഷമായി ജനതാദൾ സെക്കുലർ പാർട്ടിയുടെ കട്ടപ്പന മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റായി ചുമതല നിർവ്വഹിച്ചു വരുന്ന ആൽവിൻ തോമസ് പാർട്ടിയുടെ ഇടുക്കി നിയോജക മണ്ഡലം പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു
നിർവ്വാഹക സമിതി അംഗങ്ങളായി കെ.എം. തോമസ്, സണ്ണി ഇല്ലിക്കൽ, വി.എസ്.എബ്രഹാം, പി.എ.മാത്യു, സോമശേഖരൻ നായർ, ഐൻസ് തോമസ്, ജിനേഷ് മാത്യു, സാലി എബ്രഹാം, ക്ലാരമ്മതോമസ്, ഷജി തങ്കച്ചൻ, കെ.പി.കബീർ, ഗിരീഷ് എ.എസ്സ്. കെ.യൂ. തോമസ്, ഷിജു തൂങ്ങോല എന്നിവരെയും തെരഞ്ഞെടുത്തു. റിട്ട. സഹകരണ സംഘം രജിസ്ട്രാർ കെ എം.ജോസ് റിട്ടേണിങ് ഓഫീസറായി ചുമതല നിർവ്വഹിച്ചു.