തൊടുപുഴ
തൊടുപുഴ
-
തൊടുപുഴയിൽ ഓടിക്കൊണ്ടിരുന്ന കാർ ഒഴുക്കിൽപ്പെട്ടു; മരിച്ച 2 പേരേയും തിരിച്ചറിഞ്ഞു
തൊടുപുഴ∙ അറക്കുളം മൂന്നുങ്കവയല്‍ പാലത്തില്‍നിന്ന് ഓടിക്കൊണ്ടിരുന്ന കാര്‍ കുത്തൊഴുക്കില്‍പെട്ട് ഒലിച്ചുപോയി. കാറിലുണ്ടായിരുന്ന രണ്ടു പേർ മരിച്ചു. ഇരുവരേയും തിരിച്ചറിഞ്ഞു. കൂത്താട്ടുകുളം കിഴക്കൊമ്പ് അമ്പാടിയിൽ നിഖിൽ ഉണ്ണികൃഷ്ണൻ(30), കൂത്താട്ടുകുളം…
Read More » -
തൊടുപുഴ കാഞ്ഞാറിൽ കാര്‍ ഒഴുക്കില്‍പ്പെട്ട് ഒരു മരണം.
തൊടുപുഴ കാഞ്ഞാർ കാർ ഒഴുക്കിൽപ്പെട്ട് ഒരു പെൺകുട്ടിയുടെ മരണം സ്ഥിരീകരിച്ചു ഒരാളെ ജീവനോടെ പുറത്തെടുക്കാൻ കഴിഞ്ഞു. സംസ്ഥാനത്ത് മഴക്കെടുതി തുടരുന്നു. ഇടുക്കി കാഞ്ഞാറിൽ ഒഴുക്കിൽ പെട്ട കാറിനരികെ…
Read More » -
മലങ്കര ഡാമിൻ്റെ ഡാമിൻ്റെ ഷട്ടറുകൾഇന്ന് (2.30 PM)കൂടുതൽ ഉയർത്തും
ജലനിരപ്പ് വളരെ വേഗം ഉയരുന്ന സാഹചര്യത്തിൽ മലങ്കര ഡാമിൻ്റെ ആറ് ഷട്ടറുകളും ഇന്ന് (16) ഉച്ചയ്ക്ക് 2.30 ന് ആവശ്യാനുസരണം പരമാവധി 1.30 മീറ്ററിലേക്ക് ഉയർത്തും. പത്ത്…
Read More » -
ഇടുക്കി മൂലമറ്റം ഇലപ്പള്ളി വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പാറയിൽനിന്നു തെന്നിവീണു; യുവാവ് മരിച്ചു
തൊടുപുഴ∙ മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിൽ വീണ് യുവാവ് മരിച്ചു. ഇടുക്കി കഞ്ഞികുഴി സ്വദേശി റിന്റോ വർഗീസ് (24) ആണ് മരിച്ചത്. കഞ്ഞികുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്റ് ആയ റിന്റോ,…
Read More » -
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്; ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കനത്ത ബുക്കിങ്
തൊടുപുഴ∙ ടൂറിസം മേഖലയിൽ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ അവധി ദിനങ്ങളിൽ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. ദിവസേന നൂറുകണക്കിനു വാഹനങ്ങളാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read More » -
ജോലി ഒഴിവ്
വണ്ണപ്പുറം : പഞ്ചായത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ പ്രോജക്ട് അസിസ്റ്റന്റിനെയും അക്കൗണ്ടന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്ററെയും നിയമിക്കുന്നു. പ്രോജക്ട് അസിസ്റ്റന്റ് യോഗ്യത സംസ്ഥാന സാങ്കേതിക പരീക്ഷ കൺട്രോളർ /സാങ്കേതിക…
Read More » -
ആവേശം ചോരാതെ ഡാമിൽനിന്ന് ഡാമിലേക്കോടി ഇടുക്കി ഹാഫ് മാരത്തൺ
ജില്ലയുടെ കായിക ടൂറിസം വികസനത്തിനുതകുന്ന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.ഡാം ടു ഡാം റണ്‍- ഹാഫ് മാരത്തണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം…
Read More » -
ഇടുക്കി പാക്കേജ്: സമീപനരേഖ ഒക്ടോ 15 ന് മുമ്പ് തയാറാക്കാന്‍ ധാരണ
ഇടുക്കി ജില്ലയില്‍ 12000 കോടിയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിന്റെ സമീപനരേഖ ഒക്ടോബര്‍ 15ന് മുമ്പ് തയാറാക്കാന്‍ ഉന്നതതല ജില്ലാതല അവലോകന യോഗത്തില്‍ ധാരണ.ജില്ലയുടെ…
Read More » -
നിയന്ത്രണങ്ങൾ പേരിൽ മാത്രം; എന്തിനാ ഇങ്ങനെ അറിയിപ്പുകൾ..?
തദ്ദേശസ്ഥാപന വാർഡുകളിലെ ലോക്ഡൗൺ നിയന്ത്രണങ്ങൾ സംബന്ധിച്ച അറിയിപ്പുകൾ വൈകി നൽകുന്നതു വ്യാപാരികളെയും മറ്റും ബുദ്ധിമുട്ടിലാക്കുന്നു. നിയന്ത്രണത്തെക്കുറിച്ച് അറിയാതെ പലയിടങ്ങളിലും ഇന്നലെ രാവിലെ വ്യാപാരികൾ കടകൾ തുറന്നു. പിന്നാലെ …
Read More »