ഇടുക്കി
ബാലവാടിക പ്രവേശനം; ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു


പൈനാവ് കേന്ദ്രീയ വിദ്യാലയത്തില്‍ 2023-24 അധ്യയന വര്‍ഷത്തേക്കുള്ള ബാലവാടിക-3 പ്രവേശനത്തിന് ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. ജൂലൈ 18 ന് വൈകിട്ട് 7 മണി വരെ അപേക്ഷിക്കാം. 2023 മാര്‍ച്ച് 31 ന് 5 വയസ്സ് തികഞ്ഞ കുട്ടികള്‍ക്ക് അപേക്ഷിക്കാം. ആറു വയസ്സ് പൂര്‍ത്തിയാകാന്‍ പാടില്ല. വിശദവിവരങ്ങള്‍ക്ക് വിദ്യാലയ വെബ്‌സൈറ്റ് https://painavu.kvs.ac.in/ സന്ദര്‍ശിക്കുക. ഫോണ്‍: 04862-232205, 9495800741, 9497505303.