ഇടുക്കിപ്രധാന വാര്‍ത്തകള്‍
കുസാറ്റിൽ നിന്ന് രണ്ടാം റാങ്ക്; ഇടുക്കിയ്ക്ക് അഭിമാനമായി വിഷ്ണുജ
കുസാറ്റിൽനിന്ന് എം.ഫീൽ ഹിന്ദിയിൽ രണ്ടാം റാങ്ക് കരസ്ഥമാക്കിയ വിഷ്ണുജ മോഹൻ . നരിയമ്പാറ നവീൻ ഹൗസിൽ മോഹനൻ നായരുടെയും സതി മോഹനന്റെയും മകളാണ്. നരിയമ്പാറ മന്നം മെമ്മോറിയൽ ഹൈസ്കൂൾ അധ്യാപകൻ വിഷ്ണു മോഹനൻ സഹോദരനാണ്. റാങ്ക് നേടി ഇടുക്കിയ്ക്ക് തന്നെ അഭിമാനമായി മാറിയിരിക്കുകയാണ് ഈ കൊച്ചുമിടുക്കി