ഇടുക്കി
ഇടുക്കി
-

കട്ടപ്പന ഫെസ്റ്റിനും, പുഷ്പമേളയ്ക്കും ഇന്ന് തുടക്കം
സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ നിന്നും, ബെംഗളൂർ, ഊട്ടി, മൈസൂർ, ഹൈദരാബാദ്, കൊൽക്കത്ത തുടങ്ങിയ സ്ഥലങ്ങളിൽ നിന്നും എത്തിച്ച പൂക്കളുടെ വലിയ ശേഖരം മേളയിലുണ്ടാകും. സി.എസ്.ഐ ഗാർഡനിൽ നാളെ…
Read More » -

കട്ടപ്പന നഗരസഭ സമ്പൂര്‍ണ്ണ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിച്ചു
കട്ടപ്പന നഗരസഭയെ സമ്പൂര്‍ണ്ണ ഒ.ഡി.എഫ് പ്ലസ് ആയി പ്രഖ്യാപിച്ചു. 2022 മാര്‍ച്ച് 30 ന് ചേര്‍ന്ന നഗരസഭാ യോഗത്തിലാണ് തീരുമാനം. ഒ.ഡി.എഫ് ആയി പ്രഖ്യാപിച്ചതിന്റെ പശ്ചാത്തലത്തില്‍ നഗരസഭയിലെ…
Read More » -

മൂന്നാര്‍ പുഷ്പമേള മെയ് ഒന്നു മുതല്‍ 10 വരെ
ജില്ലാ ടൂറിസം വകുപ്പ് നടത്തുന്ന മൂന്നാര്‍ പുഷ്പമേള മെയ് ഒന്നു മുതല്‍ 10 വരെ നടക്കും. മേളയുടെ നടത്തിപ്പുമായി ബന്ധപ്പെട്ടുള്ള വിവിധ കമ്മിറ്റികൾ രൂപീകരിച്ചു. ഏപ്രിൽ 10…
Read More » -

ഏഴ് കിലോ ഗഞ്ചാവുമായി രണ്ട് യുവാക്കൾ അറസ്റ്റിൽ .. ബൈക്കും കസ്റ്റഡിയിലെടുത്തു
അടിമാലി: അടിമാലി എക്സൈസ് റേഞ്ച് നടത്തിയ പട്രോളിംഗിനിടയിൽ മെഴുകുംചാൽ -അമ്മാവൻ കുത്ത് ഭാഗത്ത് വച്ച് KL 32 H 8592 നമ്പർ യമഹ ബൈക്കിൽ 7 കിലോഗ്രാം…
Read More » -

ഇരുപതേക്കറിനും നരിയമ്പാറയ്ക്കും ഇടയിൽ വാഹനാപകടം.
കട്ടപ്പന ദിശയിലേക്ക് വന്ന വാഹനമാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകട കാരണം.ആർക്കും പരിക്കുകൾ ഇല്ല. കട്ടപ്പന ഇരുപതേക്കർ പ്ലാമൂട്ടിലാണ് സംഭവം. കാറിടിച്ച് വൈദ്യുതി പോസ്റ്റ് ഒടിഞ്ഞതിനാൽ നിരവധി…
Read More » -

-

വീട്ടിലേക്കുള്ള നട സമീപവാസി ജെസിബിക്ക് ഇടിച്ച് നശിപ്പിച്ചതായി പരാതി. കട്ടപ്പന കുന്തളംപാറ കൂടപ്പുഴ ഷിജിമോൾ അഗസ്റ്റിൻ്റ് വീടിൻ്റ് നടകളാണ് സമീപവാസി നശിപ്പിച്ചത്.
വീട്ടിലേക്കുള്ള നടപ്പാത സമീപവാസി ജെ സി ബി ഉപയോഗിച്ച് തകർത്തതായി പരാതി ഉയർന്നിരിക്കുന്നത്. കുന്തളംപാറ സ്വദേശിനി കൂടപ്പുഴയിൽ ഷിജിമോൾ അഗസ്റ്റിൻ ആണ് പരാതിയുമായി രംഗത്ത് വന്നത്. വീട്ടിൽ…
Read More »




















