തകർന്ന് കിടക്കുന്ന ഉപ്പുതറ ബൈപ്പാസ് റോഡ് അറ്റകുറ്റ പണി കൾ നടത്തി ഗതാഗതയോഗ്യമാക്കാത്തതിൽ വ്യാപക പ്രതിഷേധം ശക്തമാകുകയാണ്…!
100 കണക്കിന് വാഹന യാത്രക്കാര്‍ ഉൾപ്പെടെ കാൽ നടയാത്രക്കും കടന്ന് പോകുന്ന റോഡാണ് ഉപ്പുതറ ബൈപ്പാസ് റോഡ് : ഗതാഗത കുരുക്കിൽ വിയർപ്പ് മുട്ടുന്ന ഉപ്പുതറക്ക് ബൈപ്പാസിലൂടെ പഴയ ബസ് സ്റ്റാൻഡിൽ എത്താനും വളകോട് വാഗമൻ ഭാഗത്തെക്ക് ടൗണിൽ കയറാതേ പോകുവാനും കഴിയും …! എന്നാൽ നാളുകളായ് തകർന്നു കിടക്കുന്ന ബൈപ്പാസ് റോഡിൽ അറ്റകുറ്റ പണികൾ നടത്താൻ ബന്ധപ്പെട്ടവർ തയ്യാറാകുന്നില്ലന്ന ആക്ഷേപം ശക്തമാകുകയാണ് – ( ബൈറ്റ് ) ആയുർവേദആശുപത്രി അടക്കം സ്ഥിതി ചെയ്യുന്നത് ഈ ബൈപ്പാസ് റോഡിലാണ് ….! ടൗണിലേ ഒരു പരുതി വരെ ഗതാഗത കുരുക്കിൽ നിന്ന് രക്ഷിക്കുന്നത് ഈ ബൈപ്പാസ് റോഡാണ് റോഡിന്റ അറ്റകുറ്റപണി നടത്തണം എന്ന് അവശ്യപ്പെട്ട് നിരവധി പരാധികൾ നൽകിട്ടം നടപടിയെടുക്കാൻ തയ്യാറാക്കുന്നില്ലന്ന് നാട്ട് പറയുന്നു. (ബൈറ്റ് ) കുടാതെ ബൈപ്പാസ് റോഡിന്റ ഇരു സൈഡുകളിലെ അനർദിക്യത പാർക്കിങ്ങും കാൽ നടയാത്രക്കാർക്കും വാഹന യാത്രക്കാർക്കും എറേ ബുദ്ധിമുട്ട് ശ്രഷ്ടിക്കുന്നുണ്ട് …:എത്രയും വേഗം അറ്റകുറ്റ പണികൾ നടത്തി ഗതഗതയോഗ്യമാക്കണം എന്ന ആവശ്യം ശക്തമാകുകയാണ്