Letterhead top
6000-x-2222-01
134
Highrange-Advt
300418133_618432136416214_1650105477577751677_n
415752291_815063517057323_1950674876580160989_n
PAVITHRA
business_logo copy
WhatsApp Image 2024-03-12 at 12.35.45_3608ed06
Teachers Top
Title
IMG-20240523-WA0133
High
IMG-20240621-WA0139
previous arrow
next arrow
ദേവികുളം

വാഹനത്തിന് ടെന്‍ഡര്‍ ക്ഷണിച്ചു



ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസിന്റെ ഉപയോഗത്തിനായി ഓഫ് റോഡ് വാഹനം കരാര്‍ അടിസ്ഥാനത്തില്‍ (ബോലെറൊ, കാര്‍, ജിപ്പ് )വാടകക്ക് നല്‍കുന്നതിന് താല്‍പര്യമുളള വാഹന ഉടമകളില്‍ നിന്നും മുദ്രവച്ച കവറില്‍ ടെന്‍ഡര്‍ ക്ഷണിച്ചു. ജൂലൈ 21 പകല്‍ 12 മണി വരെ ടെന്‍ഡര്‍ സ്വീകരിക്കും. അന്നേ ദിവസം 3 മണിക്ക് ടെന്‍ഡര്‍ തുറക്കും. കുടുതല്‍ വിവരങ്ങള്‍ക്ക് മൂന്നാര്‍ ഗ്രാമപഞ്ചായത്ത് കോമ്പൗണ്ടില്‍ പ്രവര്‍ത്തിക്കുന്ന ദേവികുളം അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസില്‍ പ്രവര്‍ത്തി ദിവസങ്ങളില്‍ ബന്ധപ്പെടുക. ഫോണ്‍: 04865 230601.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!