താലൂക്കുകള്
Taluks
-
ആറാമത് റെയിന് ഇന്റര്നാഷണല് നേച്ചര് ഫിലിം ഫെസ്റ്റിവല്ലിന്റ് ഒരുക്കങ്ങൾ പൂർത്തിയായി.ഡിസംബര് 4, 5 തീയതികളില് കട്ടപ്പനയിലാണ് ഫിലിം ഫെസ്റ്റിവൽ നടക്കുന്നത്.സൗജന്യമായി ഫെസ്റ്റിവെല്ലിൽ പങ്കെടുക്കാവുന്നതാണ്.
റോട്ടറി ക്ലബ് ഓഫ് കട്ടപ്പന ഹെറിറ്റേജ്, ബേര്ഡ്സ് ക്ലബ് ഇന്റര്നാഷണല്, എംജി സര്വകലാശാല എന്.എസ്.എസ് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടപ്പനയിൽ ഫിലിം ഫെസ്റ്റിവെൽ സംഘടിപ്പിക്കുന്നത്. കട്ടപ്പന സന്തോഷ് തിയറ്റര്,…
Read More » -
സിങ്കപ്പൂർ വെച്ച് നടന്ന 16 th ഏഷ്യ പസഫിക് ഷിറ്റൊരു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കരാട്ടെ കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ എൽന തെരേസ ബിനു
സിങ്കപ്പൂർ വെച്ച് നടന്ന 16 th ഏഷ്യ പസഫിക് ഷിറ്റൊരു കരാട്ടെ ചാമ്പ്യൻഷിപ്പിൽ കട്ട കാറ്റഗറിയിൽ ഗോൾഡ് മെഡൽ നേടിയ എൽന തെരേസ ബിനു.. നവംബർ 27…
Read More » -
ഹെപ്പറ്റൈറ്റിസ് -ബി പ്രതിരോധ വാക്സിൻ അടക്കം പലഅത്യാവശ്യ മരുന്നുകകളും മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമല്ലെന്ന് പരാതി.
ഹെപ്പറ്റൈറ്റിസ് – ബി (Hepatitis -B) രോഗത്തിന് ഉപയോഗിക്കുന്ന പ്രതിരോധ വാക്സിൻ ജനീ വാക് – ബി (Gene vac- B ), ചുഴലി രോഗികൾക്ക് നൽകുന്ന…
Read More » -
വാഹനം തട്ടിയതിനെ തുടർന്ന് ഓട്ടോ റിക്ഷാ തൊഴിലാളിയെ മർദിച്ച ഗ്രാമ പഞ്ചായത്ത് അംഗം പോലീസിൽ കീഴടങ്ങി
നെടുംകണ്ടം പഞ്ചായത്ത് 17 ആം വാർഡ് അംഗം ഷിബു ചെരികുന്നേൽ ആണ് അറസ്റ്റിലായത് രണ്ടാഴ്ച മുൻപ് നെടുംകണ്ടം പച്ചടി ജംക്ഷനിൽ വെച്ച് ഷിബു വിന്റെ വാഹനത്തിൽ ഓട്ടോ…
Read More » -
കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം ഡിസംബർ 14,15 തീയതികളിൽ അണക്കരയിൽ നടക്കും.
അണക്കര മോൺഫോർട്ട് സ്കൂളിലാണ് ഇത്തവണത്തെ കട്ടപ്പന ബ്ലോക്ക് പഞ്ചായത്ത് കേരളോത്സവം നടക്കുന്നത്.ഡിസംബർ 14, 15 തിയതികളിൽ കലാ, കായിക മത്സരങ്ങളും ഗെയിംസ് മത്സരങ്ങളും നടക്കും.കട്ടപ്പന ബ്ലോക്കിന് കീഴിലുള്ള…
Read More » -
ഭരണഭാഷാ വാരാഘോഷം സമാപിച്ചു
ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി നവംബർ ഒന്നു മുതൽ സംഘടിപ്പിച്ച ഭരണഭാഷ വാരാഘോഷം സമാപിച്ചു.കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടന്ന സമാപനസമ്മേളനം ജില്ലാ കളക്ടർ…
Read More » -
ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ
കൊല്ലം ഇൻഡസ്ട്രിയൽ ട്രൈബ്യൂണൽ ഈ മാസം ( നവംബർ) 11,18,25 തീയതികളിൽ പീരുമേടും ,26 ന് തൊടുപുഴയിലുമായി തൊഴിൽ തർക്ക കേസുകളും എംപ്ലോയീസ് ഇൻഷുറൻസ് പരാതികളും എംപ്ലോയീസ്…
Read More » -
തൊഴിലുറപ്പ് ഓംബുഡ്സ്മാന് സിറ്റിംഗ് 11 ന്
മഹാത്മഗാന്ധി ദേശിയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി, പി.എം.എ.വൈ(ജി) എന്നീ പദ്ധതികളുമായി ബന്ധപ്പെട്ട് നവംബര് 11 ഉച്ചക്ക് 2.30 ന് വാത്തിക്കുടി ഗ്രാമപഞ്ചായത്ത് ഓഫീസില് ഓംബുഡ്സ്മാന് സിറ്റിംഗ് നടക്കും.…
Read More » -
വഖഫ് ബോർഡിന്റെ അനീതിക്കെതിരെ നിരാഹാര സമരം
മുനമ്പം ചെറായി തീരദേശവാസികളുടെ സ്വന്തം ഭൂമിയിൽ അവകാശവാദം ഉന്നയിക്കുന്ന വഖഫ് ബോർഡിന്റെ അനീതിക്കെതിരെ നിരാഹാര സമരം നടത്തുന്ന പ്രദേശവാസികൾക്ക് ഐക്യദാർഢ്യം അറിയിക്കുവാൻ കാഞ്ഞിരപ്പള്ളി രൂപതയിലെ കട്ടപ്പന ഫൊറോന…
Read More » -
നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ
തൊടുപുഴ: നിയോജക മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ പി.ജെ ജോസഫ് എംഎൽഎയുടെ വീട്ടിലേക്ക് യൂത്ത് ഫ്രണ്ട് (എം) നിയോജകമണ്ഡലം കമ്മിറ്റി പ്രകടനവും ധർണയും നടത്തുമെന്ന് ഭാരവാഹികൾ അറിയിച്ചു. ധർണ്ണ…
Read More »