ഇടുക്കി
ഇടുക്കി
ശബരിമല മണ്ഡല മകരവിളക്ക് ഉത്സവങ്ങൾ ഇടുക്കിയിലും മുന്നൊരുക്കം വിപുലം
തൊടുപുഴ: ശബരിമല മണ്ഡല, മകരവിളക്ക് ഉത്സവത്തിനായി ജില്ലയിലും വിപുലമായ ഒരുക്കങ്ങൾ തുടങ്ങി. ഇതിന്റെ ഭാഗമായി ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി കളക്ടർ ഷീബാ ജോർജ് ജില്ലയിൽ എക്സിക്യുട്ടീവ്, ഡ്യൂട്ടി…
Read More »കുസാറ്റിൽ നിന്ന് രണ്ടാം റാങ്ക്; ഇടുക്കിയ്ക്ക് അഭിമാനമായി വിഷ്ണുജ
കുസാറ്റിൽനിന്ന് എം.ഫീൽ ഹിന്ദിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വിഷ്ണുജ മോഹൻ . നരിയമ്പാറ നവീൻ ഹൗസിൽ മോഹനൻ നായരുടെയും സതി മോഹനന്റെയും മകളാണ്. നരിയമ്പാറ മന്നം മെമ്മോറിയൽ…
Read More »ഉപ്പുതറയിൽ കുളമ്പുരോഗ പ്രതിരോധ കുത്തി വെയ്പ് കന്നുകാലികൾ ചത്ത് വീഴുന്നു. ഉപ്പുതറ കാക്കത്തോട്ടിലാണ് കന്നുകാലികൾ ചത്ത് വീഴുന്നത്.
സർക്കാരിന്റെ സമ്പൂർണ്ണ കുളുരോഗ യജ്ഞത്തിന്റെ ഭാഗമായാണ് കുളമ്പ് രോഗ പ്രതിരോധ കുത്തി വെയ്പ് നിർബന്ധ പൂർവ്വം കർഷകരെ കൊണ്ട് എടുപ്പിച്ചത്. ഇതിന് ഫീസും ഈടാക്കായിരുന്നു. കഴിഞ്ഞ 29…
Read More »കട്ടപ്പന കൊച്ചുതോവാള ചിന്നമ്മ കൊലക്കേസ്, ക്രൈംബ്രാഞ്ച് അന്വേഷണം തുടങ്ങി. ചിന്നമ്മയുടെ ഭർത്താവ് ഉൾപ്പെടെ ബന്ധുക്കളെ അന്വേഷണ സംഘം ചോദ്യം ചെയ്തു
ഏറെ വിവാദങ്ങൾക്കും പ്രതിഷേധങ്ങൾക്കുമൊടുവിൽ കൊച്ചു തോവാള ചിന്നമ്മ കൊലക്കേസ് അന്വേഷണം ക്രൈം ബ്രാഞ്ച് ആരംഭിച്ചു.ക്രൈം ബ്രാഞ്ച് സി. ഐ റ്റി. എ യൂനസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അന്വേഷണം…
Read More »വിസ്മയ ചിറകുമായി നാഗശലഭം വിരുന്നിനെത്തി. ഉപ്പുതറയിൽ ഹോളി ഇൻഫന്റ് മേരി ദേവാലയത്തിന് മുൻപിലെ മാതാവിന്റെ രൂപ കൂട്ടിലാണ് ഈ അപൂർവ്വ ശലഭത്തെ കണ്ടെത്തിയത്
കട്ടപ്പന : ചിറകുകളുടെ അഗ്രഭാഗങ്ങൾക്ക് തലയുയർത്തി നിൽക്കുന്ന സർപ്പത്തിന്റെ രൂപം, സാധാരണ ചിത്ര ശലഭത്തിനേക്കാൾ വലിപ്പം.നിശാ ശലഭമായതിനാൽ ഇവയെ പകൽ കാണുന്നത് അപൂർവ്വമാണ്. ഉപ്പുതറ ഹോളി ഇൻഫന്റ്…
Read More »കുട്ടികളെ ഉപയോഗിച്ച് കട്ടപ്പന ടൗണിൽ ബാലവേല
കുട്ടികളെ ഉപയോഗിച്ച് കട്ടപ്പന ടൗണിൽ ബാലവേല;ജില്ലാ ശിശുസംരക്ഷണ യൂണിറ്റും ചൈൽഡ്ലൈനും,പോലീസും ഇടപെട്ട് തടഞ്ഞു.കട്ടപ്പന ടൗണിൽ കുട്ടികളെ ഉപയോഗിച്ച് നടത്തിയിരുന്ന ബലൂൺ കച്ചവടം, സ്പ്രേയർ തുടങ്ങിയവയുടെ കച്ചവടം ജില്ലാ…
Read More »ഇടുക്കി ലൈവും കട്ടപ്പന മം ആൻ്റ് ക്യൂട്ടുംചേർന്ന് നടത്തിയ ഓണം ഫോട്ടോ കോണ്ടസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു
കട്ടപ്പന കൊല്ലംകുടിയിൽ മം ആൻ്റ് ക്യൂട്ടും ഇടുക്കി ലൈവും ചേർന്ന് നടത്തിയ ഓണം ഫോട്ടോ കോണ്ടസ്റ്റിലെ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. മം ആൻ്റ് കൂട്ടിൽ വച്ചു…
Read More »പച്ചക്കറിയുടെ വില കുതിച്ചുയരുന്നത് കുടുംബ ബഡ്ജറ്റുകളുടെ താളംതെറ്റിക്കുന്നു.
പച്ചക്കറിയുടെ വില കുതിച്ചുയരുന്നത് കുടുംബ ബഡ്ജറ്റുകളുടെ താളംതെറ്റിക്കുന്നു.അന്യസംസ്ഥാനങ്ങളിൽ കനത്ത മഴയാണ് വില കൂടാൻ കാരണമായി പറയുന്നത്.ഒരു കിലോ തക്കാളിക്ക് 80 രൂപ,കാരറ്റിന് 70 മുതൽ 80 വരെയും…
Read More »സ്റ്റാഫ് നേഴ്സ് നിയമനം
ഗവ. മെഡിക്കല്‍ കോളേജ് (ജില്ലാ ആശുപത്രി) ഇടുക്കിയില്‍ വോളന്ററി ട്രെയിനിംഗിനും എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റിനുമായി സ്റ്റാഫ് നേഴ്സുമാരെ (വോളന്ററി ട്രെയിനിംഗ് അടിസ്ഥാനത്തില്‍) എച്ച്.ഡി.സി നിയമിക്കുന്നു. താല്പര്യമുളളവര് ആശുപത്രി ആഫീസുമായോ…
Read More »-

അധ്യാപികയെ പീഢിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകന് കുറ്റക്കാരനെന്ന് കണ്ടെത്തല്‍
നെടുങ്കണ്ടം: സ്കൂള്‍ അധ്യാപികയെ സഹപ്രവര്‍ത്തകനായ അധ്യാപകന് പീഢിപ്പിക്കാന്‍ ശ്രമിച്ചതായുള്ള സംഭവത്തില്‍ അധ്യാപകന് കുറ്റക്കാരനെന്ന് കണ്ടെത്തല്‍. വകുപ്പ് തലത്തില്‍ നടത്തിയ അന്വേഷണത്തിലാണ് കണ്ടെത്തല്‍. പൊതു വിദ്യാഭ്യാസ വകുപ്പ് എടുത്ത…
Read More »













