താലൂക്കുകള്‍
Taluks
-
പരാധീനതകള്‍ക്ക് നടുവില്‍ കെ.എസ്.ഇ.ബി പീരുമേട് പോത്തുപാറ സെക്ഷൻ ഓഫീസ്
പരാധീനതകള്‍ക്ക് നടുവില്‍ പ്രതിസന്ധികളെ അതിജീവിച്ചാണ് കെ.എസ്.ഇ.ബി പീരുമേട് പോത്തുപാറ സെക്ഷൻ ഓഫീസിന്റെ പ്രവർത്തനം. കാലപ്പഴക്കം മൂലം ജീർണ്ണിച്ച കെട്ടിടത്തിനുള്ളില്‍ ഭയപ്പാടോടെയാണ് ഇവിടുത്തെ ജീവനക്കാർ ജോലി ചെയ്യുന്നത്. കെട്ടിടത്തിന്റെ…
Read More » -
വനിതാ പോലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തിയതിൽ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു
വിഐപി ഡ്യൂട്ടി ചെയ്ത് കൊണ്ടിരുന്ന വനിതാ പോലീസ് ഉദ്യോഗസ്ഥയെ അടിച്ച് വീഴ്ത്തിയതിൽ സിവിൽ പോലീസ് ഓഫീസറെ സസ്പെൻഡ് ചെയ്തു. മുട്ടം പോലീസ് സ്റ്റേഷനിലെ സിവിൽ പോലീസ് ഓഫീസറായ…
Read More » -
(no title)
പെരിയാര്‍ കൈയേറ്റം.മാധ്യമ പ്രവര്‍ത്തകനെ അപായപ്പെടുത്താന്‍ ആലോചന . അയ്യപ്പന്‍കോവില്‍ കെ. ചപ്പാത്തിലെ പെരിയാര്‍ കൈയേറ്റവുമായി ബന്ധപ്പെട്ട് മാധ്യമ വാര്‍ത്ത വന്നതിനു പിന്നാലെ മംഗളം കട്ടപ്പന റിപ്പോര്‍ട്ടര്‍ക്ക് ഭീഷണി.…
Read More » -
കട്ടപ്പന ഇടുക്കിക്കവല ഭാഗത്ത് ദേശീയ പാതകൈയ്യേറി സ്വകാര്യ വ്യക്തി ചെയ്ത നിർമ്മാണ പ്രവർത്തനങ്ങൾ പൊളിച്ച് നീക്കണമെന്ന ആവശ്യം ശക്തമാകുന്നു
കട്ടപ്പന ഇടുക്കിക്കവല ബൈപാസ് റോഡിന് സമീപമുള്ള കെട്ടിടത്തോട് ചേർന്നാണ് ഷെഡ് നിർമ്മിച്ച് മത്സ്യ വ്യാപാരം നടത്തുന്നത്. ഇതിനെതിരേ ജില്ലാ കളക്ടർ, ദേശീയ പാത അതോരിറ്റി, നഗരസഭ എന്നിവിടങ്ങളിൽ…
Read More » -
അഞ്ചുരുളി ജലാശയത്തിൽ കാണാതായ യുവതിയുടെ മൃതദേഹം ലഭിച്ചു.
ഞായറാഴ്ച്ച രാത്രിയോടെയാണ് പാമ്പാടുംപാറ സ്വദേശിയായ യുവതി അഞ്ചുരുളി ടണൽ ഭാഗത്ത് വെള്ളത്തിൽ വീണതായി സംശയം ഉയർന്നത്.യുവതിയുടേതെന്ന്കരുതുന്ന ബാഗ് കരയിൽ നിന്ന് ലഭിച്ചിരുന്നു. തുടർന്ന് നാട്ടുകാർ കട്ടപ്പന പോലീസിൽ…
Read More » -
ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്ക് ഇരട്ടവോട്ട്
ഇടുക്കിയിലെ അതിർത്തി ഗ്രാമങ്ങളിൽ ഇരട്ട വോട്ട് സ്ഥിരീകരിച്ച് റവന്യു സംഘം. ഉടുമ്പൻചോല പഞ്ചായത്തിലെ തോട്ടം തൊഴിലാളികൾക്ക് കേരളത്തിലും തമിഴ്നാട്ടിലും വോട്ട് ഉണ്ടെന്നാണ് കണ്ടെത്തൽ. രണ്ട് വാർഡുകളിൽ മാത്രം…
Read More » -
ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു
ചിന്നക്കനാലിൽ ചക്കക്കൊമ്പൻ പശുവിനെ ആക്രമിച്ചു . സിങ്കകണ്ടം ഓലപ്പുരക്കൽ സരസമ്മ പൗലോസിന്റെ പശുവിനെയാണ് ചക്കക്കൊമ്പൻ ആക്രമിച്ചത്. ഇന്നലെയാണ് വൈകിട്ടാണ് സംഭവം . പരാതി അറിയിച്ചിട്ട് ഇതുവരെയും വനം…
Read More » -
ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്
ഇടുക്കി കുമളിയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരാൾക്ക് പരുക്ക്. സ്പ്രിങ്വാലി സ്വദേശി എംആർ രാജീവിനാണ് കാട്ടുപോത്തിന്റെ ആക്രമണത്തിൽ പരുക്കേറ്റത്. രാജീവിനെ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. രാജീവിന്റെ വയറിനാണ് കുത്തേറ്റത്. കുമളി…
Read More » -
ദു:ഖ വെള്ളി ദിനത്തിൽ എഴുകുംവയൽ കുരിശുമല കയറി ഡീൻ കുര്യാക്കോസും ജോയ്സ് ജോർജും
യേശുദേവൻ്റെ കുരിശ് മരണത്തിൻ്റെ സ്മരണ പുതിക്കി സ്ഥാനാർഥിമാരായ ജോയ്സ് ജോർജും ഡീൻ കുര്യാക്കോസും എഴുകുംവയൽ കുരിശുമല കയറി. രാവിലെ ഏഴിന് ഏഴുകുംവയൽ ടൗൺ കപ്പേളയിലെ പ്രാർഥനകൾക്ക് ശേഷമാണ്…
Read More » -
അടിമാലി മാങ്കുളത്ത് വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു
ഇടുക്കി :അടിമാലി മാങ്കുളത്ത് സമീപം വിനോദസഞ്ചാരികൾ സഞ്ചരിച്ച ട്രാവലർ മറിഞ്ഞ് മൂന്ന് പേർ മരിച്ചു.ഒരു വയസുള്ള കുട്ടിയുൾപ്പടെയാണ് മരണമടഞ്ഞത്.തേനി സ്വദേശി ഗുണശേഖരനാണ് മരിച്ചവരിൽ ഒരാൾ.മറ്റ് രണ്ട് ആളുകളുടെ…
Read More »