San-1
Highrange-Advt
415752291_815063517057323_1950674876580160989_n
PAVITHRA
WhatsApp Image 2024-03-12 at 12.35.45_3608ed06
WhatsApp Image 2024-12-14 at 17.08.23_d198bf80
WhatsApp Image 2024-12-14 at 17.08.22_4b0b9c72
WhatsApp Image 2024-12-14 at 17.08.22_d273584c
San
WhatsApp Image 2026-02-14 at 7.20.04 AM
Letterhead top
DON
DON-01
previous arrow
next arrow
പീരിമേട്

ബസ്സും ബൈക്കും കൂട്ടിയിടിച്ച് യുവാവ് മരിച്ചു



മുണ്ടക്കയം: സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ചാണ് യുവാവ് മരിച്ചത്. പുഞ്ചവയല്‍ പശ്ചിമ ഇഞ്ചപ്ലാക്കല്‍ ഗോപാലന്‍ സുലോചന ദമ്പതികളുടെ മകന്‍ ജി.ഷൈന്‍മോന്‍(30) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 5:30 ഓടെ ആനിക്കുന്ന് ഇറക്കത്തില്‍ ആയിരുന്നു അപകടം നടന്നത്.









ഇടുക്കി ലൈവിലൂടെ കുറഞ്ഞ നിരക്കിൽ പരസ്യങ്ങൾ ചെയ്യാം

Related Articles

Back to top button
error: Content is protected !!