പീരിമേട്
പീരിമേട്
-
മുല്ലപ്പെരിയാറിന് ബലക്ഷയം, അണക്കെട്ടിൽ വിള്ളലുകളും: യുഎൻ റിപ്പോർട്ട് പുറത്ത്?
തിരുവനന്തപുരം ∙ മുല്ലപ്പെരിയാർ അണക്കെട്ടിനു ഘടനാപരമായ ബലക്ഷയമുണ്ടെന്നും തകർച്ചാസാധ്യത തള്ളിക്കളയാനാകില്ലെന്നും ഐക്യരാഷ്ട്ര സംഘടനാ യൂണിവേഴ്സിറ്റിയുടെ റിപ്പോർട്ട്. അണക്കെട്ട് ഭൂചലന സാധ്യതാ മേഖലയിലാണ് സ്ഥിതി ചെയ്യുന്നത്. 1979ലും 2011ലുമുണ്ടായ…
Read More » -
കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി
കുമളി: കനത്ത മഴയിൽ കുമളി, വണ്ടി പെരിയാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിൽ മുങ്ങി. ഇന്നലെ രാവിലെ 8 മണി മുതൽ തോരെ തെ പെയ്യുന്ന മഴയിൽ…
Read More » -
കനത്തമഴ വാഗമൺ ഒറ്റപ്പെട്ടു
വാഗമൺ: കനത്തമഴയിൽ വാഗമൺ ഒറ്റപ്പെട്ടു .വാഗമണ്ണിലേക്കുള്ള എല്ലാ പാതകളും വെള്ളംകയറിയും മണ്ണും പാറയും ഇടിഞ്ഞുവീണും ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്വാഗമൺ-ഏലപ്പാറ- നല്ലതണ്ണി പാലം വെള്ളത്തിലായി. വാഗമൺ- ഈരാറ്റുപേട്ട റോഡിൽ മലയിടിഞ്ഞു.കൊച്ചു…
Read More » -
വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.
പീരുമേട് :വണ്ടിപ്പെരിയാർ ഗ്രാമപഞ്ചായത്ത് തീരദേശവാസികൾക്കായുള്ള ദുരിതാശ്വാസക്യാമ്പ് പ്രവർത്തനമാരംഭിച്ചു.വണ്ടിപ്പെരിയാർ ഗവ.യുപി സ്കൂൾ,കമ്മ്യൂണിറ്റി ഹാൾ,സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ, രാജാമുടി അംഗൻവാടി, കീരിക്കര എസ്റ്റേറ്റ് ഓഫീസ് എന്നിവിടങ്ങളിൽ ആണ്…
Read More » -
ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ എം.എൽ.എയും ഉദ്ദ്യോഗസ്ഥരും അത്ഭുതകരമായി രക്ഷപ്പെട്ടു
പീരുമേട് :മണ്ഡലത്തിൽ ശക്തമായ മഴ തുടരുന്നതിനിടെ ദുരന്തനിവാരണ പ്രവർത്തനങ്ങൾ നേരിട്ടു വിലയിരുത്തുന്ന വേളയിൽ തലനാരിഴയ്ക്കാണ് എം.എൽ.എ വാഴൂർ സോമനും ഉദ്ദ്യോഗസ്ഥരും പോലീസും രക്ഷപ്പെട്ടത്. ദേശീയപാത 183 മുണ്ടക്കയം…
Read More » -
ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്; ഹോട്ടലുകളിലും ഹോം സ്റ്റേകളിലും കനത്ത ബുക്കിങ്
തൊടുപുഴ∙ ടൂറിസം മേഖലയിൽ കോവിഡ് ഇളവുകൾ പ്രഖ്യാപിച്ചതോടെ അവധി ദിനങ്ങളിൽ ഇടുക്കിയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ വൻ തിരക്ക്. ദിവസേന നൂറുകണക്കിനു വാഹനങ്ങളാണു കേരളത്തിന്റെ വിവിധ ഭാഗങ്ങളിൽ…
Read More » -
ആവേശം ചോരാതെ ഡാമിൽനിന്ന് ഡാമിലേക്കോടി ഇടുക്കി ഹാഫ് മാരത്തൺ
ജില്ലയുടെ കായിക ടൂറിസം വികസനത്തിനുതകുന്ന പദ്ധതികള്‍ ജില്ലയില്‍ നടപ്പിലാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്.ഡാം ടു ഡാം റണ്‍- ഹാഫ് മാരത്തണിന്റെ സമാപന സമ്മേളനം ഉദ്ഘാടനം…
Read More » -
ഇടുക്കി പാക്കേജ്: സമീപനരേഖ ഒക്ടോ 15 ന് മുമ്പ് തയാറാക്കാന്‍ ധാരണ
ഇടുക്കി ജില്ലയില്‍ 12000 കോടിയുടെ വികസനം ലക്ഷ്യമാക്കി സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുള്ള പാക്കേജിന്റെ സമീപനരേഖ ഒക്ടോബര്‍ 15ന് മുമ്പ് തയാറാക്കാന്‍ ഉന്നതതല ജില്ലാതല അവലോകന യോഗത്തില്‍ ധാരണ.ജില്ലയുടെ…
Read More »