താലൂക്കുകള്
Taluks
-
17 വർഷമായി തകർന്ന് ഉളുപ്പൂണി- ചോറ്റുപാറ റോഡ്; കോടികൾ ഫ്ളക്സിൽ മാത്രം അനുവദിച്ച് ജനപ്രതിനിധിയും അധികാരികളും
കഴിഞ്ഞ 17 വർഷമായി തകർന്ന് കിടക്കുകയാണ് ഉളുപ്പൂണി-ചോറ്റുപാറ റോഡ്. മാറി മാറി ഭരിച്ചവർ തികഞ്ഞ അവഗണനയാണ് ഈ റോഡിനോട് കാണിക്കുന്നത്. പത്ത് വർഷം കോൺഗ്രസിന്റെ പഞ്ചായത്ത് പ്രസിഡന്റും…
Read More » -
വണ്ടിപ്പെരിയാർ 62ാംമൈലിനു സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച് അപകടം
വണ്ടിപ്പെരിയാർ 62 അം മൈലിനു സമീപം നിയന്ത്രണം വിട്ട കാർ ഇടിച്ച അപകടം കുമളിയിൽ നിന്നും മുണ്ടക്കയത്തിലേക്ക് പോവുകയായിരുന്ന ഒരു കുടുംബത്തിലെ നാലങ്കം സഞ്ചരിച്ച വാഹനമാണ് പൊസ്റ്റിൽ…
Read More » -
അണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ 03/06/23 ശനിയാഴ്ച നടക്കും
കട്ടപ്പന. അണക്കരയിൽ കൃപാഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ (03/06/23 ശനിയാഴ്ച്ചഅണക്കര മരിയൻ ധ്യാനകേന്ദ്രത്തിൽ കൃപഭിഷേകം ആദ്യ ശനി ബൈബിൾ കൺവെൻഷൻ 03/06/23 ശനിയാഴ്ച രാവിലെ 9…
Read More » -
കുഞ്ഞി ചിരികളെ വരവേറ്റ് അംഗൻവാടികളിൽ പ്രവേശനോത്സവം നടന്നു
കുഞ്ഞി ചിരികളെ വരവേറ്റ് അംഗൻവാടികളിൽ പ്രവേശനോത്സവം നടന്നു. ജില്ലയിലെ 1561 അംഗൻവാടികളിലാണ് അവധിക്കാലത്തിനുശേഷം കളിചിരികൾ ഉയരുന്നത്.കളിയും പാട്ടും കഥ പറച്ചിലും ആയി ചിരിക്കിലുക്കം എന്ന പേരിലാണ് അംഗൻവാടികളിൽ…
Read More » -
ഇടുക്കി മൂലമറ്റത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങിയ രണ്ടുപേർ മുങ്ങി മരിച്ചു
മൂലമറ്റം സ്വദേശികളായ സന്തോഷ്, ബിജു എന്നിവരാണ് മരിച്ചത്. മൂലമറ്റം ത്രിവേണി സംഗമത്തിലാണ് അപകടമുണ്ടായത്. രാവിലെ പതിനൊന്നുമണിയോടു കൂടിയാണ് പുഴയിൽ അപകടമുണ്ടായത്. പുഴയിൽ കുളിക്കാനിറങ്ങിയതായിരുന്നു ഇരുവരും. പെട്ടെന്ന് അപ്രതീക്ഷിതമായി…
Read More » -
ഇടുക്കി അണക്കെട്ട് കാണാൻ സഞ്ചാരികളേറെ: സൗകര്യങ്ങൾ പരിമിതം
ചെറുതോണി: ഇടുക്കി അണക്കെട്ട് കാണാൻ ഇത്തവണ സഞ്ചാരികളുടെ വൻ തിരക്കാണ് അനുഭവപ്പെട്ടത്. എന്നാല്, കണ്ട് മടങ്ങുന്നവര് ഇടുക്കി – ചെറുതോണി അണക്കെട്ടുകളുടെ ഭംഗിയെക്കുറിച്ച് വാനോളം പുകഴ്ത്തുമ്ബോഴും അടിസ്ഥാന…
Read More » -
തമിഴ് അദ്ധ്യാപക ഒഴിവ്: അഭിമുഖം 31ന്
ഗവൺമെൻറ് യുപി സ്കൂൾ ഏലപ്പാറയിൽ തമിഴ് മീഡിയം എൽ പി സെക്ഷനിലുള്ള ഒരു ഒഴിവിലേക്കുള്ള അഭിമുഖം 31-ാം തീയതി ഉച്ചയ്ക്കുശേഷം ഒരു മണിക്ക് സ്കൂളിൽ വെച്ച് നടത്തപ്പെടുന്നു.…
Read More » -
തൊടുപുഴ ജില്ലാ ആശുപത്രിയില് വിവിധ തസ്തികകളില് ഒഴിവ്
തൊടുപുഴ ജില്ലാ ആശുപത്രിയില് ദിവസവേതന വ്യവസ്ഥയില് താല്ക്കാലിക അടിസ്ഥാനത്തില് ഫാര്മസിസ്റ്റ,് ലാബ്ടെക്നീഷ്യന്, എക്സറേ ടെക്നീഷ്യന്, ഇ.സി.ജി.ടെക്നീഷ്യന്, ലിഫ്റ്റ് ടെക്നീഷ്യന്, ഇലക്ട്രീഷ്യന് കം പ്ലംബര് എന്നീ തസ്തികകളില് നിലവിലുളള…
Read More » -
സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ എസ് എസ് വേളന്റിയറായി കുമളി സ്വദേശി
പീരുമേട്: കുമളി ജി .വി . എച്ച് .എസിലെ പ്ലസ് ടു വിദ്യാർത്ഥിതിനിയായ ഡോണ പുന്നൂസിനെ സംസ്ഥാനത്തെ ഏറ്റവും മികച്ച എൻ.എസ്.എസ് വേളന്റിയറായി തിരഞ്ഞെടുത്തു. കുമളി അമരാവതി…
Read More » -
കട്ടപ്പന നഗരസഭ ഭരണസമിതിയുടെ സ്വജനപക്ഷ തീരുമാനം;രാത്രിയിലും സമരം തുടർന്ന് കൗൺസിലർ ഷാജി കൂത്തോടിയിൽ
അൺഫിറ്റായ അംഗനവാടികളിൽ ചിലത് നവീകരിക്കുന്നതിൽ നഗരസഭ ഭരണസമിതി സ്വജനപക്ഷപാതം കാണിക്കുന്നുവെന്ന് ആരോപിച്ച് പ്രതിപക്ഷ കൗൺസിലർമാരുടെ സമരം രാത്രിയിലും തുടരുന്നു.വാർഡ് കൗൺസിലർ ഷാജി കൂത്തോടിയിലാണ് നഗരസഭ കൗൺസിൽ ഹാളിൽ…
Read More »