താലൂക്കുകള്‍
Taluks
-
അമിക്കസ് ക്യൂറിക്കെതിരെ മലയോര സംരക്ഷണ സമിതി
മൂന്നാറിലെ ഭൂവിഷയവുമായി ബന്ധപ്പെട്ട് ഹൈക്കോടതി നിയോഗിച്ചിരിക്കുന്ന അമിക്കസ്ക്യൂറിയെ മാറ്റണമെന്ന ആവശ്യവുമായാണ് മലയോര സംരക്ഷണ സമിതി രംഗത്തെത്തിയിട്ടുള്ളത്.അമിക്കസ് ക്യൂറിയായി നിയമിച്ചിരിക്കുന്നവര്‍ മൂന്നാറിലെ ജനങ്ങളെയാകെ കൈയ്യേറ്റക്കാരായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടുള്ളവരാണെന്നും ഇവര്‍…
Read More » -
കോളജ് വിദ്യാര്‍ഥിനിയെ പൂട്ടിയിട്ട് ദേഹോപദ്രവം ഏല്‍പ്പിച്ച സംഭവം; പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റ് ചെയ്തു
തൊടുപുഴ: കോളജ് വിദ്യാര്‍ഥിനിയായ പത്തൊമ്പതുകാരിയെ വീട്ടുവളപ്പില്‍ ഗേറ്റ് പൂട്ടിയിട്ട് ദേഹോപദ്രവം ഏല്‍പ്പിക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്ത പ്രതിയെ തൊടുപുഴ പോലീസ് അറസ്റ്റു ചെയ്തു. ചൊവ്വാഴ്ച വൈകുന്നേരം ആറോടെയായിരുന്നു…
Read More » -
അമ്മയ്ക്കും കുഞ്ഞിനും സുരക്ഷിതമായി വീട്ടിലെത്താം; മാതൃയാനം പദ്ധതിക്ക് ഇടുക്കി ജില്ലയിൽ തുടക്കം
പ്രസവം നടക്കുന്ന സര്‍ക്കാര്‍ ആശുപത്രികളില്‍ നിന്ന് അമ്മക്കും കുഞ്ഞിനും വീടുകളിലേക്ക് സൗജന്യയാത്രാ സൗകര്യമൊരുക്കുന്ന മാതൃയാനം പദ്ധതിക്ക് ഇടുക്കി ജില്ലയില്‍ തുടക്കമായി.കളക്ടറേറ്റില്‍ നടന്ന ചടങ്ങില്‍ ജില്ലാ കളക്ടര്‍ ഷീബാ…
Read More » -
കട്ടപ്പനയിൽ വന്യജീവി ആക്രമണത്തിൽ ആടുകൾ ചത്തു.ആടുകളെ കൊന്ന് ഭക്ഷിച്ചത് പൂച്ചപ്പുലിയാകാൻ സാധ്യതയെന്ന് വനം വകുപ്പ്
കട്ടപ്പന: വെള്ളയാംകുടി കട്ടക്കയം ജോണി വളർത്തിയിരുന്ന ആടുകളെയാണ് കൂടിനുള്ളിൽ പാതി ഭക്ഷിച്ച നിലയിൽ കണ്ടെത്തിയത്.ഇന്ന് പുലർച്ചെയാണ് സംഭവം.2 വയസ്സ് പ്രായമുള്ള അമ്മയാടും 8 മാസം പ്രായമുള്ള കുഞ്ഞുമാണ്…
Read More » -
കാമാക്ഷി ഗ്രാമപഞ്ചായത്തില്‍ ഗ്രാമീണ കുടിവെള്ള പദ്ധതിയ്ക്ക് തുടക്കമായി. 99.6 കോടി രൂപയുടെ പദ്ധതി
കാമാക്ഷി ഗ്രാമപഞ്ചായത്തിലെ ജലജീവന്‍ മിഷന് ഗ്രാമീണ കുടിവെള്ള പദ്ധതിയുടെ നിര്‍മ്മാണ ഉദ്ഘാടനം ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന് നിര്‍വഹിച്ചു. 99.6 കോടി രൂപയുടെ ഭരണാനുമതിയാണ് പദ്ധതിക്കായി…
Read More » -
അനധികൃത ടെന്റ് ക്യാമ്പുകളില്‍ പരിശോധന ഉടന്‍ : ജില്ലാകളക്ടര്‍
ചിന്നക്കനാല്‍ ഗ്രാമപഞ്ചായത്ത് പരിധിയില്‍ അംഗീകൃത ലൈസന്‍സ് , അനുമതി എന്നിവയില്ലാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന ടെന്റ് ക്യാമ്പുകളില്‍ അടിയന്തിരമായി സംയുക്ത പരിശോധന നടത്തുമെന്ന് ജില്ലാകളക്ടര്‍ ഷീബ ജോര്‍ജ് അറിയിച്ചു.…
Read More »